tag:blogger.com,1999:blog-5321683774279613841.post2778480493353694536..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: യേശുദാസ് പറയുന്ന ‘റിയാലിറ്റി‘സുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger76125tag:blogger.com,1999:blog-5321683774279613841.post-49055674643196934322022-04-17T16:11:37.217+05:302022-04-17T16:11:37.217+05:30നേരിട്ടു അദ്ദേഹം സൂര്യയിലെ കച്ചേരിക്ക് ഹരിമുരളീരവം...നേരിട്ടു അദ്ദേഹം സൂര്യയിലെ കച്ചേരിക്ക് ഹരിമുരളീരവം പാടുന്നത് കേൾക്കാൻ പല പ്രാവശ്യം ഭാഗ്യം ഉണ്ടായിട്ടുണ്ട്.
അതുകൊണ്ട് ഈ പാട്ടിന്റെ കാര്യത്തിൽ സംശയ രോഗം വേണ്ടാ.rvktvmhttps://www.blogger.com/profile/00605598321823756919noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-67650235335412021652011-12-21T11:44:56.713+05:302011-12-21T11:44:56.713+05:30ഈ പറഞ്ഞ അഭിപ്രായത്തോട് പല തവണ യോജിക്കുന്നു..ഈ പറഞ്ഞ അഭിപ്രായത്തോട് പല തവണ യോജിക്കുന്നു..Sindhu Sathyahttps://www.blogger.com/profile/06942463489573874787noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-48646489526028724872010-10-28T11:36:37.637+05:302010-10-28T11:36:37.637+05:30This comment has been removed by the author.നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-56823892516921319922010-10-28T11:34:39.635+05:302010-10-28T11:34:39.635+05:30This comment has been removed by the author.നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-257001002510059092010-03-24T21:43:16.466+05:302010-03-24T21:43:16.466+05:30വളരെ നല്ല പോസ്റ്റ് . നോര്‍ത്ത് ഇന്ത്യ യില്‍ എ...വളരെ നല്ല പോസ്റ്റ് . നോര്‍ത്ത് ഇന്ത്യ യില്‍ എവിടെയോ യില്‍ ജഡ്ജെസ് കുറ്റം പറയുന്നത് കേട്ട് മാനസിക നില തെറ്റിയ ഒരു പെണ്ണിനെ കുറിച്ച് റിപ്പോര്‍ട്ട് (മാതൃഭൂമി ആണെന്ന് തോന്നുന്നു ) വായിച്ചത് ഓര്മ വരുന്നു . ഇത് പോലെ ഉള്ള പേക്കൂത്തുകള്‍ കാണുന്നവരെ പറഞ്ഞാല്‍ മതി . ഞാന്‍ ഇത് എഴുതുമ്പോള്‍ ടീവിയില്‍ ജഡ്ജെസ് തത്തയെ പറയിപ്പിക്കുന്നത് പോലെ പറയിപ്പിക്കുന്നത് കേള്‍ക്കുന്നുണ്ട് . എന്ത് ചെയ്യാം tv അടിച്ചു പൊളിക്കേണ്ടി വരും . ചിത്രയെ പോലുള്ളവര്‍ ഇതൊക്കെ കണ്ടിരിക്കുന്നതാണ് സങ്കടം . യേശുദാസ് പോലും വേഷം മാറി വന്നാല്‍ ഇവറ്റകള് പറയും സാധനമില്ല ,തേങ്ങയില്ല എന്നൊക്കെ . ദൈവത്തിന്റെ സ്വന്തം നാടേRKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-22816857165910007042010-01-06T22:01:09.177+05:302010-01-06T22:01:09.177+05:30I'm sort of surprised that you have not mentio...I'm sort of surprised that you have not mentioned the trend that are being copied from the western world.

American Idol, Briton got talent etc etc made them copy cats.

