tag:blogger.com,1999:blog-5321683774279613841.post4447358465629981432..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!സുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger87125tag:blogger.com,1999:blog-5321683774279613841.post-56522858366468402512014-02-18T10:53:28.510+05:302014-02-18T10:53:28.510+05:30ചങ്ങാതി, സക്കറിയ മറുപടി അര്‍ഹിക്കുന്നില്ല. പറഞ്ഞാല...ചങ്ങാതി, സക്കറിയ മറുപടി അര്‍ഹിക്കുന്നില്ല. പറഞ്ഞാല്‍ മനസ്സിലാകാത്തവരോട് ക്ഷമിക്കാം. എന്നാല്‍ സക്കറിയ അതു കൊണ്ടല്ല ഇങ്ങനെ പുലമ്പുന്നത്. പണവും സ്വാധീനവും നേടാന്‍ എന്തും പറയുന്ന ആളുകളുണ്ട്. അവരെ അവഗണിക്കുക. അവഗണനയാണ് അവര്‍ ക്ക് ഇപ്പോള്‍ നല്കാവുന്ന ഏറ്റവും നല്ല ശിക്ഷ. ഒന്നുമല്ലാത്ത കീടങ്ങളായി അവസാനിക്കേണ്ടി വരുന്ന അവസ്ഥ അവര്‍ക്ക് അനുഭവത്തില്‍ കിട്ടും, നേരിട്ടല്ലെങ്കിലും, പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെ. താങ്കള്‍ നല്‍കിയിരിക്കുന്നത് വിലപ്പെട്ട ഒരു ചരിത്ര വിവരണമാണ്. ഇത്രയും നല്ല ഒരു വിവരണം വെറുമൊരു കീടത്തിന് മറുപടിയായി നല്കി കളയാനുള്ളതല്ല.Nikhttps://www.blogger.com/profile/14022411464815539834noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-72207099317464550482014-02-18T10:51:00.779+05:302014-02-18T10:51:00.779+05:30ചങ്ങാതി, സക്കറിയ മറുപടി അര്‍ഹിക്കുന്നില്ല. പറഞ്ഞാല...ചങ്ങാതി, സക്കറിയ മറുപടി അര്‍ഹിക്കുന്നില്ല. പറഞ്ഞാല്‍ മനസ്സിലാകാത്തവരോട് ക്ഷമിക്കാം. എന്നാല്‍ സക്കറിയ അതു കൊണ്ടല്ല ഇങ്ങനെ പുലമ്പുന്നത്. പണവും സ്വാധീനവും നേടാന്‍ എന്തും പറയുന്ന ആളുകളുണ്ട്. അവരെ അവഗണിക്കുക. അവഗണനയാണ് അവര്‍ക്ക് നല്കാവുന്ന ഏറ്റവും നല്ല ശിക്ഷ. ഒന്നുമല്ലാത്ത കീടങ്ങളായി അവസാനിക്കേണ്ടി വരുന്ന അവസ്ഥ അവര്‍ക്ക് അനുഭവത്തില്‍ കിട്ടും, നേരിട്ടല്ലെങ്കിലും, പ്രസ്ഥാനത്തിന്റെ പ്രവര് ത്തനങ്ങള് കൊണ്ട് തന്നെ. താങ്കള്‍ നല്‍കിയിരിക്കുന്നത് വിലപ്പെട്ട ഒരു ചരിത്ര വിവരണമാണ്. ഇത്രയും നല്ല ഒരു വിവരണം വെറുമൊരു കീടത്തിന് മറുപടിയായി നല്കി കളയാനുള്ളതല്ല.Nikhttps://www.blogger.com/profile/14022411464815539834noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-85001576086386779022010-03-12T23:31:00.607+05:302010-03-12T23:31:00.607+05:30സുനില്‍....താങ്കളുടെ നിലപടുകള്‍ വ്യക്തം..പ്രതികരിക...സുനില്‍....താങ്കളുടെ നിലപടുകള്‍ വ്യക്തം..പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഏവര്‍ക്കും അവകാശപ്പെട്ടതുതന്നെ. പക്ഷെ പ്രതികരണം എത്രത്തോളമാവം എന്നതാണു മറ്റൊരു പ്രശ്നം...എന്തായാലും കാലിക്കോയുടെതുപോലെ ആവരുത് എന്നു തന്നെയാണു എണ്റ്റെ അഭിപ്രായം. ഭാഷ അല്പം സംഭ്യമായാല് തെറ്റൊന്നുമില്ല.. സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-82739728277851826292010-03-08T11:28:50.514+05:302010-03-08T11:28:50.514+05:30ഞാൻ ഇന്നാണീ ലേഖനം വായിച്ചത്. വളരെ നന്നായി തോന്നി....ഞാൻ ഇന്നാണീ ലേഖനം വായിച്ചത്. വളരെ നന്നായി തോന്നി. ഞാനും അന്നു സക്കറിയക്കിട്ടു പണികൊടുത്ത ചേട്ടന്മാരുമൊക്കെ "ബുജികളല്ല", "BPLജീവികൾ" ആയതു കൊണ്ടാവും സാധരണമനുഷ്യർക്കു ചൊറിഞ്ഞുവരുന്ന വർത്തമാനം ആയി മാത്രം ആ വാക്കുകൾ കാണാൻ കഴിയുന്നത്.

