tag:blogger.com,1999:blog-5321683774279613841.post3415539366620831916..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: മുംബൈ കഥകള്‍ -1 :ഹിജഡയുടെ തലോടല്സുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger25125tag:blogger.com,1999:blog-5321683774279613841.post-64026252250983778442011-10-26T10:36:48.711+05:302011-10-26T10:36:48.711+05:30This comment has been removed by the author.salishhttps://www.blogger.com/profile/17741754677572253960noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-34013618896009033212011-10-26T10:36:03.171+05:302011-10-26T10:36:03.171+05:30എന്ത് പറയാന്‍ നിസഹായരയാ മനുഷ്യ ജീവനുകള്‍.... അവരില...എന്ത് പറയാന്‍ നിസഹായരയാ മനുഷ്യ ജീവനുകള്‍.... അവരിലും ഒരു ഹൃധയമുണ്ട്, മറ്റുള്ളവര്‍ കാണാതെ പോകുന്ന ഹൃദയം...!!!salishhttps://www.blogger.com/profile/17741754677572253960noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-49953539088080818442011-10-26T00:00:56.108+05:302011-10-26T00:00:56.108+05:30സുനില്‍ ... നന്നായി വരച്ച ചിത്രം .... ഇരുപത്തേഴു ...സുനില്‍ ... നന്നായി വരച്ച ചിത്രം .... ഇരുപത്തേഴു കൊല്ലമായി മുംബയില്‍ കഴിയുന്ന എനിക്കത് മനസ്സിലാകും ... നല്ല എഴുത്ത്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-31035964188385829862011-01-08T11:34:45.296+05:302011-01-08T11:34:45.296+05:30എഴുത്ത് കൊള്ളാം.. അനുഭവങ്ങള്‍ തുടരട്ടെ :)എഴുത്ത് കൊള്ളാം.. അനുഭവങ്ങള്‍ തുടരട്ടെ :)kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-25276774335673139462011-01-04T15:38:41.855+05:302011-01-04T15:38:41.855+05:30എഴുത്തു നന്നായി. എനിക്ക് സത്യത്തില്‍ പേടിയാണ് ഇവരെ...എഴുത്തു നന്നായി. എനിക്ക് സത്യത്തില്‍ പേടിയാണ് ഇവരെ. പക്ഷെ അവര്‍ക്ക് മനുഷ്യത്വപരമായ പരിഗണന ലഭിക്കുന്നില്ല എന്നതല്ലേ സത്യം? ജന്മങ്ങളുടെ നൊമ്പരങ്ങള്‍..സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-20240667672160960012011-01-04T15:38:40.782+05:302011-01-04T15:38:40.782+05:30എഴുത്തു നന്നായി. എനിക്ക് സത്യത്തില്‍ പേടിയാണ് ഇവരെ...എഴുത്തു നന്നായി. എനിക്ക് സത്യത്തില്‍ പേടിയാണ് ഇവരെ. പക്ഷെ അവര്‍ക്ക് മനുഷ്യത്വപരമായ പരിഗണന ലഭിക്കുന്നില്ല എന്നതല്ലേ സത്യം? ജന്മങ്ങളുടെ നൊമ്പരങ്ങള്‍..സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-46558374482159350232011-01-04T11:52:36.037+05:302011-01-04T11:52:36.037+05:30iniyum orupadorupadu nalla nalla articles, anubhav...iniyum orupadorupadu nalla nalla articles, anubhavangal, kathakal.....
ezhuthan aashamsakal!