Unfortunate where this world is headed to...Expert Noteshttps://www.blogger.com/profile/12706673717330349968noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-17681893567338301442009-11-20T14:00:57.173+05:302009-11-20T14:00:57.173+05:30ആദ്യം വളരെ ആകാംക്ഷയോടെ കുടുംബാംഗങ്ങൾ മുഴുവനായി ഇരു...ആദ്യം വളരെ ആകാംക്ഷയോടെ കുടുംബാംഗങ്ങൾ മുഴുവനായി ഇരുന്ന് കണ്ടിരുന്നതായിരുന്നു ഇത്തരം റിയാലിറ്റി ഷോകൾ..കഴിവുള്ളവർക്ക് അവസരം കൊടുക്കുക എന്ന നല്ല ലക്ഷ്യത്തെ ഇങ്ങനെ വാണിജ്യവൽക്കരിച്ച്, ഒട്ടും തന്നെ റിയാലിറ്റി ഇല്ലാത്ത (non)റിയലിറ്റി ഷോകൾ ആയി അധഃപ്പതിച്ചു. പിന്നീട്, ട്രെയിനിൽ പാട്ടു പാടി ചില്ലറയ്ക്ക് യാചിക്കുന്നവരെ പോലെ sms നു വേണ്ടി ഇരക്കുന്നതും ജഡ്ജസിന്റെ പുളിച്ച കമന്റ്സും കേട്ട് മടുത്ത് പുരുഷ വർഗ്ഗം പതുക്കെ TV ക്ക് മുംബിൽ നിന്നും വലിഞ്ഞു. ഇപ്പോൾ സീരിയൽ കാണാനിരിക്കുന്നവർ മാത്രമേ പ്രേക്ഷകരായിട്ടുള്ളൂ.. സിനിമാ സീരിയൽ നടീ നടന്മാരെ തോൽപ്പിക്കുന്ന ഇവന്മാരുടെ 'അഭിനയം' കണ്ടുമടുക്കുംബോൾ അമ്മചിമാർ കൂടി ഇവരെ കൈ വെടിയും.. . അന്നെങ്കിലും നമുക്ക് ഇതിൽ നിന്നും മോചനം ലഭിക്കുമായിരിക്കും

സുനിലിന്റെ ഫീച്ചർ വളരെ നന്നായിട്ടുണ്ട്. തെളിവ് സഹിതം ഇത്തരം പരിപാടികളുടെ പൊള്ളത്തരങ്ങളും 'സംഗതി' പോരാത്തവൻമാരുടെ 'കഴിവും' തുറന്നു കാണിച്ചത് അസ്സലായിട്ടുണ്ട്.
അഭിനന്ദനങ്ങൾ...ask@Rhttps://www.blogger.com/profile/04266995449887266820noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-25430356120995834962009-11-16T15:29:47.523+05:302009-11-16T15:29:47.523+05:30വല്ലപ്പോഴുമൊക്കെ നിവൃത്തികേടുകൊണ്ട് ഇത്തരം റിയാലിറ...വല്ലപ്പോഴുമൊക്കെ നിവൃത്തികേടുകൊണ്ട് ഇത്തരം റിയാലിറ്റി ഷോ കാണേണ്ടി വന്നിട്ടുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട വിവേക് എന്റെ കോളേജിലും ഒരു പരിപാടിയില്‍ മുഖ്യ അതിഥി ആയി പന്കെടുത്തിട്ടുമുണ്ട്.

എസ് എം എസിനുള്ള മത്സരാര്‍ഥികളുടെ അപേക്ഷ ഒരു തരം തെണ്ടല് തന്നെ ആയിട്ടാണ് അനുഭവപെട്ടിട്ടുള്ളത്.
എസ് എം എസിന്റെ സാമ്പത്തികശാസ്ത്രമാണ് ഇത്തരം പരിപാടികള്‍ നടത്താന്‍ ചാനലുകള്‍ക്ക് പ്രേരകമാവുന്നതെന്നു തോന്നുന്നു.
ഈ പോസ്റ്റിനു നന്ദി സുനില്‍. സുനിലില്‍ നിന്നും ഇത്തരം നല്ല പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-13363483314981993522009-11-15T18:09:46.501+05:302009-11-15T18:09:46.501+05:30ഐഡിയ സ്റ്റാർ സ്റ്റിംഗർ ഒരു തരികിട പരിപാടി തന്നെ, സ...ഐഡിയ സ്റ്റാർ സ്റ്റിംഗർ ഒരു തരികിട പരിപാടി തന്നെ, സംഗീതത്തിന്റെ അവസാന വാക്ക് ഒന്നും അല്ലല്ലോ? അതുപോലെ യേശുദാസും!

മലയാള സംഗീതത്തിന്റെ നെറുകയിൽ ഇരിക്കുന്ന യേശുദാസ്, സന്നിധാനന്ദനെ പോലെയുള്ളവരുടെ അപേക്ഷ തെണ്ടൽ ആയി കാണാതെ, സമയവും സാഹചര്യവും ഒക്കുകയാണെങ്ങിൽ വളർന്നു വരുന്ന പാട്ടുകാർക്ക് കൂകി തെളിയാൻ പറ്റിയ ഒരു വീക്കിലി പരിപാടി ടി.വി യിൽ.. കുറഞ്ഞ പക്ഷം, നല്ല ഗായകരെ തിരിച്ചറിയാനെങ്ങിലും.