എന്നാലും തമ്മിൽ ഭേദം തൊമ്മൻ എന്നു പറയുന്നതു പോലെ കേരളത്തിൽ ഇപ്പോൾ ഉള്ളതിൽ അൽപം sense ഉള്ള മനുഷ്യനാണു സക്കറിയ എന്നു തന്നെയാണു ഇപ്പോഴും എന്റെ വിശ്വാസം. അന്നു പറ്റിയത് ഒരു slip of tongue ആയിരുക്കുമെന്നെ!

(ഇതൊരു മുങ്കൂർ ജാമ്യം- ഇനി ഞാനെങ്ങാനും കേരളത്തിലെ "ബുജി" യാവുകയും "സക്കറിയ" യുടെയും, കലാകൗമുദിയുട്യൂം ഒക്കെ support വേണ്ടിവരുകയും ചെയ്താലോ? :-)★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-41892306101614669012010-02-08T18:09:11.243+05:302010-02-08T18:09:11.243+05:30സഖറിയയുടെ നിലപാടുകളോട് ഈ രീതിയില്‍ പ്രതിഷേധിക്കുന്...സഖറിയയുടെ നിലപാടുകളോട് ഈ രീതിയില്‍ പ്രതിഷേധിക്കുന്നതില്‍ ഒരു യുക്തിയും എനിക്ക് തോന്നുന്നില്ല. ലൈംഗികത എന്നത് മോശമായ അര്‍ത്ഥത്തിലോ അപവാദപ്രചാരണതിനായോ ആണ് അദ്ദേഹം പറഞ്ഞതെന്ന് തോന്നിയുമില്ല. ലൈംഗികത എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വാളെടുത്തു ചാടിപ്പുറപ്പെടുന്ന സദാചാരവാദികളെ ഓര്‍ത്ത് ഞാന്‍ ആത്മാര്‍ഥമായും ലജ്ജിക്കുന്നുAnila Balakrishnanhttps://www.blogger.com/profile/00171089749174779012noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-25477689062487848002010-02-04T09:40:31.979+05:302010-02-04T09:40:31.979+05:30this is the the reply kariachan deserves- ithe on...this is the the reply kariachan deserves- ithe only one perhaps!but sunil ,iwantu raise some querries..1- do you ever find any reverse- incidents,, tragic to say- the sexual code of discipline produced/? 2 the morality which enthuse you youngsters..can it be practiced in a non u;g situatio which is not of great turbelent one.? ;now i wan tu state my own position: !1 comrade vijayans statement is exudes a wrong message- you i believe is not an innocent simpleton - not to know what happens when the mash errs on a single letter;;/ u are the only one frm the left who kept a different lingo..sunil but a ug discipline raised to morality may cause havok in our normal times..of b.p colestrol.. and diabetes// not of 40s or 70s/ with revolutionary hopes sorry typing in malayalam is french to me / to be con tinued... tn joy frm musiris sweating still under suffrontnjoyihttps://www.blogger.com/profile/06976398621778095565noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-5752834714044293492010-02-02T11:41:37.911+05:302010-02-02T11:41:37.911+05:30ഇഞ്ചീ,
സക്കറിയ പറഞ്ഞ രണ്ടു കാര്യങ്ങളാണു ഇവിടെ അന്...ഇഞ്ചീ,