Have a great year ahead!binuhttps://www.blogger.com/profile/02353736925297874211noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-535405401596583912011-01-02T15:55:03.986+05:302011-01-02T15:55:03.986+05:30പൊതുവേ ഹിജഡകള്‍ ആരെയും കയറി ഉപദ്രവിക്കുക പതിവില്ല....പൊതുവേ ഹിജഡകള്‍ ആരെയും കയറി ഉപദ്രവിക്കുക പതിവില്ല. പിടിച്ചുപറിക്കാര്‍ എന്നൊന്നും അവരെ പറഞ്ഞുകൂടാ. ഒറ്റതിരിഞ്ഞ സംഭവങ്ങള്‍ കാണുമായിരിക്കും എന്ന് മാത്രം. നവജാതശിശുക്കളുടെ വീട്ടില്‍ വന്ന്, പാട്ടുപാടി, നൃത്തം ചെയ്ത്, അനുഗ്രഹമൊക്കെ നല്കി, പുതുവസ്ത്രങ്ങളും പണവും വാങ്ങി പോവുകയാണ് പതിവ്. അവഹേളിക്കുകയോ മറ്റോ ചെയ്താല്‍ അവര്‍ ആ 'പിടി'യൊക്കെ പിടിച്ചുവെന്നു വരാം. മുംബയിലും, ദില്ലിയിലുമൊക്കെ ഇവരുടെ സംഘടനകളും ധാരാളം നിലവിലുണ്ട്.

കഥ തുടരൂ നീയെന്‍.....

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-30382204579332372372011-01-02T11:56:34.910+05:302011-01-02T11:56:34.910+05:30kollallo, ethra venta vechaalum pinneyum nenchodu ...kollallo, ethra venta vechaalum pinneyum nenchodu cherthu pidikkunna sundari aanu mumbai. azhukku chalinte durgandhavum panathinte polimayum thirkkum mikkappozhum maduppikkum ennalum vittu pokan thonilla athaanu mumbainandahttps://www.blogger.com/profile/15994802368375614519noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-50908588238652152042011-01-02T11:56:10.848+05:302011-01-02T11:56:10.848+05:30This comment has been removed by the author.nandahttps://www.blogger.com/profile/15994802368375614519noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-72766633531111973772010-12-31T13:16:14.835+05:302010-12-31T13:16:14.835+05:30ഹൈദരാബാദ്-കേരളം തീവണ്ടിയാത്രകളിൽ ഇക്കൂട്ടർ എന്നെ ന...ഹൈദരാബാദ്-കേരളം തീവണ്ടിയാത്രകളിൽ ഇക്കൂട്ടർ എന്നെ നാണിപ്പിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇതുങ്ങളെ കാണുന്നത് തന്നെ പേടിയാ..Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-32103840592201490482010-12-31T10:47:01.583+05:302010-12-31T10:47:01.583+05:30അക്കിടി പറ്റിയത് കൂട്ടുക്കാരനോ? അതോ സുനിലിനോ????.....അക്കിടി പറ്റിയത് കൂട്ടുക്കാരനോ? അതോ സുനിലിനോ????...:DAnonymousnoreply@blogger.comtag:blogger.com,1999:blog-5321683774279613841.post-40723557750201046452010-12-31T08:54:49.730+05:302010-12-31T08:54:49.730+05:30ഇതുവരെ വന്നവര്‍ക്കും വായിച്ചവര്‍ക്കും നന്ദി...
Ku...ഇതുവരെ വന്നവര്‍ക്കും വായിച്ചവര്‍ക്കും നന്ദി...

Kuttuzen- നന്ദി

കുഞ്ഞൂസ് (Kunjuss)-- തീര്‍ച്ചയായും കൊണ്ടു പോകാം

ശ്രീനാഥന്‍ - ആനന്ദിനെപ്പോലെ എഴുതാന്‍ പറ്റില്ല..സുനിലിനെപ്പോലെ എഴുതാം, നന്ദി

വിജി പിണറായി -നേരത്തെ ഗൂഗിള്‍ ബസില്‍ എഴുതിയിരുന്നു വിജീ..

