tag:blogger.com,1999:blog-5321683774279613841.post6735716331063379741..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: ‘ചിക്കാഗോ’യിലെ വിശേഷങ്ങള്‍ !സുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger40125tag:blogger.com,1999:blog-5321683774279613841.post-12644672282277723722013-05-01T23:34:48.605+05:302013-05-01T23:34:48.605+05:30വാക്കും പ്രവർത്തിയുമൊന്നാകുമ്പോഴുള്ള സൗന്ദര്യം. മെ...വാക്കും പ്രവർത്തിയുമൊന്നാകുമ്പോഴുള്ള സൗന്ദര്യം. മെയ് ദിനാശംസകൾ സഖാക്കളേ...madhuhttps://www.blogger.com/profile/13524155002276321092noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-78313494041353882412011-10-19T01:55:08.985+05:302011-10-19T01:55:08.985+05:30Enjoyed my visit...to Hotel Chicago...Yes, very ra...Enjoyed my visit...to Hotel Chicago...Yes, very rare these daysThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-76548508679632101842011-10-09T14:55:18.344+05:302011-10-09T14:55:18.344+05:30ഈ അപൂര്‍വമായ കാഴ്ച പങ്കു വച്ചതിനു നന്ദി.ഈ അപൂര്‍വമായ കാഴ്ച പങ്കു വച്ചതിനു നന്ദി.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-88306249635207866182011-09-21T20:20:36.031+05:302011-09-21T20:20:36.031+05:30സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാ...സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന് സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം.indrasena induhttps://www.blogger.com/profile/04758512280321407521noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-16710007242184605102011-05-19T23:37:44.262+05:302011-05-19T23:37:44.262+05:30അഭിവാദ്യങ്ങള്‍...അഭിവാദ്യങ്ങള്‍...ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-29050223021696335172011-05-19T12:43:06.255+05:302011-05-19T12:43:06.255+05:30ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ബോധിയില്‍ പ്രസിദ്ധീ...ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ബോധിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ളവര് ഇവിടെ പോയി അത് വായിക്കുമല്ലോ?

പുനഃപ്രസിദ്ധീകരണാനുമതിക്ക് സുനിലേട്ടന് ബോധിയുടെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-16310569278467408712011-05-14T12:39:11.567+05:302011-05-14T12:39:11.567+05:30മനസ്സിൽ നന്മ കൈമോശം വരാത്ത നല്ല മനുഷ്യർ ഇപ്പോഴും ഉ...മനസ്സിൽ നന്മ കൈമോശം വരാത്ത നല്ല മനുഷ്യർ ഇപ്പോഴും ഉണ്ടല്ലോ.സ്വന്തം കാര്യം സിന്ദാബാദ് വിളിച്ചു നടക്കുന്ന ഇന്നത്തെ തലമുറയിലെ മനുഷ്യർക്കിടയിലെ വളരെ വ്യത്യസ്തനായ ഒരു സഖാവ്.ഇദ്ദേഹത്തെക്കുറിച്ച് അറിയാനിടയായതിൽ സന്തോഷം.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-18881776093082118402011-05-12T13:25:21.850+05:302011-05-12T13:25:21.850+05:30സുകുമാരൻ വെളിച്ചമാകട്ടെ .. കാപട്യത്തിന്റെ അന്ധകാരത...സുകുമാരൻ വെളിച്ചമാകട്ടെ .. കാപട്യത്തിന്റെ അന്ധകാരത്തിലാഴ്ന്നു പോയ ചൂഷക മുതലാളിവർഗ്ഗത്തിന്റെ തൊഴിലാളി സ്നേഹത്തിനോടുള്ള തിമിരം ബാധിച്ച കണ്ണുകൾക്ക് സുകുമാരൻ തന്നെയാണു ഒരായിരം സൂര്യതേജസ്സുള്ള വെളിച്ചം. അതണയാതെ വരും തലമുറകൾ ഉയർത്തിപ്പിടിക്കട്ടെ എല്ലാവിധ ആശംസകളും .Anonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-60865617463368358202011-05-12T12:39:26.776+05:302011-05-12T12:39:26.776+05:30കള്ള സഖാക്കന്മാരെ എനിക്ക് തീരെ തത്പര്യമില്ല.... ...കള്ള സഖാക്കന്മാരെ എനിക്ക് തീരെ തത്പര്യമില്ല.... പക്ഷെ ഈ മുതലാളിയെ എനിക്ക് ശരിക്കിഷ്ടപ്പെട്ടുട്ടാാ !Anonymousnoreply@blogger.comtag:blogger.com,1999:blog-5321683774279613841.post-864770795465382832011-05-12T11:59:41.641+05:302011-05-12T11:59:41.641+05:30എന്തയാലും മെയ് ദിനത്തിന്റെ യഥാർത്ഥസ്വഭാവം സൂക്ഷിക്...എന്തയാലും മെയ് ദിനത്തിന്റെ യഥാർത്ഥസ്വഭാവം സൂക്ഷിക്കുന്ന പ്രിയതൊഴിലാളി സഖാക്കൾക്ക് ആയിരമായിരം വിപ്ലവ അഭിവാദ്യങ്ങൾ ..
ഇവിടെ ഒരു അഭിപ്രായം രേഖപ്പെടുത്താൻ കുറെ ശ്രമിക്കണ്ടിവന്ന് പേജ് തുറക്കുന്നതിനു ഇറർ കാണിച്ചതാണ് കാരണം .പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-75109326215597823412011-05-12T07:53:02.121+05:302011-05-12T07:53:02.121+05:30"സ: സുകുമാരന്‍ മാത്രമാകുന്നത്.സ:സുകുമാരന്‍ കാ..."സ: സുകുമാരന്‍ മാത്രമാകുന്നത്.സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന് സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം...."