സക്കറിയ പറഞ്ഞ രണ്ടു കാര്യങ്ങളാണു ഇവിടെ അന്വേഷിച്ചത്...”ഒളിവിന്റെ സുഖം” എന്തായിരുന്നു എന്നും...ഒളിവിന്റെ മറവ് എന്തായിരുന്നു എന്നും..അതു രണ്ടും ഞാന്‍ പറഞ്ഞിട്ടുണ്ട്.

ഒളിവിലെ ലൈംഗികതയെന്ന് സക്കറിയ പറയുമ്പോള്‍ സ്വാഭാവികമായും അതില്‍ സ്ത്രീകള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.അപ്പോള്‍ എങ്ങനെയായിരുന്നു അന്നത്തെ സ്ത്രീകള്‍ കഴിഞ്ഞിരുന്നത്? എങ്ങനെയായിരുന്നു അവര്‍ ഈ പ്രസ്ഥാനവുമായി സഹകരിച്ചിരുന്നത്? എഴുതപ്പെട്ട ചരിത്രങ്ങളില്‍ ഇല്ലാതെ പോയ അവരുടെ ചരിത്രം വെറും ലൈംഗികതയുടേതാണോ? എന്നൊക്കെയുള്ള ഒരു എളിയ അന്വേഷണം മാത്രമാണു ഞാന്‍ നടത്തിയത്.അതീവ ദാരിദ്യവും ക്ഷാമവും കൊടി കുത്തി വാണിരുന്ന മുപ്പതുകളിലും നാല്‍പ്പതുകളിലും സ്വയം പട്ടിണി കിടന്നും ഈ പ്രസ്ഥാനത്തിലെ നേതാക്കളെ സരക്ഷിച്ചിരുന്നു സ്ത്രീകള്‍.അക്കാലത്ത് ആളുകള്‍ ജോലിക്ക് പോകുന്നത് തന്നെ പണത്തിനല്ലായിരുന്നു, ഒരു നേരത്തെ ഭക്ഷണം ജന്മിയുടെ വീട്ടില്‍ നിന്നു കിട്ടുമെന്ന് പ്രതീക്ഷിച്ചായിരുന്നു എന്നും കൂടി അറിയുക.ഞാനീ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങളില്‍ തന്നെ ഇതൊക്കെ പറഞ്ഞിട്ടുണ്ട്.കാക്കനാടന് പറഞ്ഞതും കൂടി നോക്കുക.

തിരിഞ്ഞു നോക്കുമ്പോള്‍ ചരിത്രം സക്കറിയയുടെ കൂടെയല്ല എന്ന് മനസ്സിലാവുന്നു.മഞ്ചേരിയില്‍ സ്ത്രീയെ അപമാനിച്ചു എന്ന് നിരന്തരം പറയുന്ന സക്കറിയ സ്വന്തം പ്രസ്താവനയിലൂടെ അക്കാലത്തെ ധീരകളായ സ്ത്രീകളേയും കൂടി അപമാനിക്കുകയായിരുന്നു എന്ന് ഞാന്‍ കരുതുന്നു.അങ്ങനെയല്ലായിരുന്നു എന്നു വിശ്വസിക്കാനുള്ള ഇഞ്ചിയുടെ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു.