വിജിത... -- തിരിച്ചും :) :)

നട്ടപ്പിരാന്തന്--നല്ലവാക്കുകള്‍ക്ക് നന്ദി..മറ്റു ചില കഥകള്‍ കൂടി എഴുതുന്നുണ്ട്

DIV▲RΣTT▲Ñ -നന്ദി

lekshmi. lachu- കണ്ടില്ലല്ലോ..ആ ലിങ്ക് ഒന്ന് അയച്ചു തരുമോ? നന്ദി

Kalavallabhan - നന്ദി

salam pottengal - നന്ദി

കാന്താരിക്കുട്ടി- അയ്യെടാ, ഒരു കണ്ടുപിടുത്തം !! നന്ദി

Vivek -- ശരിയാണ്..ഞാന്‍ കണ്ടിട്ടുള്ളവരും തമിഴ് ആണ് സംസാരിച്ചു കേട്ടിട്ടുള്ളത്. നന്ദിസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-84646819716044052902010-12-31T07:06:28.420+05:302010-12-31T07:06:28.420+05:30നന്നായി !!
മുംബൈയിലെ (അതോ ലോകതിലെയോ) ഏറ്റവും വലിയ ...നന്നായി !!
മുംബൈയിലെ (അതോ ലോകതിലെയോ) ഏറ്റവും വലിയ നപുംസക സമൂഹം മാടുങ്ങക്കടുതുള്ള സയണ്‍-കൊളിവാടയില് ആണ്. ബീബീസിയുടെ മനോഹരമായ ഒരു ഡോകുമെന്ററി ഇവരെക്കുറിച്ച് കണ്ടതായി ഓര്‍ക്കുന്നു.
മുംബൈയിലെ നപുംസകങ്ങള്‍ മിക്കവരും തമിള്‍ സംസാരിക്കുന്നവരാണ് എന്നതാണ് അത്ഭുടപ്പെടുതുന്നത്.Vivekhttps://www.blogger.com/profile/05722676891699602527noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-92214069356860218292010-12-30T21:22:20.835+05:302010-12-30T21:22:20.835+05:30ആദ്യ മുംബൈ യാത്രയിൽ ട്രെയിനിൽ വെച്ച് ഒരു കൂട്ടം ഹി...ആദ്യ മുംബൈ യാത്രയിൽ ട്രെയിനിൽ വെച്ച് ഒരു കൂട്ടം ഹിജഡകളെ കണ്ടത് ഓർമ്മ വരുന്നു.കൈയ്യടിച്ച് പാട്ടു പാടി വന്ന അവർ,ചിലരുടെയൊക്കെ താടിയ്ക്ക് തട്ടിക്കൊണ്ട് പോകുമ്പോൾ പേടിച്ച് കണ്ണുമടച്ച് ഞാൻ ഇരുന്നു.ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ഒരു രസം.

സുനിലിനെയല്ലേ സത്യത്തിൽ അന്ന് ഹിജഡ പിടിച്ചത് !!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-82458836333380759742010-12-30T18:09:26.496+05:302010-12-30T18:09:26.496+05:30ബോംബെ ജീവിതത്തിന്റെ ഒരു പാരിഛെദം. വളരെ നന്നായി.ബോംബെ ജീവിതത്തിന്റെ ഒരു പാരിഛെദം. വളരെ നന്നായി.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-30177723960074926572010-12-30T15:58:21.555+05:302010-12-30T15:58:21.555+05:30അപ്പോ മുംബൈ കഥകൾ തേങ്ങയടിച്ചു തന്നെ അങ്ങ് തുടങ്ങിയ...അപ്പോ മുംബൈ കഥകൾ തേങ്ങയടിച്ചു തന്നെ അങ്ങ് തുടങ്ങിയത് നന്നായി.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-66236374798718183882010-12-30T12:33:19.940+05:302010-12-30T12:33:19.940+05:30ethe kkurich njaan oru post ettirunnu vaayichirunn...ethe kkurich njaan oru post ettirunnu vaayichirunno??lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-4268207309156399912010-12-30T10:39:22.574+05:302010-12-30T10:39:22.574+05:30അങ്ങനെ അടിച്ചുപൊളിച്ച് എഴുത്. ബോംബെ എന്നാല്‍ ഒന്ന്...അങ്ങനെ അടിച്ചുപൊളിച്ച് എഴുത്. ബോംബെ എന്നാല്‍ ഒന്ന്-ഒന്നര ഇന്ത്യ ആണെന്ന് ബൂലോകര് അറിയട്ടെ..!!
നല്ല എഴുത്ത്. ALL THE BEST.ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-56091662407592319722010-12-30T09:29:39.690+05:302010-12-30T09:29:39.690+05:30യാത്രവിവരണവും അതുപോലെ അനുഭവങ്ങള്‍ എഴുതുന്നതിലും സു...യാത്രവിവരണവും അതുപോലെ അനുഭവങ്ങള്‍ എഴുതുന്നതിലും സുനില്‍ കാണിക്കുന്ന രചനാശൈലി മനോഹരമാണ്.