എസ്.എം.എസ്സിനു അപേഷിക്കുന്നതു "തെണ്ടൽ" ആയി കണുന്ന യേശുദാസിന്റെ എസ്.അർ.കെ പരസ്യവും ഒരു തരത്തിൽ തെണ്ടൽ തന്നെ അല്ലേ? താങ്ങളൊടുല്ല അസ്സൂയ കൊണ്ട് ചോദിച്ചതാണെ.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-49267012333620564922009-11-15T13:17:29.145+05:302009-11-15T13:17:29.145+05:30Dear Sunil
Thanks for the post as this topic have ...Dear Sunil
Thanks for the post as this topic have more relevance in the present scenario.
To what extend I agree or disagree with other members of this blog is immaterial.
This programme 'IDEA STAR SINGER' has lost all the respect that it demands. Sometimes it is worse than a drama and the unhealthy comments by MGS & Sharath makes us uncomfortable. Time has crossed to clear that ugly lady 'Renjini'. Some of you might have seen the pictures that is getting circulated among email groups/community about this lady. Not sure that any one have noticed her physique now a days....when compared to one or two years back.... The honourable judges distributing money(s) after every 'dappankooothu' round is too much to tolerate.....Out of the total contestants how many of them have a potential to be on the top? Can hardly rate 3-5 of them the best...the rest are all an average, just surviving because of their 'good time'. The only plus I see in this show is every contestant is getting a good mileage irrespective if he/she is a good/bad singer. The contestant who is reaching danger zone gets more mileage than anyone else and will be longly remembered in the hearts of viewers through their 'mind blowing' performance duly supported by that 'lady' & celebrity guest. Won't you remember how horrible was that the episode of Jayasurya with his nasty comments!!! The stage has become a place for any idiots to come & do anything they want..... I had sent numerous mail notifying this to Asianet too. Later I realized that, Asianet cannot interfere into that as this is the main source of income for them.....Have you noticed how many programmes are lined up with the star singers.....anchoring of hridayaraagam, star singers ivideyaanu, various stage shows, campus shows, mamooty the best actor, sarigamapa,film news and the list goes on..... Just by giving a meager pay to the contestants, as they have an agreement with Asianet for a period of one year, channels are keeping their high profit.
Remember,last season's winner Vivek. While admitting the fact that he is a class singer with lot of potential he has been given a chance to the next round though he failed to deliver a song!!! Hard to believe he came up with the only support of SMS!!! The people who watch this remains to be 'fool'.
Though I know that just by leaving a protest in this column cannot change anything,only being a part of those who strongly protest on these so called reality shows!!!Unknownhttps://www.blogger.com/profile/03619473518548899542noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-10470582414851510522009-11-13T22:57:01.194+05:302009-11-13T22:57:01.194+05:30വായിച്ചിട്ട് ഒരു അമ്പരപ്പ്.എന്തൊക്കെയാ നടക്കുന്നത്...വായിച്ചിട്ട് ഒരു അമ്പരപ്പ്.എന്തൊക്കെയാ നടക്കുന്നത്?

അവസരോചിതമായ ലേഖനം.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-68611137008759982292009-11-10T00:05:26.946+05:302009-11-10T00:05:26.946+05:30അഭിലാഷ്,
നിഷാർ,
മാറുന്ന മലയാളി
അരീക്കോടൻ
ജിജോ
mano...അഭിലാഷ്,
നിഷാർ,
മാറുന്ന മലയാളി
അരീക്കോടൻ
ജിജോ
manojplan

