tag:blogger.com,1999:blog-5321683774279613841.post6908630762694015581..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: കഷ്ടം! കേഴുക ഭാരത മാതാവേ കേഴുക ......!!!സുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger20125tag:blogger.com,1999:blog-5321683774279613841.post-54903007853333588912011-05-05T01:39:30.552+05:302011-05-05T01:39:30.552+05:30കേരളത്തെ തമിഴ്നാടുമായി ഒരുതരത്തിലും താരതമ്യം ചെയ്...കേരളത്തെ തമിഴ്നാടുമായി ഒരുതരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ല. എന്നാലും പന്തിഭോജനം എന്ന ഷോര്‍ട്ട് ഫിലിം (സന്തോഷ് ഏച്ചിക്കാനത്തിന്റെ 'പന്തിഭോജനം' എന്ന ചെറുകഥക്ക് ശ്രീബാല കെ. മേനോന് അതേപേരില്‍ ഒരുക്കിയ ചലച്ചിത്രഭാഷ്യം) സാക്ഷരകേരളത്തിന്റെ മറ്റൊരു മുഖമാണ് വരച്ചുകാട്ടുന്നത്.ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-41172345298955412772009-11-18T10:37:54.307+05:302009-11-18T10:37:54.307+05:30സുനിലേട്ടാ,
ആത്മാര്‍ത്ഥതയും നന്മയും നിറഞ്ഞ വരികള്‍...സുനിലേട്ടാ,

ആത്മാര്‍ത്ഥതയും നന്മയും നിറഞ്ഞ വരികള്‍കൊണ്ട് സമ്പന്നമാണീ പോസ്റ്റ്. സന്തോഷം സഖാവേ..

പോങ്ങുPongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-76596213907695150582009-11-13T00:42:04.799+05:302009-11-13T00:42:04.799+05:30“ലജ്ജിക്കൂ ഭാരത മാതാവേ....നാണിച്ചു തല താഴ്ത്തി കേഴ...“ലജ്ജിക്കൂ ഭാരത മാതാവേ....നാണിച്ചു തല താഴ്ത്തി കേഴുക മാതാവേ കേഴുക !!!“
വളരെ നല്ല പോസ്റ്റ്..
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-46672964656673422932009-11-12T14:18:31.791+05:302009-11-12T14:18:31.791+05:30excellent article sunil
cngratsexcellent article sunil

cngratsചായപ്പൊടി ചാക്കോhttps://www.blogger.com/profile/10401455007586146852noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-15408855924842350682009-11-10T00:02:40.830+05:302009-11-10T00:02:40.830+05:30ഇതുവഴി വന്നവർക്കും വായിച്ചവർക്കും അഭിപ്രായങ്ങൾ പറഞ...ഇതുവഴി വന്നവർക്കും വായിച്ചവർക്കും അഭിപ്രായങ്ങൾ പറഞ്ഞ
മാണിക്യം
വര്‍ക്കേഴ്സ് ഫോറം
തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേട
ജിവി/JiVi
jayanEvoor
അനില്‍@ബ്ലൊഗ്
pattepadamramji
Typist | എഴുത്തുകാരി
Vellayani Vijayan/വെള്ളായണിവിജയൻ
freeeevoice
കൊട്ടോട്ടിക്കാരന്.
bilatthipattanam
തൃശൂര്കാരന്..... എന്നിവർക്കും നന്ദി

