tag:blogger.com,1999:blog-5321683774279613841.post2222330523444714225..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: ഗാന്ധിസം - അല്പം ചിതറിയ ചിന്തകൾ.............സുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger8125tag:blogger.com,1999:blog-5321683774279613841.post-53762002350189354702019-09-18T18:36:22.084+05:302019-09-18T18:36:22.084+05:30ഒരു 'പരിഷ്കൃത'നിൽ നിന്നും 'മഹാത്മാവി&#...ഒരു 'പരിഷ്കൃത'നിൽ നിന്നും 'മഹാത്മാവി'ലേക്കുള്ള പരിണാമം ഗാന്ധിയുടെ വ്യക്തി ജീവിതത്തിൽ കാണാം. ലക്ഷ്യവും മാർഗവും ഒരുപോലെ സംശുദ്ധമായിരിക്കണം എന്നു ഗാന്ധിജി വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾ കാലഘട്ടങ്ങളിലൂടെ മാറിക്കൊണ്ടിരുന്നു. (മാറ്റം മാത്രമാണ് സ്ഥായി ആയുള്ളതു എന്നോർക്കുമല്ലോ). അദ്ദേഹത്തെ വായിക്കേണ്ടത് പുറകിൽ നിന്നും മുന്നിലേക്കാണ്. അന്നത്തെ ഏറ്റവും ശക്തമായ സാമ്രാജ്യത്തെ പരാജയപ്പെടുത്താൻ അദ്ദേഹത്തിന് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു. ആ പ്ലാനിൽ രാജ്യത്തെ അവസാനത്തെ വ്യക്തിയെപ്പോലും ഉൾക്കൊള്ളിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സുനിൽ പി ഇളയിടം 2019 സെപ്റ്റംബർ 14 നു ലണ്ടനിൽ നടത്തിയ പ്രഭാഷണത്തിൽ പറയും പോലെ, പഴയ കമ്യൂണിസ്റ്റു നേതാക്കൾ ഗാന്ധിയെ ആശയപരമായി കുറ്റം പറഞ്ഞെങ്കിലും, ഗാന്ധിയെ പ്പോലെ ജീവിച്ചവരായാണ്. അതുകൊണ്ടാണ് അവരിന്നും ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നത്. സുനിൽ പറഞ്ഞതുപോലെ കസേരയിൽ ഇരുന്നു ഫിലോസഫി പറയുന്നതുപോലെയല്ല ചരിത്രത്തിൽ ഇടപെടുമ്പോൾ. അപ്പോൾ വൈരുദ്ധ്യങ്ങൾ ഉണ്ടാവും, അപ്രതീക്ഷിതമായ ചുറ്റുപാടുകളും, പ്രതികരണങ്ങളും ഉണ്ടാവും. സമഗ്രമായ ഒരു വിലയിരുത്തൽ ഒരുപക്ഷെ സ്വാഗതാർഹമാകും എന്നു തോന്നുന്നു.
Priyavrathanhttps://www.blogger.com/profile/06075725837075483807noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-68891434217710775022014-07-30T09:20:47.996+05:302014-07-30T09:20:47.996+05:30നല്ല ചിന്തകള്നല്ല ചിന്തകള്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-5283249283497614702014-07-22T20:51:07.029+05:302014-07-22T20:51:07.029+05:30ഒരു വലിയ വിഷയത്തിലേക്കുള്ള ചൂണ്ടുപലക. തുടരുക ഇത്തര...ഒരു വലിയ വിഷയത്തിലേക്കുള്ള ചൂണ്ടുപലക. തുടരുക ഇത്തരം വിരല്‍ ചൂണ്ടലുകള്‍. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-30239858960302516752014-07-20T21:22:11.373+05:302014-07-20T21:22:11.373+05:30If I was in his shoes.......!!If I was in his shoes.......!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-26596140222898373152014-07-19T20:57:25.221+05:302014-07-19T20:57:25.221+05:30പാവപ്പെട്ടവരായ തൊഴിലാളികളുടെ സംഘടിതശക്തിക്കും മുന്‍...പാവപ്പെട്ടവരായ തൊഴിലാളികളുടെ സംഘടിതശക്തിക്കും മുന്നേറ്റത്തിനും ആരും തടയിടാഞ്ഞ റഷ്യയിലേയും ചൈനയിലേയും സ്ഥിതി ഇന്ന് എന്താണ്? ചൈനയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ച് പരിശോധിച്ചു നോക്കൂ. തര്‍ക്കിക്കാനാവില്ല. കാര്യങ്ങള്‍ സ്വയം മനസിലാക്കുക എന്നതാണ്.