അതിനാല്‍ തന്നെയാണ് ഈ കുറിപ്പുകള്‍ പണ്ട് ബസ്സില്‍ ചെറിയകുറിപ്പായി ഇട്ടപ്പോള്‍ ഈ അനുഭവങ്ങള്‍ വിശാലമായി എഴുതി ബ്ലോഗിലിടാന്‍ പറഞ്ഞിരുന്നത്.

ഒത്തിരി സമയമെടുത്തെങ്കിലും, ഇപ്പോള്‍ ഇത് വായിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്നു.

സ്നേഹത്തോടെ........ നട്ട്സ്.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-42775375581372827272010-12-30T07:28:47.577+05:302010-12-30T07:28:47.577+05:30ഇത് മുന്‍പ് എവിടെയോ എഴുതിയിട്ടുള്ളതല്ലേ??ഇത് മുന്‍പ് എവിടെയോ എഴുതിയിട്ടുള്ളതല്ലേ??വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-75831254158761399282010-12-30T05:43:01.175+05:302010-12-30T05:43:01.175+05:30നന്നായി സുനിലേ, മുംബൈയുടെ ഉള്ളിലേക്കിറങ്ങി കഥകൾ കൊ...നന്നായി സുനിലേ, മുംബൈയുടെ ഉള്ളിലേക്കിറങ്ങി കഥകൾ കൊണ്ടു വരൂ, ആനന്ദിന്റെ ആൾക്കൂട്ടം പോലെ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-30325903049041827622010-12-30T00:23:34.286+05:302010-12-30T00:23:34.286+05:30ഓർമകളേ(സുനിലിന്റെ) മണീമഞ്ചൽകൊണ്ടു വരൂ
കൊണ്ടുപോകൂ ഞ...ഓർമകളേ(സുനിലിന്റെ) മണീമഞ്ചൽകൊണ്ടു വരൂ
കൊണ്ടുപോകൂ ഞങ്ങളെയാ ബോംബെയിൽ...!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-22157767858257860102010-12-29T21:54:18.538+05:302010-12-29T21:54:18.538+05:30kalaki....inium pooratte...kalaki....inium pooratte...Chidanada roopam Shivam Shivohamhttps://www.blogger.com/profile/05161185036188176753noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-26016564390049124072010-12-29T20:13:43.874+05:302010-12-29T20:13:43.874+05:30രമേശ് ഇപ്പോള്‍ ബാംഗ്ലൂരില്‍ ഇന്‍ഡ്യയിലെ തന്നെ ഒരു...രമേശ് ഇപ്പോള്‍ ബാംഗ്ലൂരില്‍ ഇന്‍ഡ്യയിലെ തന്നെ ഒരു വലിയ കമ്പനിയില്‍ ജനറല്‍ മാനേജര്‍ ആണ്..ഇപ്പോള്‍ കാണുമ്പോളും പഴയ കഥകള്‍ ഓര്‍മ്മിക്കും..ഞാന്‍ ചോദിക്കും...

”ഹിജഡ പിടിച്ചിടത്തെ വേദന പോയോടാ?”സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.com