tag:blogger.com,1999:blog-5321683774279613841.post2610876607748982320..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: ഒരു തിരുവിതാംകൂറുകാരന്റെ മലബാർ യാത്രകൾ.....!( ഭാഗം 1 തുളുനാടൻ മണ്ണിൽ)സുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger25125tag:blogger.com,1999:blog-5321683774279613841.post-41224068016874421312009-07-06T07:57:11.152+05:302009-07-06T07:57:11.152+05:30വരികളുടെ ലാളിത്യം വളരെ ശ്രദ്ധേയം...ഒരു വല്ലാത്ത ശാ...വരികളുടെ ലാളിത്യം വളരെ ശ്രദ്ധേയം...ഒരു വല്ലാത്ത ശാന്തത ഉണ്ട് വരികളില്‍...ഞാനും പോയിട്ടുണ്ട് ഒരു നട്ടപാതിരാക്ക്...ഒളിചോടിയതല്ല ...വിത്ത് അമ്മായി അമ്മ, നാത്തൂന് ആന്‍ഡ് കിഡ്സ് +ഞങ്ങള്‍. നല്ല പച്ചപ്പും പൊടി ചാറ്റമഴയും ഒക്കെ ഉണ്ടായിരുന്നു. വിവരണം ആ യാത്ര ഓര്‍മിപ്പിച്ചു.Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-5759795071140445902009-06-30T22:11:12.367+05:302009-06-30T22:11:12.367+05:30Hai....niceHai....niceRaghunath.Ohttps://www.blogger.com/profile/00236050418893571025noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-8289550091232454192009-06-16T02:27:10.534+05:302009-06-16T02:27:10.534+05:30നല്ല പോസ്റ്റ് സുനില്‍ കൃഷ്ണന്...
നല്ല ഒഴുക്കുള്ള ...നല്ല പോസ്റ്റ് സുനില്‍ കൃഷ്ണന്...
നല്ല ഒഴുക്കുള്ള എഴുത്ത്....അഭിനന്ദനങ്ങള്‍...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-28802415691489874772009-06-09T12:21:56.577+05:302009-06-09T12:21:56.577+05:30This comment has been removed by the author.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-91842667691421261172009-06-09T10:43:19.681+05:302009-06-09T10:43:19.681+05:30ഇപ്പൊഴാണ് കണ്ടത്. നന്നായിട്ടുണ്ട്.ഇപ്പൊഴാണ് കണ്ടത്. നന്നായിട്ടുണ്ട്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-60862525564817315222009-06-07T21:44:19.876+05:302009-06-07T21:44:19.876+05:30കൊള്ളാം നല്ല പോസ്റ്റ് ..യാത്രാ വിവരണം നന്നായിരിക...കൊള്ളാം നല്ല പോസ്റ്റ് ..യാത്രാ വിവരണം നന്നായിരിക്കുന്നു .നല്ല ഫോട്ടോസും .ഈ ബ്ലോഗില്‍ ആദ്യമായാണ് .മറ്റൊരു ബ്ലോഗിലൂടെ എത്തിയതാണ് .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-46873658970552657942009-06-04T16:39:39.690+05:302009-06-04T16:39:39.690+05:30കാസറഗോഡിനെ പറ്റി ഇത്ര വിശദമായി എഴുതിയത് നന്നായി.ഇന...കാസറഗോഡിനെ പറ്റി ഇത്ര വിശദമായി എഴുതിയത് നന്നായി.ഇനി പണിഷ് മെന്റ് ട്രാൻസ്ഫർ എങ്ങാനും കിട്ടിയാൽ നേരേ അങ്ങു ചെല്ലാലോ.സ്ഥിര പരിചിതമായ സ്ഥലം കണക്കേ !ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-4872685732957557772009-05-31T15:36:28.396+05:302009-05-31T15:36:28.396+05:30നാട്ടിലായിരുന്നതിനാൽ മറുപടി എഴുതാൻ വൈകി.
ഈ ലഘു യാ...നാട്ടിലായിരുന്നതിനാൽ മറുപടി എഴുതാൻ വൈകി.

ഈ ലഘു യാത്രാവിവരണം വായിച്ച് അഭിപ്രായം എഴുതിയ പ്രിയ,നന്ദകുമാർ,സിജു,ദീപക്,പൊട്ടസ്ലേറ്റ്, അപ്പു,അനിൽശ്രീ,പ്രിയ,കൃഷ്ണ,കൂട്ടുകാരൻ,മൈന,ലക്ഷ്മി,നിരക്ഷരൻ,കണ്ണനുണ്ണി, സന്ധ്യ എന്നിവർക്ക് നിസ്സീമമായ നന്ദി.