നാം തുടരുന്ന ഈ ചൂഷണ വ്യവസ്ഥ 10000 ല്‍ അധികം കൊല്ലം പഴക്കമേറിയതാണ്. അതിന്റെ മുകളില്‍ നിന്ന് അധികാരിയെ മാറ്റിയതുകൊണ്ട് ഒരു കാര്യവുമില്ല. വേഗം തന്നെ അത് പഴയതുപോലെ ആകും. ഈ പഴഞ്ചന്‍ യന്ത്രത്തെ വലിച്ചെറിഞ്ഞ് പുതിയത് സൃഷ്ടിക്കണം. അതിന് അഹിംസയും അറിവുമാണ് ആവശ്യം. അല്ലാതെ അക്രമല്ല.

നാം കാണാനാഗ്രഹിക്കുന്ന മാറ്റങ്ങള്‍ നമ്മളില്‍ തന്നെ സൃഷ്ടിക്കണമെന്നാണ് ഗാന്ധി പറഞ്ഞത്. അല്ലാതെ മാറ്റങ്ങള്‍ ഗാന്ധിയില്‍ കാണമെന്നല്ല.
ഗാന്ധിയെ ഉപയോഗിക്കാനാവുമെങ്കില്‍ ഉപയോഗിക്കു. അല്ലെങ്കില്‍ തള്ളിക്കളയുക. അയാള്‍ ദൈവമല്ല.ജഗദീശ് എസ്സ്https://www.blogger.com/profile/06876983382917634981noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-38925616903402215162014-07-19T19:24:24.710+05:302014-07-19T19:24:24.710+05:30ചിന്താര്‍ഹമായ വിഷയം ചിന്താര്‍ഹമായ വിഷയം ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-71600997577100271022014-07-19T19:15:51.814+05:302014-07-19T19:15:51.814+05:30സാമ്പത്തിക തലത്തിൽ ദ
രിദ്രനാരായണന്മാർ എന്ന പേരിട്ട...സാമ്പത്തിക തലത്തിൽ ദ
രിദ്രനാരായണന്മാർ എന്ന പേരിട്ട്
പാവപ്പെട്ടവരായ തൊഴിലാളികളെ
വിളിച്ചുവെങ്കിലും എങ്ങനെ അവരുടെ മുന്നേറ്റം
തടഞ്ഞുവോ അതുപോലെ സാമൂഹ്യതലത്തിൽ ജാതി-മതവ്യവസ്ഥകൾറക്കെതിരായി ഒരു ചെറുവിരൽ പോലും അനക്കാതെ ആ മുന്നേറ്റവും അവസാനിപ്പിച്ചു.
ജാതിവ്യവസ്ഥ നിലനിൽക്കേണ്ടതല്ല എന്നൊരു
കാഴ്ചപ്പാട് പോലും ഗാന്ധിക്ക് ഇല്ലായിരുന്നു എന്ന് വേണം കാണാൻ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-76626006821684500182014-07-19T17:50:05.170+05:302014-07-19T17:50:05.170+05:30വ്യക്തിജീവിതത്തിൽ പരിശുദ്ധിയും തെളിമയും ദർശനത്തിൽ ...വ്യക്തിജീവിതത്തിൽ പരിശുദ്ധിയും തെളിമയും ദർശനത്തിൽ ദരിദ്രരോടുള്ള ചായ്വും എന്നും ഉയർത്തിപ്പിടിച്ചിരുന്ന ഗാന്ധിജി ഇന്ന് നാം പറയുന്ന അർത്ഥത്തിൽ ഒരു വർഗീയവാദി ആയിരുന്നു എന്ന് എനിക്ക് അഭിപ്രായമില്ല.എന്നാൽ സാമൂഹ്യ- സാമ്പത്തിക തലങ്ങളിൽ ഗാന്ധിസം ജാതി വ്യവസ്ഥയേയും അതിന്റെ സാമ്പത്തിക രൂപമായ ഫ്യൂഡലിസത്തേയും താങ്ങി നിർത്തി എന്ന് പറയേണ്ടി വരും .സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.com