tag:blogger.com,1999:blog-5321683774279613841.post3589236648065354919..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: “പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തി”സുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger10125tag:blogger.com,1999:blog-5321683774279613841.post-80594930771104200112010-10-28T13:52:08.194+05:302010-10-28T13:52:08.194+05:30“Punyavalthiyude “ lekhanam kalakki..keep it up Su...“Punyavalthiyude “ lekhanam kalakki..keep it up Sunil…

Panakkaranu Oppese chollunna Idayanmaar iniyum varum….
Avante arakkettintey ooshmavinmel neeru thalikkan… … udu thuni oorieriyan ratriyude andhya yamangali iniyum vannekkum..
Karthavintey Manavatti mare sookshikkuka….

Pinned ennengilum, Romile adhikara kaserakk chuttum , oru punyavala pattam kittanulla ottathil.. .. ”visudhiyude “AANAA vellam avaril thalikkan Joradan nadiyile vellam parathey varum……

Chinayil socialism thakarnnappol, oru saamrajya mohi paranja thamaasa….

“ streekale,.. ninagle oruthan balaalkkaram cheyyukayanengil ,rekshappedan nivrithi illengil.kidannu koduth resikkukka…”നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-19254382955447374912009-01-09T15:18:00.000+05:302009-01-09T15:18:00.000+05:30ഒരു തെറ്റിദ്ധാരണയുണ്ട് സുനില്‍..മറിയക്കുട്ടി കൊലക്...ഒരു തെറ്റിദ്ധാരണയുണ്ട് സുനില്‍..മറിയക്കുട്ടി കൊലക്കേസ് തേഞ്ഞു മാഞ്ഞു പോയിന്നൊക്കെ വെറുതെ പറയുന്നത്..നിരപരാധിയായ അഛനെ ശിക്ഷിച്ചു എങ്കിലും അയല്‍ വക്കക്കാരനായിരുന്ന യഥാര്ത്ഥകൊലയാളിയുടെ ബന്ധുക്കള്‍ കൃത്യം ചെയ്തയാള്‍ മരിച്ചു കഴിഞ്ഞതിനു ശേഷം തങ്ങളുടെ കുടുമ്പത്തില്‍ അടിക്കടിയായി വന്ന ദുര്‍മരണങ്ങള്‍, ശാപങ്ങള്‍ കാരണം , ഈ നിരപരാധിയായിരുന്ന അച്ചന്റെ അടുത്ത് വന്ന് എല്ലാം ഏറ്റു പറഞ്ഞു എന്നത് ഒരു പത്രങ്ങളും വേണ്ടവിധത്തില്‍ ലോകത്തെ അറിയിക്കാന്‍ മെനക്കെട്ടില്ല..ആ അറിവ് തന്നെ താങ്കള്‍ക്കും ഉള്ളൂ..കാരണം എല്ലാര്ക്കും വേണ്ടത് കൊലയ്ക്ക് കൊടുക്കാന്‍,ആഘോഷങ്ങളാക്കാന്‍ ഇരകളെയാണല്ലോ..അതിനപ്പുറത്തേക്ക് ആരും ചിന്തിക്കുന്നുമില്ല..Dr.Biji Anie Thomashttps://www.blogger.com/profile/07019923212871407976noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-50049896726831748612009-01-09T15:10:00.000+05:302009-01-09T15:10:00.000+05:30ഈ സുനിലെന്തേ ഒരു ബ്ലോഗ് തുടങ്ങാത്തത് എന്നു നോക്കി...ഈ സുനിലെന്തേ ഒരു ബ്ലോഗ് തുടങ്ങാത്തത് എന്നു നോക്കിയിരിക്കയായിരുന്നു ഞാന്‍..എങ്ങനെയൊ കണ്ടെത്തി..അഭിനന്ദനങ്ങള്‍..Dr.Biji Anie Thomashttps://www.blogger.com/profile/07019923212871407976noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-4088829504789163452009-01-08T01:44:00.000+05:302009-01-08T01:44:00.000+05:30""അതു കൊണ്ടു തന്നെ“പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ...""അതു കൊണ്ടു തന്നെ“പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തിയാണ് “ അഭയ.അവൾക്കായി ആരും പ്രാർഥനാ ശുശ്രൂഷകൾ നടത്തുന്നില്ല.ആ പേരിൽ പള്ളികളും കോളെജുകളും പണിയുന്നില്ല.എന്നാലുംഅടിച്ചമർത്താൻ നോക്കുന്തോറും അവൾ ഉയിർത്തെഴുനേൽക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു."""