കൂടാതെ അഭിപ്രായം എഴുതിയില്ലെങ്കിലും , പോസ്റ്റ് വായിയ്ക്കാൻ സമയം കണ്ടെത്തിയ എല്ലാവർക്കും നന്ദി.

നന്ദകുമാർ- ദീപക് പറഞ്ഞ പോലെ, താങ്കളൂടെ ലളിതമായ ഭാഷ എല്ലാവർക്കും അറിവുള്ളതാണ്.തീർച്ചയായും യാത്രാവിവരണം പരീക്ഷിയ്ക്കാം.

രണ്ടാം ഭാഗം ഉടൻ ഇടുന്നതാണ്സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-79625411632579348512009-05-20T19:44:02.592+05:302009-05-20T19:44:02.592+05:30സുനില്‍
നേത്രാവതിക്കരയിലെയും തലപ്പാടിയിലെ പ്രഭാത...സുനില്‍

നേത്രാവതിക്കരയിലെയും തലപ്പാടിയിലെ പ്രഭാതങ്ങളും, ചന്ദ്രഗിരിപ്പുഴയും മഞ്ചേശ്വരവും മനസില്‍ മായാത്ത ചിത്രങ്ങളായിരിക്കുന്നു. “സപ്തസ്വരങ്ങളുടെ ബാബേൽ”- ഇതെനിക്കൊരു പുതിയ അറിവാണ്.

ബേക്കല്‍ കോട്ടയുടെ വിവരണത്തിനായിട്ട് കാത്തിരിക്കുന്നു

ആശംസകളോടെ, സന്ധ്യUnknownhttps://www.blogger.com/profile/05024880590443669638noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-66940597143222900302009-05-18T15:42:00.000+05:302009-05-18T15:42:00.000+05:30ഹൃദ്യമായ ഒരു യാത്ര വിവരണം.. ആസ്വദിച്ച് വായിച്ചു മാ...ഹൃദ്യമായ ഒരു യാത്ര വിവരണം.. ആസ്വദിച്ച് വായിച്ചു മാഷെ..കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-71743125675037016322009-05-16T00:49:00.000+05:302009-05-16T00:49:00.000+05:30വല്ല എലിപ്പാഷാണവും കിട്ടുമോന്ന് നോക്കട്ടെ.
പച്ചരി...വല്ല എലിപ്പാഷാണവും കിട്ടുമോന്ന് നോക്കട്ടെ.

പച്ചരി വാങ്ങി ജീവിച്ചുപോകാനും സമ്മതിക്കില്ലാന്ന് വെച്ചാല്‍പ്പിന്നെ എന്താ ചെയ്ക ? :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-50904324522446715682009-05-11T01:03:00.000+05:302009-05-11T01:03:00.000+05:30ഇഷ്ടമായി ഈ വിവരണം :)ഇഷ്ടമായി ഈ വിവരണം :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-59717666666977782232009-05-10T11:20:00.000+05:302009-05-10T11:20:00.000+05:30വളരെ നന്നായിട്ടുണ്ട്. തുടക്കത്തില്‍ പറഞ്ഞ കാര്യങ്...വളരെ നന്നായിട്ടുണ്ട്. തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്കുകൂടി ബാധകമാണേ! ബന്ധുബലം തൃശൂരുപോലും എത്തിയില്ല. എറണാകുളത്തു നിന്നു.Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-53411152761149659552009-05-09T21:57:00.000+05:302009-05-09T21:57:00.000+05:30വളരെ ഭംഗിയായി യാത്രവിവരണം. എസ്.കെ. പൊറ്റക്കാടിന്റ...വളരെ ഭംഗിയായി യാത്രവിവരണം. എസ്.കെ. പൊറ്റക്കാടിന്റെ സീറ്റ് ഒഴിയില്ല അപ്പൊ അല്ലെ?കൂട്ടുകാരന് | Friendhttps://www.blogger.com/profile/11119007649694757702noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-56586432906003673662009-05-09T14:17:00.001+05:302009-05-09T14:17:00.001+05:30സുനിലേ, വളരെ നന്നായി എഴുതിയിരിക്കുന്നു.
അവിടേയെല്...സുനിലേ, വളരെ നന്നായി എഴുതിയിരിക്കുന്നു.
അവിടേയെല്ലാം നേരിട്ട് കണ്ട പ്രതീതി.
പ്രകൃതി ഭംങ്ങി ,മനുഷ്യര്‍ക്ക് ആസ്വദിക്കാനായി ,ഈശ്വരന് ഒരുക്കി വെച്ചിട്ടുള്ളതൊന്നും ,ചേന്‍സ് കിട്ടുമ്പോള്‍ കളയാതെ കണ്ട് ആസ്വദിക്കണം, എന്നിട്ട് ഇതുപോലെ എഴുതണം. കാണാന്‍ സാധിക്കാത്തവര്‍ക്ക്
അത് എത്ര സുഖമാണെന്ന്നോ?krishnaahttps://www.blogger.com/profile/00638587329341410591noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-6764373362042658162009-05-09T14:17:00.000+05:302009-05-09T14:17:00.000+05:30സുനിലേ, വളരെ നന്നായി എഴുതിയിരിക്കുന്നു.
അവിടേയെല്...സുനിലേ, വളരെ നന്നായി എഴുതിയിരിക്കുന്നു.
അവിടേയെല്ലാം നേരിട്ട് കണ്ട പ്രതീതി.
പ്രകൃതി ഭംങ്ങി ,മനുഷ്യര്‍ക്ക് ആസ്വദിക്കാനായി ,ഈശ്വരന് ഒരുക്കി വെച്ചിട്ടുള്ളതൊന്നും ,ചേന്‍സ് കിട്ടുമ്പോള്‍ കളയാതെ കണ്ട് ആസ്വദിക്കണം, എന്നിട്ട് ഇതുപോലെ എഴുതണം. കാണാന്‍ സാധിക്കാത്തവര്‍ക്ക്
അത് എത്ര സുഖമാണെന്ന്നോ?krishnaahttps://www.blogger.com/profile/00638587329341410591noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-74955545033373891342009-05-09T12:55:00.000+05:302009-05-09T12:55:00.000+05:30നല്ല വിവരണം. :)നല്ല വിവരണം. :)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-86248723055068219172009-05-09T00:43:00.000+05:302009-05-09T00:43:00.000+05:30സുനില്‍, നല്ല വിവരണം.
പണ്ട് പാലായില്‍ താമസിച്ചിര...സുനില്‍, നല്ല വിവരണം.