അഭിവാദ്യങ്ങള്‍ ......മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-25321161704702300542011-05-11T22:37:56.802+05:302011-05-11T22:37:56.802+05:30അഭിവാദ്യങ്ങള്‍ സഖാവേ ...അഭിവാദ്യങ്ങള്‍ സഖാവേ ...ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-12925614200989025052011-05-11T22:33:15.458+05:302011-05-11T22:33:15.458+05:30Lal Salam Comrade Sukumaran
Best wishes Sunil and...Lal Salam Comrade Sukumaran

Best wishes Sunil and Prateeshramachandranhttps://www.blogger.com/profile/03657604312123056304noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-54900050626969425812011-05-11T22:26:49.601+05:302011-05-11T22:26:49.601+05:30നല്ല കാര്യങ്ങള്‍ വായിക്കാന്‍ സുഖം തോന്നുന്നു. അദ്ദ...നല്ല കാര്യങ്ങള്‍ വായിക്കാന്‍ സുഖം തോന്നുന്നു. അദ്ദേഹത്തിന് എല്ലാ ആശംസകളും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-47190898797742747522011-05-11T21:21:42.658+05:302011-05-11T21:21:42.658+05:30ഈ ലോകത്ത് ഇങ്ങനെയും ആളുകൾ ഉണ്ടെന്ന ഓരോ തിരിച്ചറിവു...ഈ ലോകത്ത് ഇങ്ങനെയും ആളുകൾ ഉണ്ടെന്ന ഓരോ തിരിച്ചറിവും ആവേശകരമാണ്.

സ: സുകുമാരനും അദ്ദേഹത്തോടൊപ്പമുള്ള തൊഴിലാളികൾക്കും അഭിവാദ്യങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-39218532817219815252011-05-11T19:57:40.154+05:302011-05-11T19:57:40.154+05:30നന്മ മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന മനുഷ്യര്‍ ലോകത്...നന്മ മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന മനുഷ്യര്‍ ലോകത്ത് ഇപ്പോഴും ഉണ്ട് എന്നറിയുന്നതില്‍ വളരെ സന്തോഷം ഉണ്ട് .. കൂടെ അദ്ദേഹത്തെ പരിചയപെടുത്തിയ സുനിലിനു നന്ദി ..Anonymoushttps://www.blogger.com/profile/08074991069955541275noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-43869023591994450792011-05-11T19:47:44.076+05:302011-05-11T19:47:44.076+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/08074991069955541275noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-23123296641041155862011-05-11T19:47:09.726+05:302011-05-11T19:47:09.726+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/08074991069955541275noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-12013628368260912232011-05-11T16:46:55.555+05:302011-05-11T16:46:55.555+05:30ഈ ചെന്നൈ ചിക്കാഗോയിലെ അനുഭവക്കാഴ്ച്ചകളിലൂടെ നല്ലൊര...ഈ ചെന്നൈ ചിക്കാഗോയിലെ അനുഭവക്കാഴ്ച്ചകളിലൂടെ നല്ലൊരു മെയ്ദിനം..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-86713639266317781172011-05-11T15:51:53.044+05:302011-05-11T15:51:53.044+05:30സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാ...സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന് സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം.

സദ്യകഴിഞ്ഞ് പ്രതീഷിനോടൊപ്പം മടങ്ങുമ്പോള്‍ മനസ്സു നിറഞ്ഞു നിന്നത് ഈ നന്മ മാത്രമായിരുന്നു.ഈ മെയ്ദിനം ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല !!!

