tag:blogger.com,1999:blog-5321683774279613841.post3225531628508166329..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: അടിമച്ചന്ത അഥവാ വികസനംസുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger14125tag:blogger.com,1999:blog-5321683774279613841.post-41802251531044461902011-01-19T20:46:14.383+05:302011-01-19T20:46:14.383+05:30hey sunil, good one..
njan link facebookil koduth...hey sunil, good one..

njan link facebookil koduthintundu..Sarinhttps://www.blogger.com/profile/04065067406586454764noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-89542469976159560992011-01-12T10:31:15.611+05:302011-01-12T10:31:15.611+05:30അടിമച്ചങ്ങല ആഭരണമായി കരുതുകയും,അതുതലോടി നിർവൃതി കൊ...അടിമച്ചങ്ങല ആഭരണമായി കരുതുകയും,അതുതലോടി നിർവൃതി കൊള്ളുകയും ചെയ്യുന്ന ജനത്തിന്,സ്പോട്സ് എന്താ,കച്ചവടം എന്താ ,എന്നെങ്ങനയാണ് പറഞ്ഞുകൊടുക്കുക.?
സുനിൽ,നന്നായി.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-29561589780207837642011-01-12T10:22:46.186+05:302011-01-12T10:22:46.186+05:30കുറിക്ക് കൊണ്ടു.
ഇവിടെ ഇപ്പോൾ എന്തും വിലയ്ക്ക് കി...കുറിക്ക് കൊണ്ടു.
ഇവിടെ ഇപ്പോൾ എന്തും വിലയ്ക്ക് കിട്ടും.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-55216771134502276392011-01-11T00:22:07.224+05:302011-01-11T00:22:07.224+05:30കോടികള്‍ കൊണ്ടംമാനമാടുന്നവരുടെ രാസകേളികള്‍ നമ്മുടെ...കോടികള്‍ കൊണ്ടംമാനമാടുന്നവരുടെ രാസകേളികള്‍ നമ്മുടെ ചാനലുകളില്‍ പൊടിപൊടിക്കുകയാണ്.
ഐ പീ എല്‍ മഹാമഹം ദരിദ്ര ഇന്ത്യയുടെ അഭിമാനമാവുന്നു...! ശശി തരൂരും സുനന്ദ പുഷ്കരനും പ്രീതി ശിന്ടയും ടീന അംബാനിയും ദരിദ്ര ജനകോടികളുടെ കാണപ്പെട്ട
ദയിവങ്ങലാകുന്നു.....!
20 രൂപ പോലും വരുമാനമില്ലാത്ത 80 കോടി ജനങ്ങളുടെ നെഞ്ചില്‍ ചവിട്ടി കോടികള്‍ വിലമതിക്കുന്ന താരങ്ങള്‍ സെഞ്ചുറികള്‍ അടിക്കട്ടെ..! നാടിന്റെ വികസനത്തിന്നായി അതമാര്തമായി ആഗ്രഹിച്ചു കൊണ്ട് പഠനങ്ങളും സമ്മേളനഗലും നടത്തുന്ന ജനപക്ഷത്തെ,വിവാദം സൃഷ്ട്ടിച്ചുകൊണ്ട് കരിവാരിതെക്കുന്നമാധ്യമതമ്പുരാക്കന്മാര്,
മറുവശത്ത് കള്ളപ്പണം വെളുപ്പിക്കാം ഐ പീ എല്‍ ചൂതാട്ടം നടത്തുന്ന ജനവിരുദ്ദരെ വെള്ളപൂശാന്‍ കുഴലൂതുമായി നിരന്തരം നിര്‍ഭയം വിടുപണി ചെയ്ത കൊണ്ടേയിരിക്കുന്നു...!
അഴിമതിയും ചൂതാട്ടവും വിലകയറ്റവും ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും ഒരു നാടിന്റെ ശാപങ്ങളായി അരങ്ങു തകര്‍ക്കുമ്പോള്‍ നമുക്ക് ഇങ്ങനെ ഇരുപത്തിനാല് മണിക്കുറും സീ പീ എം പിണറായി അച്ചുധനന്ത ചന്ദ്രപ്പ വിവാദങ്ങള്‍ പടച്ചുണ്ടാക്കി ആനന്ത ലബ്ധിയില്‍ ആരാടം..!