പണ്ട് പാലായില്‍ താമസിച്ചിരുന്ന സമയത്ത് സ്ഥിരമായി കേട്ടിരുന്ന കാര്യങ്ങളാണ് ആദ്യം എഴുതിയ കാര്യങ്ങള്‍. ആരോടെങ്കിലും ചിലരെ പറ്റി ചോദിച്ചാല്‍ പറയുന്ന മറുപടികള്‍ ഒന്നുകില്‍ "ഓ അവരോ, അവരിപ്പോള്‍ കിഴക്കാ, ഹൈറേഞ്ചില്‍" അതല്ലെങ്കില്‍ കേള്‍ക്കുന്ന മറുപടിയാണ് "അവര്‍ ഇവിടുന്ന് വിറ്റിട്ട് മലബാറിന് പോയി" ... അന്ന് എനിക്കുണ്ടായിരുന്ന അതേ കണ്ഫ്യൂഷന് ആണ് സുനില്‍ വിവരിച്ചിരിക്കുന്നത്...

പിന്നീടുള്ളത് മംഗലാപുരം കാസര്‍ഗോഡ് മേഖലയുടെ നല്ലൊരു വിവരണം,,,, നന്ദി..അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-39649948026403983562009-05-08T21:13:00.000+05:302009-05-08T21:13:00.000+05:30സുനില്‍, നല്ല വായനാസുഖം. യാത്രയില്‍ കണ്ട എല്ലാ വിശ...സുനില്‍, നല്ല വായനാസുഖം. യാത്രയില്‍ കണ്ട എല്ലാ വിശേഷങ്ങളും അതേപടി പകര്‍ത്തിയതുവഴി കൂടെ വായനക്കാരെയും കൊണ്ടുപോകുവാന്‍ സുനിലിന് ആവുന്നുണ്ട്.

ഓടോ:രണ്ടാംഭാഗം വരുമ്പോള്‍ ഒന്നറിയിക്കണേ.. :-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-14713557896764400522009-05-08T19:34:00.000+05:302009-05-08T19:34:00.000+05:30വളരെ നന്നായി. വായിച്ചു പോകാന്‍ നല്ല രസമുള്ള ശൈലി. ...വളരെ നന്നായി. വായിച്ചു പോകാന്‍ നല്ല രസമുള്ള ശൈലി. രണ്ടാം ഭാഗം പെട്ടന്ന് പോരട്ടെ.പൊട്ട സ്ലേറ്റ്https://www.blogger.com/profile/17877869291571883761noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-20172445301463351782009-05-08T12:01:00.000+05:302009-05-08T12:01:00.000+05:30വളരെ നന്നായി. ഒരു കാര്യം കൂടി പറഞ്ഞോട്ടെ. എന്റെ ചി...വളരെ നന്നായി. ഒരു കാര്യം കൂടി പറഞ്ഞോട്ടെ. എന്റെ ചില ബന്ധുക്കളും മലബാറില്‍ ഉണ്ട്. പണ്ട് ചെറുപ്പത്തില്‍ തുച്ചമായ വിലയ്ക്ക് ഭൂമികിട്ടുന്ന ഏതോ ആദിവാസി നാടാണ് മലബാര്‍ എന്നാണു കരുതിവച്ചിരുന്നത്, പിന്നീട് മലബാറിന്റെ മാപ്പിളപ്പാട്ടുകളും മലബാറിന്റെ സൌന്ദര്യവും ഒക്കെ കേട്ടു. ഇപ്പോള്‍ ബ്ലോഗിലൂടെ താങ്കള്‍ അത് കാണിച്ചും തന്നു. തെക്കന്‍ കേരളക്കാരന് പരിചയമില്ലാത്ത ഈ ഭൂപ്രകൃതിയും സംസ്കാരവും ഫോട്ടോസഹിതം കാണിച്ചു തന്നതിന് നന്ദി. മനോഹരമായ പോസ്റ്റ്.