എന്റെ ഈ പോസ്റ്റ് വായിച്ചു അഭിപ്രായം അറിയിച്ച ഗീത്,മാണിക്യം,കുട്ടേട്ടൻ,വിനുവേട്ടൻ, അശോക് കർത്താ എന്നിവർക്കു എന്റെ നന്ദി.
പോസ്റ്റ് വായിച്ചിട്ടു അഭിപ്രായം എഴുതാതെ പോയവർക്കും നന്ദി.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-38353668127707264702009-01-03T23:59:00.000+05:302009-01-03T23:59:00.000+05:3016 വര്‍ഷമായിട്ടും തേഞ്ഞുമാഞ്ഞ് പോകാന്‍ കൂട്ടാക്കതെ...16 വര്‍ഷമായിട്ടും തേഞ്ഞുമാഞ്ഞ് പോകാന്‍ കൂട്ടാക്കതെ ഈ കേസ് നിലനില്‍ക്കുന്നത് അഭയയുടെ ആത്മാവിന്റെ ബലം കൊണ്ടാണെന്ന് ഒരു ദൈവവിശ്വാസി എന്ന നിലയില്‍ ഞാന്‍ കരുതുന്നു. അതുകൊണ്ട് അഭയയെ വി.അഭയയായി പ്രഖ്യാപിക്കണമെന്നും ഇത്തരം തെളിയാത്ത കേസുകള്‍ തെളിയിക്കാനായി മദ്ധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായി അവരുടെ നാമധേയവും ജീവചരിത്രവും ഉപയോഗിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-37600068389188722682008-12-30T22:59:00.000+05:302008-12-30T22:59:00.000+05:30മനുഷ്യമനസ്സുകളില്‍ കുറ്റവാളികള്‍ എന്നേ അറസ്റ്റുചെയ...മനുഷ്യമനസ്സുകളില്‍ കുറ്റവാളികള്‍ എന്നേ അറസ്റ്റുചെയ്യപ്പെട്ടു കഴിഞ്ഞു. കതോലിയ്ക്കാ സഭയ്ക്ക് ഭാവിയില്‍ മാപ്പുചോദിയ്ക്കാനൊരു നാണംകെട്ട സംഭവം കൂടി....
(അന്നേ കുറ്റം സമ്മതിച്ചിരുന്നുവെങ്കില്‍ ഇന്ന് ശിക്ഷയുംകഴിഞ്ഞ്, മന:സ്സമാധാനത്തോടെ കഴിയാമായിരുന്നു..ഈ പതിനാറുകൊല്ലത്തെ ആത്മപീഠനത്തിനുശേഷം ഇനി, പ്രകൃതിയുടെ, കോസ്മിക് ലോയുടെ, ശിക്ഷകൂടി അനുഭവിക്കണമല്ലോ, കര്‍ത്താവേ...)KUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-4269840273536838252008-12-30T20:31:00.000+05:302008-12-30T20:31:00.000+05:30പിടിപാടുകളുടെയും സാങ്കേതികതകളുടെയും പേരില്‍ ഒരു പക...പിടിപാടുകളുടെയും സാങ്കേതികതകളുടെയും പേരില്‍ ഒരു പക്ഷേ കുറ്റവാളികള്‍ രക്ഷപെട്ടേക്കാം ... എങ്കിലും കുറ്റവാളികളെ കണ്ടെത്തിയതില്‍ നമുക്കാശ്വസിക്കാം....