ഓം നാലാംതൂണായ നമഹ ......Anonymousnoreply@blogger.comtag:blogger.com,1999:blog-5321683774279613841.post-46631910046208770492011-01-11T00:21:01.067+05:302011-01-11T00:21:01.067+05:30പല്ലു കൊഴിഞ്ഞ ചില അടിമകള്‍ ചന്തയില്‍ സ്വയം വില്‍ക...പല്ലു കൊഴിഞ്ഞ ചില അടിമകള്‍ ചന്തയില്‍ സ്വയം വില്ക്കാന് വച്ചിരുന്നു... വയസ്സായിട്ടും ഇല്ലെന്ന് നടിച്ച് എനിക്കിനിയുമുണ്ടൊരു ബാല്യമെന്നൊക്കെ വീശാന്‍ ഇത് 90കളിലെ ഇന്ത്യയല്ലാാാ മാഷെ!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-55176092303457778732011-01-10T21:09:23.842+05:302011-01-10T21:09:23.842+05:30നന്നായി !! കേഴുക പ്രീയനാടെ കേഴുക ..നന്നായി !! കേഴുക പ്രീയനാടെ കേഴുക ..Vivekhttps://www.blogger.com/profile/05722676891699602527noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-59532585278096772172011-01-10T20:59:05.114+05:302011-01-10T20:59:05.114+05:30ഏതു രീതിയിൽ പറഞ്ഞു കൊടുത്താലും, കാണിച്ചു കൊടുത്താല...ഏതു രീതിയിൽ പറഞ്ഞു കൊടുത്താലും, കാണിച്ചു കൊടുത്താലും നമ്മുടെ ആളുകൾക്ക് ഇതൊന്നും മനസ്സിലാവില്ല സുനിലേ... അതോ മനസ്സിലായില്ല എന്നു നടിക്കുന്നതോ...?എന്നാണ് നമുക്കു തിരിച്ചറിയാനും പ്രതികരിക്കാനും കഴിയുക?ഒറ്റപ്പെട്ട ശ്രമങ്ങൾ പാഴായിപോകുന്നതു അറിയാതെയല്ല.എങ്കിലും മുഷ്ടി ചുരുട്ടിപ്പോകുന്നു !
കുറിക്കു കൊള്ളുന്ന ഹാസ്യം നന്നായിരിക്കുന്നു ട്ടോ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-92096248265701165082011-01-10T12:49:48.002+05:302011-01-10T12:49:48.002+05:30ആക്ഷേപ ഹാസ്യം കലക്കി... സൂപ്പര്ആക്ഷേപ ഹാസ്യം കലക്കി... സൂപ്പര്മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-1421676680170012402011-01-09T23:27:36.625+05:302011-01-09T23:27:36.625+05:30മനുഷ്യ ചന്തയാണു്.ഇതു തുടങ്ങി ഒരുപാടു നാളായല്ലോ.:)
...മനുഷ്യ ചന്തയാണു്.ഇതു തുടങ്ങി ഒരുപാടു നാളായല്ലോ.:)
http://nizhalkuth.blogspot.com/2010/01/blog-post_21.htmlവേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-20741702735122019552011-01-09T22:23:36.515+05:302011-01-09T22:23:36.515+05:30enganeyum chantha undaakumo??kadha kollaam..enganeyum chantha undaakumo??kadha kollaam..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-91289233034308963702011-01-09T20:47:20.268+05:302011-01-09T20:47:20.268+05:30Very Good....
Keep the spirit up....Very Good....

Keep the spirit up....നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-41060809586432823252011-01-09T18:00:14.816+05:302011-01-09T18:00:14.816+05:30Enikkishtapettu.Enikkishtapettu.അനിൽ കൃഷ്ണൻ (Anil Krishnan)https://www.blogger.com/profile/17371039362066205643noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-20724849709321168212011-01-09T17:44:50.271+05:302011-01-09T17:44:50.271+05:30oho..ippaneemundo...> kollallo vedeon...!!oho..ippaneemundo...> kollallo vedeon...!!പാപ്പാത്തിhttps://www.blogger.com/profile/17744389633401988045noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-88666948211351236062011-01-09T16:48:04.322+05:302011-01-09T16:48:04.322+05:30ഇത്രേം പണം നമ്മുടെ നാട്ടിലുണ്ടായിട്ടാണോ ഈ നമുക്ക് ...ഇത്രേം പണം നമ്മുടെ നാട്ടിലുണ്ടായിട്ടാണോ ഈ നമുക്ക് പണമില്ലാത്തതെന്നും പട്ടിണി കിടക്കേണ്ടി വന്നതെന്നും അവരില്‍ ചില ദുഷ്ടന്മാര് അടക്കം പറഞ്ഞു...അവരെ ലേലക്കാരുടെ പിണിയാളുകള്‍ കൈകാര്യം ചെയ്തു ..പ്രതിഷേധക്കാരുടെ പ്രധാന അവയവങ്ങള്‍ അവര്‍ വൃത്തിയായി അരിഞ്ഞെടുത്തു സഞ്ചികളില്‍ സൂക്ഷിച്ചു.

അടിമച്ചന്തയില്‍ നടന്നത്...സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.com