paltalk--നന്ദി..താങ്കൾ പറഞ്ഞതിനോട് വിയോജിക്കുന്നു.എന്റെ പൊസ്റ്റുകളിലെ അഭിപ്രായങ്ങൾ എന്റേതു മാത്രമാണ്സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-10787940274083709792009-11-05T14:08:15.857+05:302009-11-05T14:08:15.857+05:30കേരളത്തില്‍ ഈ ജാതികളികള് അല്പമെങ്കിലും കുറവ് വരാന...കേരളത്തില്‍ ഈ ജാതികളികള് അല്പമെങ്കിലും കുറവ് വരാന്‍ കാരണം വിദ്യാഭ്യാസം ഒന്ന് മാത്രമാണ്.തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-21899830983532592232009-11-02T14:24:15.810+05:302009-11-02T14:24:15.810+05:30ഈ ജാതിപിശാചുകൾ ലോകം മുഴുവൻ ഇപ്പോഴൂം ഉണ്ട് കേട്ടൊ /...ഈ ജാതിപിശാചുകൾ ലോകം മുഴുവൻ ഇപ്പോഴൂം ഉണ്ട് കേട്ടൊ /ഇവിടങ്ങളീൽ “റേസിസം” എന്നുപറയും..
നമ്മുടെ കേരളത്തിൽ ഇപ്പോഴും ജാതിക്കളികളല്ലാതെ എന്താണ് നടക്കുന്നത് ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-56188509468081856332009-11-02T13:04:35.191+05:302009-11-02T13:04:35.191+05:30സാംസ്കാരികമായി വളരെ ഉയര്‍ന്ന തട്ടില്‍ത്തന്നെയാണു ഭ...സാംസ്കാരികമായി വളരെ ഉയര്‍ന്ന തട്ടില്‍ത്തന്നെയാണു ഭാരതമക്കള്‍ ! പക്ഷേ വിവിധ ദേശങ്ങളിലേയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ നേരേ വിപരീദ അനുഭവമായിരിയ്ക്കും കൂടുതല്‍ കാണുന്നത്. കുറച്ചെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടിലും തുടരുന്നു. നന്നാവില്ല..., മാറിയെന്നു പറഞ്ഞതുകൊണ്ടായില്ല, മാറാതെ ഒരു രക്ഷയും കാണില്ല...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-3667818726076703672009-11-01T11:25:07.477+05:302009-11-01T11:25:07.477+05:30Dear Brother Sunil,
Thankalude Blogging Mechapedut...Dear Brother Sunil,
Thankalude Blogging Mechapeduthanundu.Swthanthramayi Chinthikkoo,,Aruteyum Valakathe Swathanthramayi Ezhuthoo.. Athayirikkum Nammute Natinu Nallathu.
Athu Mathramayirikkum Nammute Natinu Nallathu...Nammutte Nettangalil Abhimanam Kollooo. Nammute Munnottulla Mattangalil Santhoshikkoo

Regards
Venupaltalkhttps://www.blogger.com/profile/11667400211670005280noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-87381105387716363402009-11-01T10:52:59.034+05:302009-11-01T10:52:59.034+05:30"സി.പി.എമ്മിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ ത..."സി.പി.എമ്മിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ തീണ്ടലിനെതിരെയും ജാതി വ്യത്യാസങ്ങൾക്കെതിരായും കുറെ നാളുകളായി നടക്കുന്ന സമരങ്ങളുടെ മറ്റൊരു വിജയമാണു... ഈ ക്ഷേത്ര പ്രവേശനം.."