ഓരോരുത്തർക്കും എന്റെ നന്ദിസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-14793695098309341092009-11-06T21:35:20.784+05:302009-11-06T21:35:20.784+05:30വളരെ നല്ല ഒരു പോസ്ടയിരുന്നു അത്.താങ്കള്ക്ക്എന്റെ ...വളരെ നല്ല ഒരു പോസ്ടയിരുന്നു അത്.താങ്കള്ക്ക്എന്റെ അഭിനന്ദനങ്ങള്‍
from:manojplan@blogspot.comAnonymousnoreply@blogger.comtag:blogger.com,1999:blog-5321683774279613841.post-19863739319511674842009-11-02T11:48:37.842+05:302009-11-02T11:48:37.842+05:30Really!?? Do they have flex boards requesting SMS?...Really!?? Do they have flex boards requesting SMS? I find it very hard to believe. Can some one post any pictures, please?Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-27917870836532988072009-11-02T11:27:58.761+05:302009-11-02T11:27:58.761+05:30സുനില്‍,
വായിക്കാന്‍ ഇപ്പോഴാണ് അവസരം കിട്ടിയത്.വളര...സുനില്‍,
വായിക്കാന്‍ ഇപ്പോഴാണ് അവസരം കിട്ടിയത്.വളരെ നന്നായി.വീട്ടില്‍ ടി.വി ഇല്ലാത്തതിനാല്‍ ഞാന്‍ ഇതുവരെ ഒരു റിയാലിറ്റി ഷോയും കണ്ടിട്ടില്ല.പക്ഷേ മക്കള്‍ക്ക് ഡ്രെസ്സ് എടുക്കാന്‍ പോകുമ്പോഴും മറ്റും കേട്ടിട്ടുണ്ട് - ഐഡിയ സ്റ്റാര്‍ സിങെര്‍ ആണ്,,വേറെ കുന്തമാണ് എന്നൊക്കെ.പിന്നെ ബി.എസ്.എന്‍.എല്‍ - ല്‍ വര്‍ക്ക് ചെയ്യുന്ന കസിന് പറഞ് എസ്.എം.എസ് തട്ടിപ്പും അറിഞു.പക്ഷേ എസ്.എം.എസ് ന് വേണ്ടി ഇവര്‍ കെഞ്ചുന്ന വിവരം അറിഞത് നാടു നീളെയുള്ള ഫ്ലെക്സ്ബോര്‍ഡുകള്‍ കണ്ടപ്പോഴാണ്.നന്ദി,ഈ പൊള്ളത്തരം ഇവിടെ പൊളിച്ചുകാട്ടിയതിന്.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-74426984871766189102009-10-28T13:56:11.456+05:302009-10-28T13:56:11.456+05:30സ്റ്റാര്‍ സിങ്ങര്‍ ജൂനിയറില്‍ ആണെന്ന് തോന്നുന്നു.ഒ...സ്റ്റാര്‍ സിങ്ങര്‍ ജൂനിയറില്‍ ആണെന്ന് തോന്നുന്നു.ഒരു മത്സരാര്‍ത്ഥിയുടെ പെര്‍ഫോര്‍മന്‍സ് കണ്ട് സുജാത കരഞ്ഞ് പൊടിക്കുന്നത് കണ്ടു. കൂടെ വേണു ഗോപാല്‍ സാറിന്റെ കമന്റും ഈ പ്രതിഭയ്ക്ക് മാര്‍ക്കിടാന്‍ അവരൊന്നും അര്‍ഹരല്ല അത്രെ.........പിന്നെ എന്തിനാണ് ഈ പുല്ലന്മാരൊക്കെ അവിടെ കയറി ഞെളിഞ്ഞിരിക്കുന്നത് എന്നാണ് അറിയാത്തത്.Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-62175214096825372052009-10-27T19:59:46.688+05:302009-10-27T19:59:46.688+05:30നല്ല ലേഖനം
ആശംസകള്‍...
തുടരുക
.നല്ല ലേഖനം

ആശംസകള്‍...

തുടരുക

.നിഷാർ ആലാട്ട്https://www.blogger.com/profile/15011573222530758742noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-88636577063983719682009-10-27T15:43:51.470+05:302009-10-27T15:43:51.470+05:30സുനിലേട്ടാ,
വളരെ നല്ല പോസ്റ്റ്.ഷോകള്‍ എല്ലാം ഒരു ന...സുനിലേട്ടാ,
വളരെ നല്ല പോസ്റ്റ്.ഷോകള്‍ എല്ലാം ഒരു നാടകം അല്ലെ ?abhilash attelilhttps://www.blogger.com/profile/08569634645413321086noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-68732955806712868692009-10-26T01:11:40.496+05:302009-10-26T01:11:40.496+05:30കാളിദാസൻ,
ഹരീഷ് - അഭിപ്രായങ്ങൾക്ക് വളരെ നന്ദി
ജിക...കാളിദാസൻ,
ഹരീഷ് - അഭിപ്രായങ്ങൾക്ക് വളരെ നന്ദി

ജിക്കൂസ്- വളരെ നല്ല പ്രതികരണം

ചാർവാകൻ- ആ ലേഖനം ഞാൻ വായിച്ചിരുന്നു.ഈ സംഭവവുമായി ബന്ധിപ്പിച്ചതിനു നന്ദി

സീമാ- തീർച്ചയായും മാതാപിതാക്കൾ തന്നെ.ആത്യന്തികമായി ഇതൊരു സാമൂഹിക പ്രശനം ആകുന്നതും അതുകൊണ്ടാണ്.