ഓഫ് : നന്ദേട്ടന് വിനയം കൊണ്ട് പറഞ്ഞതാ കേട്ടോ. പുള്ളിയുടെ ലാളിത്യമില്ലായ്മയോ. കൊള്ളാം. ഈ പറഞ്ഞതുതന്നെ ലാളിത്യത്തിന്റെ ഉദാഹരണം ആണ്. നന്ദേട്ടാ. ഫോട്ടോ എടുക്കാന്‍ മിടുക്കനാണല്ലോ. എഴുതാനും. ഒന്ന് പൊറ്റക്കാടാകാന്‍ ശ്രമിച്ചു കൂടെ.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-30944923012335791242009-05-08T12:00:00.000+05:302009-05-08T12:00:00.000+05:30കുറെ പുതിയ കാര്യങ്ങള്‍ അറിയാന്‍ പറ്റി, കാസര്ഗോഡുക...കുറെ പുതിയ കാര്യങ്ങള്‍ അറിയാന്‍ പറ്റി, കാസര്‍ഗോഡുകാരുടെ ഭാഷകളും നേത്രാവതി ഒരു നദിയാണെന്നുമെല്ലാം. ട്രെയിനിലും ബസിലും അതു വഴി പലവട്ടം പോയിട്ടുണ്ടെങ്കിലും ഒരിക്കലും അങ്ങോട്ടേക്കായി പോകാന്‍ പറ്റിയിട്ടില്ല.Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-40406179992479122492009-05-08T09:24:00.000+05:302009-05-08T09:24:00.000+05:30സുനിലേ നന്നായിരുന്നു കേട്ടോ,
ഒരു യാത്രാകുറിപ്പ് ഇ...സുനിലേ നന്നായിരുന്നു കേട്ടോ,
ഒരു യാത്രാകുറിപ്പ് ഇത്ര ഹൃദ്യമായി, പതിഞ്ഞ സ്വരത്തില്‍ തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരനോടു പറയുന്ന പോലെ ഫീല്‍ ചെയ്തു ;) ഈയൊരു ലാളിത്യം എനിക്കു വശമില്ല. (അതുകൊണ്ടാണ് യാത്രാകുറിപ്പുകളില്‍ ഞാന്‍ കൈവെക്കാത്തത്)

‘മലയാളം, തുളു,കന്നട,മറാഠി,കൊങ്കിണി, ഉറുദു,ബ്യാരി ജനവിഭാഗങ്ങൾ ഒരുമിച്ചു കഴിയുന്ന കേരളത്തിലെ ഏക ജില്ലയും ഇതു തന്നെ.‘ അതെനിക്കൊരു പുതിയ അറിവായിരുന്നുnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-37427871860242837572009-05-07T22:46:00.000+05:302009-05-07T22:46:00.000+05:30“എസ്. കെ. തിടനാട്”----നന്നായിട്ടുണ്ട്.“എസ്. കെ. തിടനാട്”----നന്നായിട്ടുണ്ട്.Priyahttps://www.blogger.com/profile/14519060772890415222noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-28863188010703012982009-05-07T22:24:00.000+05:302009-05-07T22:24:00.000+05:30ഒരു തിരുവിതാംകൂറുകാരൻ കണ്ട മലബാർ കാഴ്ചകൾ....!ചെറുപ...ഒരു തിരുവിതാംകൂറുകാരൻ കണ്ട മലബാർ കാഴ്ചകൾ....!ചെറുപ്പം മുതൽ കാണാനാഗ്രഹിച്ചിരുന്ന പ്രദേശങ്ങളിലൂടെ നടത്തിയ യാത്രയുടെ വിവരണങ്ങൾ!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.com