സുനില്‍,ഈ രീതി ശരിയല്ല,നിങ്ങളെ നോട്ടു ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള 'ജനപക്ഷ'പരവും, സാമൂഹ്യനീതി സംബന്ധവും ആയ വിഷയങ്ങള്‍ ആവുമ്പോ മുകളില്‍ എഴുതിയ പോലെ പച്ചയായി," സി.പി.എമ്മിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ തീണ്ടലിനെതിരെയും ജാതി വ്യത്യാസങ്ങൾക്കെതിരായും...." എന്നൊന്നും എഴുതരുത്.അത് ഈ കാലത്തിലെ ഫാഷനേ അല്ല.വെറുതെ ഒഴുക്കിനെതിരെ നീന്തി സമയം കളയണ്ട. ഈ ജാതിപ്രശ്നം,ആന്ദ്രയില്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന കഷകര്‍ക്ക് നേരെയുള്ള വെടിവെപ്പും16 പേരുടെ മരണവും ഒക്കെ വാര്‍ത്ത ആക്കരുത്.പ്രത്യേകിച്ചും സീ.p.എം ഇടപെട്ട് ക്ഷേത്ര പ്രവേശനം എന്നൊന്നും ഇത്ര പരസ്യമായി എഴുതരുത്.വല്ല കുഞ്ഞമ്ബു വിസ്മയ കാഴ്ച്ചകളോ (ആ വിസ്മയ സ്ഥലത്ത്, ആന്തൂരില്‍ ജനങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലാ,എന്നല്ല തൊരപ്പന്മാരെ ജനം -അതേ ജനം തന്നെ-അങ്ങോട്ട് അടുപ്പിക്കുന്നുമില്ല, എന്നത് വേറെ കാര്യം)
,ഓലയംപുരം(?) ബാസ്സാറിലെ 'ഭീകരതയോ"(ചക്കരക്കില് രണ്ടുദിവസം മുമ്പ് നടന്ന തദ്ദേശഭരണ ഇലക്ഷനില്‍ 'ഭീകര'ന്മാര്‍ സീറ്റ് കൊണ്ഗ്രെസ്സില്‍ നിന്ന് പിടിച്ചെടുത്തു എന്നത് മറ്റൊരു കാര്യം)ഒക്കെ വര്ണിക്കെന്നേ.Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-4173549502197672332009-11-01T06:14:55.070+05:302009-11-01T06:14:55.070+05:30സുനില്‍, നല്ല പോസ്റ്റ്.അഭിനന്ദനങ്ങള്‍....
നമ്മുടെ ...സുനില്‍, നല്ല പോസ്റ്റ്.അഭിനന്ദനങ്ങള്‍....
നമ്മുടെ രാജ്യത്തിന്റെ ദുര്യോഗം എന്നല്ലാതെ എന്ത് പറയാന്‍.Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-45839841236486931622009-10-31T16:40:25.772+05:302009-10-31T16:40:25.772+05:30ഇപ്പഴും ദളിതര്‍ക്കു് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍...ഇപ്പഴും ദളിതര്‍ക്കു് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്കോ? ജാതിചിന്തകള്‍ ഇവിടേയും ഇപ്പോഴും ധാരാളമായിട്ടുണ്ട്. എന്നാലും കേരളത്തില്‍ ഇതു ചിന്തിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. മാണിക്യം പറഞ്ഞതുപോലെ വിദ്യാഭാസം തന്നെയാണു് അതിനു കാരണവും. ഉത്തരേന്ത്യയില്‍, ബിഹാറിലൊക്കെ വളരെ മോശമായ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നു കേട്ടിട്ടുണ്ട്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-3019138709678649342009-10-30T23:17:55.736+05:302009-10-30T23:17:55.736+05:30നമ്മളാര്‍ജ്ജിച്ച ഉയര്‍ന്ന രാഷ്ട്രീയ ചിന്തകള്‍ തന്ന...നമ്മളാര്‍ജ്ജിച്ച ഉയര്‍ന്ന രാഷ്ട്രീയ ചിന്തകള്‍ തന്നെയാണ് നമ്മളെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതിണ്റ്റെ കരണക്കാരായവരെക്കുറിച്ചോര്ക്കുമ്പോള് അഭിമാനം തോന്നുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-8983806831776139842009-10-30T22:26:31.227+05:302009-10-30T22:26:31.227+05:30തമിഴ്നാട് മാത്രമല്ല പല സ,സംസ്ഥാനങ്ങളിലെയും സ്ഥിതി ...തമിഴ്നാട് മാത്രമല്ല പല സ,സംസ്ഥാനങ്ങളിലെയും സ്ഥിതി ഇങ്ങനെ ഒക്കെ തന്നെ.
എന്നാലും ലോകത്തെ ഏറ്റവും മോശപ്പെട്ട സ്ഥലം കേരളമായിത്തന്നെ തുടരും.:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-76870804788133435302009-10-30T21:17:56.613+05:302009-10-30T21:17:56.613+05:30ജാതീയമായ അസമത്വം ഇന്നും ഏറിയും കുറഞ്ഞും ഭാരതത്തില്‍...ജാതീയമായ അസമത്വം ഇന്നും ഏറിയും കുറഞ്ഞും ഭാരതത്തില്‍ നിലനില്ക്കുന്നു...

വൃത്തികെട്ട ജാതീയതയുടെ കാര്യത്തില്‍ മാത്രമല്ല, വികസനത്തിന്റെ കാര്യത്തിലും മറ്റു സം സ്ഥാ നങ്ങള്‍ എത്രയോ ശോചനീയമായ നിലയിലാണെന്ന് അവിടങ്ങളില്‍ താമസിച്ച്ചിട്ടുള്ളവര്ക്കറിയാം...

ഐ.ടി. വിപ്ലവം നടത്തുന്ന കര്‍ണാടകത്തിലെ ഗ്രാമങ്ങള്‍ ഇന്നും ഇരുപത്തഞ്ചു വര്‍ഷം മുന്‍പത്തെ കേരള ഗ്രാമങ്ങലെക്കാള്‍ പിന്നിലാണ്....

പ്ലസും മൈനസും തട്ടിക്കിഴിച്ചാല്‍ കേരളം തന്നെ ഭേദം.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-48466063762486293022009-10-30T11:22:04.155+05:302009-10-30T11:22:04.155+05:30എന്തിനും ഏതിനും തമിഴ്നാടിനെയും ആന്ധ്രയേയും കര്‍ണ്ണ...എന്തിനും ഏതിനും തമിഴ്നാടിനെയും ആന്ധ്രയേയും കര്‍ണ്ണാടകത്തെയും മാതൃകയാക്കണം എന്ന വാദം കേരളത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇടത് ആഭിമുഖ്യം കേരളത്തെ നശിപ്പിച്ചു എന്നാണിവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ അവര്‍ക്കുള്ള മുഖമടച്ചുള്ള അടിയാണ്.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-80702454640977861462009-10-30T09:26:59.445+05:302009-10-30T09:26:59.445+05:30നമ്മുടെ നാട്ടിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമുദ...നമ്മുടെ നാട്ടിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമുദായിക സംഘടനകളും കല്പിക്കുന്ന ‘ഊരുവിലക്കുകള്‍’ കാണാതിരുന്നു കൂടാ ... സമൂഹമോ മനുഷ്യനോ സംഘടനകളോ വലുത് ??ഷിബു മാത്യു ഈശോ തെക്കേടത്ത്https://www.blogger.com/profile/02854026187041493461noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-58002565897816195482009-10-30T08:52:50.333+05:302009-10-30T08:52:50.333+05:30പ്രസക്തമായ പോസ്റ്റ്.
ഈ വിഷയവുമായി ബന്ധപ്പെട്ട തമി...പ്രസക്തമായ പോസ്റ്റ്.