A.K.Saiber - വന്നതിനും പ്രതികരിച്ചതിനും നന്ദി.ലിങ്ക് തന്നതിനും പ്രത്യേകം നന്ദി.ഞാൻ കണ്ടിരുന്നില്ല ആ ചർച്ച.

രാധാ
കിച്ചൂസ് - പ്രതികരണങ്ങൾക്ക് നന്ദി

tinku-- താങ്കളുടെ വീക്ഷണം അറിയാൻ കഴിഞ്ഞതിൽ നന്ദി.യേശുദാസിനു കഴിയാത്തതു കൊണ്ട് പാടാൻ കഴിഞ്ഞില്ല എന്നതല്ല ഇവിടുത്തെ പ്രശ്നം.യേശുദാസിനു പാടാൻ കഴിയാതിരുന്ന ഒരു പാട്ട്, സാങ്കേതിക വിദ്യാ സഹായം ലഭിച്ച ഒരു പാട്ട്, ആ പാട്ട് മത്സരാർത്ഥികൾ അവരുടെ കഴിവിന്റെ പരമാവധി എടുത്തു പാടുമ്പൊൾ ഒറിജിനൽ പാട്ടുമായി എങ്ങനെ താരതമ്മ്യം ചെയ്യുന്നു എന്നതാണു പ്രസക്തമായ ഭാഗം.താങ്കൾ അതു ശ്രദ്ധിച്ചു കാണുമല്ലോ.

പോങ്ങൂ-- നന്ദി.ആ ലേഖനം ഇന്നലെയാണു വായിച്ചത്.മറ്റൊരു പ്രസക്തമായ വിഷയമാണത്.ഒരു കൈ പോങ്ങു നോക്കുന്നോ?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-35202659440192081852009-10-23T13:42:24.227+05:302009-10-23T13:42:24.227+05:30സുനിലേട്ടാ,
കലാകൌമുദിയില് വായിച്ചിരുന്നു. നന്നായ...സുനിലേട്ടാ,

കലാകൌമുദിയില് വായിച്ചിരുന്നു. നന്നായി ഇങ്ങനൊന്ന് കുറിച്ചതില്‍. പുതിയ ലക്കം (1781 - ഒക്ടോബര്‍ 25) കലാകൌമുദിയില് ‘വയലാറിനെ കൊന്നവര്‍‘ എന്ന പേരില്‍ ഡോ.പി.കെ.ആര് വാര്യരുടെ ഒരു ‘ചികിത്സാനുഭവം’ ഉണ്ട്. ചേട്ടന്റേതായ രീതിയില്‍ അതുകൂടിയൊന്ന് കുറിച്ചിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നു.

പോങ്ങുPongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-82157909818371803682009-10-23T08:32:31.702+05:302009-10-23T08:32:31.702+05:30I am not a regular viewer of reality shows but mus...I am not a regular viewer of reality shows but music is my passion and is a part of my life. Let me make some comments.

My immediate thinking is that it is probably not beyond the capacity of Yesu annan to continue eeeeeeeeee for 17 secs at a flat pitch. SP Balasubramanyam had done and Shankar Mahadevan have done breathless singing which was also astonishing. Recently in a movie called Meghatheertham, Sarath did a long stretch as well. I think, Yesu annan probably have done more complicated and critical manoeuvres which demands upheavals in and therefore more strenuous than Gange , which is flat – of course he was younger. Wonder what Chithra did with that sequence-she will not compromise, I am sure.

Yesu annan is now trying to bewilder people. Where was he until today if this was the truth? I have seen Chithra, Madu Balakrishnan - Biju Narayanan singing gange live on TV many times. I am sure Chitra would never make such imprudent statements. Yesu annan's son, Vijay, is in judging panel in Amrita and Kairali reality shows. I think Yesu annan should first make his son understand the ramifications of this can have on youngsters rather than public statements. We can also consider this as Yesu annan’s frustration since he could not brought up his brood as his successor in Malayalam film industry.

I feel those people don’t want to entertain such shows should not participate or view it. This is the way how world work and is the bread and butter for 1000's of people.