Thank You Comred.Raghunathhttps://www.blogger.com/profile/07302991022327187346noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-32441588236574254452011-05-11T15:34:06.955+05:302011-05-11T15:34:06.955+05:30ഇതു മനൊഹരമായ കാഴ്ച..ഇനി ചെന്നൈയിൽ വരുമ്പോഴാകട്ടെ ഹ...ഇതു മനൊഹരമായ കാഴ്ച..ഇനി ചെന്നൈയിൽ വരുമ്പോഴാകട്ടെ ഹോട്ടൽ ചിക്കാഗോയിൽ പോകാം..Dr.Biji Anie Thomashttps://www.blogger.com/profile/07019923212871407976noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-42471692106271470422011-05-11T14:08:07.965+05:302011-05-11T14:08:07.965+05:30As your brother said, one of the best posts in ...As your brother said, one of the best posts in 'kanamarayathu'

congrats!!!binuhttps://www.blogger.com/profile/02353736925297874211noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-80366394709275436102011-05-11T12:55:06.288+05:302011-05-11T12:55:06.288+05:30ഒരിക്കല്‍ എന്റെ ബസ്സില്‍ സുനിലിനോട് ചോദിച്ച ചോദ്യത...ഒരിക്കല്‍ എന്റെ ബസ്സില്‍ സുനിലിനോട് ചോദിച്ച ചോദ്യത്തിന് ഉത്തരമായി സഖാവ് സുകുമാരന്‍ ...
അദ്ദേഹത്തിന് എല്ലാ ആശംസകളും..
നല്ല പോസ്റ്റ് ..നല്ല മെയ് ദിനാഘോഷവും :)kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-87521627507430335922011-05-11T12:41:53.485+05:302011-05-11T12:41:53.485+05:30ആര്‍ത്തി പൂണ്ട മുതലാളിത രൂപങ്ങള്‍ക്ക് ഒരു ബദല്‍ പ...ആര്‍ത്തി പൂണ്ട മുതലാളിത രൂപങ്ങള്‍ക്ക് ഒരു ബദല്‍ പടുതുയര്ത്താനുള്ള ഇച്ചാ ശക്തിക്ക് മുന്നില്‍ ഭാവുകങ്ങള്‍!, മഹാനായ എ കെ ജി പടുത്തുയര്‍ത്തിയ സഹകരണ ബദലുകളുടെ പിന്തുടര്ച്ചയി ഇതിനെ കാണണം, സാമൂഹിയ പ്രടിബദ്ദത ജീവ വായുവായി കൊണ്ട് നടക്കുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന എളിയ ശ്രമങ്ങളാണ് സ; സുകുമാരന്റെത് , സ; പാടിയം ഗോപാലന്റെ മണ്ണില്‍ ജനിച്ച ഈ മനുഷിയനു ഇങ്ങനെയേ ജീവിക്കാന്‍ കഴിയൂ ..അഭിവാദ്യങ്ങള്‍ ......dileep kumarhttps://www.blogger.com/profile/02256005103810259283noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-66734694730122204262011-05-11T11:03:14.261+05:302011-05-11T11:03:14.261+05:30ഈ മനുഷ്യന് സമൂഹത്തിനു നല്‍കുന്നത് മഹത്തായ ഒരു സന്...ഈ മനുഷ്യന് സമൂഹത്തിനു നല്‍കുന്നത് മഹത്തായ ഒരു സന്ദേശമാണു.
തനിക്കു ചുറ്റുമുള്ള കൊച്ചു ലോകത്തില്‍ മഹത്തായ ഒരു ആശയ-വിപ്ലവം എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് അദ്ദേഹം നമുക്ക് കാണിച്ചു തരുന്നു.
സാര്‍ത്ഥകമായ "ഇരുപത്തിരണ്ട്" എന്നുള്ളത് പ്രതിരൂപമാണു.
സ.സുകുമാരനില്‍ നിന്നും നിസ്വാര്‍ത്ഥമായ, നിഷ് കളങ്കമായ പകര്‍പ്പുകള്‍ രൂപപ്പെടുമ്പോള്‍
ഇരുന്നൂറ്റി ഇരുപതിലേക്കും രണ്ടായിരത്തി ഇരുന്നൂറിലേക്കും അനുക്രമം മാറ്റപ്പെടുന്ന ഒരു അവസ്ഥ സമത്വവും ഐക്യവും കാംക്ഷിക്കുന്ന ഒരു നവ തൊഴിലാളി-മുതലാളി സംസ്ക്കാരമായി രൂപപ്പെട്ട് വരുന്നു.
അതാവും തീര്‍ച്ചയായും സഖാവിന്റെ സ്വപ്നവും.

ഒരു പക്ഷേ മുതലാളിമാര്‍ക്കിടയില്‍ നന്നായുറങ്ങുന്ന ഒരാളാവാം സ.സുകുമാരന്‍.
ഉറക്കം കിട്ടാത്തവര്‍ക്ക് ഈ മനുഷ്യന് ഒരു പാഠപുസ്തകമാവട്ടെ...

സഖാവേ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍!നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.com