ഈ വിഷയവുമായി ബന്ധപ്പെട്ട തമിഴകം വാഴും ജാതിപ്പിശാച്

അയിത്തഗ്രാമം സമരം, അറസ്റ്റ് എന്നീ പോസ്റ്റുകള്‍ കൂടി നോക്കുമല്ലോ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-40270439906323924822009-10-30T06:55:47.941+05:302009-10-30T06:55:47.941+05:30ഇവിടെ ആണ് സാക്ഷരകേരളം എന്ന സത്യത്തിന്റെ നേര്ക്ക...ഇവിടെ ആണ് സാക്ഷരകേരളം എന്ന സത്യത്തിന്റെ നേര്‍ക്കാഴച
കേരളത്തില്‍ വിദ്യാഭ്യാസം ഒന്നു കൊണ്ടു മാത്രമാണ് ഈ വക ദുരാചാരങ്ങളൂം ഉച്ചനീചത്വവും ഇല്ലാതാക്കാന്‍ സാധിച്ചത്, പട്ടിണി കിടന്നാലും മക്കളെ പഠിപ്പിക്കണം ശ്രീ പത്മനാഭന്റെ പത്ത് ചക്രം വാങ്ങണം എന്ന് കരുതിയ തലമുറക്ക് മുന്നില്‍ ശിരസുകുനിക്കുന്നു.
ആ വിദ്യാഭ്യാസം ഉണ്ടായതു കൊണ്ട് ഏതൊരു അനാചാരത്തെയും അസമത്വത്തേയും തിരിച്ചറിയാനും അവ സധൈര്യം എതിര്‍ക്കാനും മലയാളിക്ക് ആയി.
"അയ്യ ശൊന്നാ അപ്പടിയെ താന്‍" എന്ന് ഇന്നും വിശ്വസിക്കുന്ന വിശ്വസിപ്പിക്കുന്ന തമിഴ് മുതലാളീ തിരുവായ്ക്ക് എതിര് വാക്കുച്ചരിക്കാന്‍ ആവുമെന്ന് പാവം അടിയാന്മാര് ഇന്നും കരുതുന്നില്ല, ആദ്യം വേണ്ടത് വിദ്യാഭ്യാസം അതോടേ സമൂഹം നന്നാവും . ഇന്ന് കേരളം ലോകത്തിലെ തന്നെ ഏതൊരു ജനതയെക്കാള്‍ മികച്ച ജീവിത നിലവാരം പുലര്‍ത്തുന്നവരാണ്.. സുനില്‍ തന്നെ ഈ നിലയില്‍ ഈ വാര്‍ത്ത അവതരിപ്പിച്ചു മനുഷ്യരുടെ നേരെയുള്ള അനീതി അതിനെതിരെ പ്രതികരിക്കാനായി. മലയാളിയുടെ മുഖമുദ്ര!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-74001796256333662172009-10-30T01:33:26.389+05:302009-10-30T01:33:26.389+05:30അറുപതാണ്ടുകൾ മാറി മാറി ഭരിച്ചവർ അടിസ്ഥാന സാമൂഹിക ...അറുപതാണ്ടുകൾ മാറി മാറി ഭരിച്ചവർ അടിസ്ഥാന സാമൂഹിക ഘടനയിൽ എന്തു മാറ്റമാണു ഉണ്ടാക്കിയത്? ഉപരിപ്ലവമായ ചില നേട്ടങ്ങളെ പൊക്കിപ്പിടിച്ച് ഉന്മാദം കൊള്ളുമ്പോൾ ഇവിടെയൊരു സമൂഹം ഇപ്പോളും പൊതുവഴിയിൽ ഇറങ്ങി നടക്കാൻ പോലുമാവാതെ കാലത്തിന്റെ ഇരുളടഞ്ഞ മൂലകളിൽ അപ്രത്യക്ഷരായി കഴിയുന്നു.

ലജ്ജിക്കൂ ഭാരത മാതാവേ....നാണിച്ചു തല താഴ്ത്തി കേഴുക മാതാവേ കേഴുക !!!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.com