http://thrissurviseshangal.blogspot.com/വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-45669283994360272162008-12-28T21:47:00.000+05:302008-12-28T21:47:00.000+05:30തൂലിക പടവാള് ആക്കിയ എഴുത്തുകാരനായിരുന്നു പൊന്കു...തൂലിക പടവാള് ആക്കിയ എഴുത്തുകാരനായിരുന്നു പൊന്‍കുന്നം വര്‍ക്കി.
അദ്ദേഹം ഈ കാലത്തായിരുന്നു ജീവിച്ചിരുന്നതെങ്കില്‍ എന്ന് ചിന്തിച്ചു പോകുന്നു,അദ്ദേഹത്തെ അന്ന് അധികാര വര്‍ഗവും സഭയും കൂടി മാനസീകമായി പീഠിപ്പിക്കുകയും ജയിലില്‍ അടക്കുകയും വരെ ചെയ്തില്ലായീരുനു എങ്കില്‍ ശക്തമായ ഭഷയുടെ കുത്തൊഴുക്ക് മലയാളത്തില്‍ കുറെ കൂടി പിറന്നു വീണേനെ.അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കാന്‍ ഞങ്ങളുടെ തലമുറക്ക് വിലക്ക് ഉണ്ടായിരുന്നു.
“ചൂഷണത്തിന്റേയും സ്വാര്‍ഥതയുടേയും കേന്ദ്രമായ പള്ളിമതത്തിന് യേശുകൃസ്തുവുമായി ബന്ധമൊന്നുമില്ലെന്ന്” പൊന്‍കുന്നം വര്‍ക്കി പറഞ്ഞിരുന്നു അതെത്ര ശരി എന്ന് ചിന്തിച്ചാല്‍ മനസ്സിലാകും.

“കൃസ്തുവില്‍ നിന്ന് നമുക്ക് കൃസ്തുമതം മനസ്സിലാക്കാം.പക്ഷെ പുരോഹിതന്മാര് സൃഷ്ടിച്ചെടുത്തിരിക്കുന്നത് പണത്തിന്റെ
മതമാണ്. പണമില്ലാത്തവന് അവിടെ സ്ഥാനമില്ല” എന്ന് അനുഭവിച്ചറിഞ്ഞ ആളാണ് വര്‍ക്കി, അച്ചന്മാരുടെ സ്കൂളില്‍ പഠിപ്പിച്ചിരുന്ന ‘വര്‍ക്കിസാറ്’അച്ചന്മാരുടെ വരുതിക്ക് ഒതുങ്ങി പോകുകില്ല എന്ന തിരിച്ചറിവില്‍ അദ്ദെഹത്തെ പുറത്താക്കി. മലയാളത്തിലേ ‘നിഷേധി’ എന്ന് വര്‍ക്കിയെ കുറെ ആളുകള്‍ എങ്കിലും വിളിച്ചു.

"ശബ്ദിക്കുന്ന കലപ്പ"യുടെ സൃഷ്ടാവ്,
പൊന്‍കുന്നം വര്‍ക്കി(1910-2004) മലയളത്തിലെ മഹാരഥന്മാരില് ഒരാള്‍ തൊണ്ണൂറ്റിനാലം വയസ്സില്‍ 2004 ല്‍ അന്തരിച്ചു .മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-18322042220560376102008-12-28T18:22:00.000+05:302008-12-28T18:22:00.000+05:30സത്യം എന്നായാലും പുറത്തുവരും എന്നതിന് ഉദാഹരണം തന്ന...സത്യം എന്നായാലും പുറത്തുവരും എന്നതിന് ഉദാഹരണം തന്നെ ഇത്.
എന്നാലും...
പൂക്കളില്‍ ചിലതിന് പുഴുക്കുത്തേല്ക്കും. അവയെ കൂട്ടത്തില്‍ നിന്ന് പറിച്ചുമാറ്റണം.
ചിലതിന് പുഴുക്കുത്തേറ്റു എന്നു പറഞ്ഞ് പൂച്ചെടികളെയാകെ വേരോടെ പറിച്ചെറിയുകയും വേണ്ട...

നവവത്സരാശംസകള്‍ സുനില്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-12670117841206757332008-12-28T13:43:00.000+05:302008-12-28T13:43:00.000+05:30അതു കൊണ്ടു തന്നെ“പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യ...അതു കൊണ്ടു തന്നെ“പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തിയാണ് “ അഭയ.അവൾക്കായി ആരും പ്രാർഥനാ ശുശ്രൂഷകൾ നടത്തുന്നില്ല.ആ പേരിൽ പള്ളികളും കോളെജുകളും പണിയുന്നില്ല.എന്നാലുംഅടിച്ചമർത്താൻ നോക്കുന്തോറും അവൾ ഉയിർത്തെഴുനേൽക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.com