There is an oldage saying “ Kittatha Munthiri Pulikkum ”Unknownhttps://www.blogger.com/profile/15728360194284780392noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-10140358536254726672009-10-23T00:10:27.491+05:302009-10-23T00:10:27.491+05:30കണ്ടത് വൈകിപ്പോയി സുനില്‍..
വളരെ നന്നായി അവതരിപ്പി...കണ്ടത് വൈകിപ്പോയി സുനില്‍..
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്ന ഒരു പോസ്റ്റ്. ആശംസകള്‍

ഇത്തരം വെളിപ്പെടുത്തലുകള്‍ നമ്മുടെ കുട്ടികളെ രക്ഷിച്ചെങ്കില്‍ എത നന്നായേനെ.
റിയാലിറ്റി ഷോകള്‍ ഒരു പരിധിവരെ നല്ലതു തന്നെ. കുട്ടികള്‍ക്കു കിട്ടുന്ന എക്സ്പോഷര്‍ അതു കുറച്ചു കാണാനാവില്ല, പക്ഷേ... നടത്തിപ്പുകാരുടെ ആര്‍ത്തി മൂക്കുമ്പോഴാണ് പ്രശ്നം.... ചുരുക്കത്തില്‍, ഒരു ഭ്രാന്തിലേക്ക് വഴി മാറുന്നത്.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-26906371425394284292009-10-23T00:04:15.239+05:302009-10-23T00:04:15.239+05:30കൊള്ളാം... ഇപ്പോഴല്ലേ ഗംഗ യുടെ ഗുടന്‍സ് പിടി കിട്...കൊള്ളാം... ഇപ്പോഴല്ലേ ഗംഗ യുടെ ഗുടന്‍സ് പിടി കിട്ടിയത്...താങ്ക്സ് !!
ഞാനും ആ പാട്ടിലെ ഗംഗ കേട്ട് കണ്ണും തള്ളിയിരുന്ന കൂട്ടത്തില്‍ പെട്ട ഒരാള്‍ ആണ്. :)raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-81296824491240199352009-10-22T10:36:51.846+05:302009-10-22T10:36:51.846+05:30ഹരീഷ് തൊടുപുഴ said...
“ഈ റിയാലിറ്റി ഷോകളോടു പണ്ടും...ഹരീഷ് തൊടുപുഴ said...
“ഈ റിയാലിറ്റി ഷോകളോടു പണ്ടും താല്പര്യമില്ല..ഇന്നും
ഈ സംഭവം (സ്റ്റാർ സിങ്ങെർ) ഞാനിതു വരെ കണ്ടിട്ടുപോലുമില്ല..
കുറെ നാളുകളായി ന്യൂസുകൾ മാത്രമേ ശ്രദ്ധിക്കാറുള്ളു..
പിന്നെ വല്ലപ്പോഴും ക്രിക്കെറ്റ് മാച്ചുകളും..

ഏതായാലും റിയാലിറ്റി ഷോകളോടു ഒരു മമതയും ഇല്ല..
ഒരു തരം മുഴുത്ത ഭ്രാന്ത് എന്നേ എനിക്കു പറയാനുള്ളു..“

ക്രിക്കറ്റിനെക്കുറിച്ചും ഇങ്ങനെയൊക്കെ തന്നെയല്ലേ പറഞ്ഞ് കേട്ടിരുന്നത്!

ഈ സംവാദത്തിന്റെ ശേഷിപ്പുകള്‍ ഇവിടെ നടക്കുന്നുണ്ട്.A.K.Saiberhttps://www.blogger.com/profile/01145304396445274604noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-11085840812597558722009-10-22T03:30:07.068+05:302009-10-22T03:30:07.068+05:30നല്ല പോസ്റ്റ്. പക്ഷെ ഇതു ചാനൽകാരുടെ പ്രശ്നമാണോ? Fo...നല്ല പോസ്റ്റ്. പക്ഷെ ഇതു ചാനൽകാരുടെ പ്രശ്നമാണോ? For them it is a matter of survival.
എന്ത് കോമാളിത്തവും കാണാൻ പ്രേക്ഷകനും, ഒരിത്തിരി പ്രശസ്തിക്കു വേണ്ടി മക്കളെ എന്തു വേഷവും കെട്ടിക്കുന്ന മാതാപിതാക്കളും ഉള്ളതു കൊണ്ടല്ലേ ഇതെല്ലാം ഇപ്പോളും നിലനിൽക്കുന്നത്?Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.com