( സ്കാന്ഡ് കോപ്പി കൊടുത്തത് അക്കാലത്തെ രണ്ടു പ്രധാന സ്ത്രീകളെ പരിചയെപ്പെടുത്തുക എന്ന് ഉദ്ദേശിച്ചാണു.ആ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഞാന്‍ എഴുതിയിട്ടുമുണ്ട്.അതില്‍ ഒളിവു ജീവിതം മാത്രമല്ല ഉള്ളത്.സ്ത്രീകള്‍ എങ്ങനെയായിരുന്നു ഈ പ്രസ്ഥാനത്തെ കണ്ടിരുന്നത് എന്നതിന്റെ കൂടി ഉദാഹരണമാണു.ഇതിലുമേറെ ഉദാഹരണങ്ങള്‍ എന്റെ കൈയില്‍ ഉണ്ട്.പക്ഷേ പുസ്തകങ്ങള്‍ എല്ലാം നാട്ടിലായിപ്പോയി.)സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-20640700376837085792010-02-02T10:40:06.288+05:302010-02-02T10:40:06.288+05:30സുനിലേ, തമാശ നമുക്ക് പിന്നെ പറയാം.
“പയ്യന്നൂരിലെ ...സുനിലേ, തമാശ നമുക്ക് പിന്നെ പറയാം.

“പയ്യന്നൂരിലെ പ്രസംഗത്തിലൂടെ താങ്കള്‍ ചെയ്തത് അത്തരം ധീരകളായ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുകയാണു.അതിനു കേരളത്തിലെ സ്ത്രീസമൂഹത്തോടു തന്നെ താങ്കള്‍ മാപ്പു പറയേണ്ടതുണ്ട്.സ്ത്രീത്വത്തിന്റെ ശക്തി നിറഞ്ഞു നില്ക്കുന്ന അത്തരം ചില സംഭവ കഥകള്‍ കേട്ടോളൂ...”

ഇതു സുനിലിന്റെ പോസ്റ്റിന്റെ കാതൽ എന്ന് ഞാൻ മനസ്സിലാക്കി. എന്നിട്ട് സുനിൽ സ്കാൻഡ് തെളിവു നിരത്തുന്നു (അതിലൊന്നും ഒളിവുജീവിതകാലത്തെ ലൈംഗികതയെക്കുറിച്ചും പല്ലുതേച്ചതിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒന്നുമില്ല താനും).

അതായത് സക്കറിയ ഒളിവ് ജീവിതകാലത്തെ ലൈംഗികതയെക്കുറിച്ച് പറഞ്ഞത് സ്ത്രീകളെ മാത്രം ഉദ്ദേശിച്ചാണെന്ന് ഒരു ഉഡായിപ്പ്. അതു വഴി ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി സംരക്ഷിച്ചതാവണം അല്ലേ കാൽവിൻ പറയുന്ന ഈ ‘പാവപ്പെട്ട സിവിലിയൻസ്’?Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-21774850887529260382010-02-02T09:35:11.421+05:302010-02-02T09:35:11.421+05:30ഇഞ്ചീ,
വന്നതിലും അഭിപ്രായം എഴുതിയതിലും നന്ദി.സക്ക...ഇഞ്ചീ,

വന്നതിലും അഭിപ്രായം എഴുതിയതിലും നന്ദി.സക്കറിയ പയ്യന്നൂരില്‍ പറഞ്ഞത് പഴയ കാല കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് മാത്രമല്ല, അക്കാലത്ത് പ്രസ്ഥാനത്തെ നേരിട്ടോ അല്ലാതെയോ സഹായിച്ച സ്ത്രീകള്‍ക്കും കൂടി അപമാനമാണു എന്നാണു ഞാന്‍ പോസ്റ്റില്കൂടിപറയാന് ശ്രമിച്ചത്.എന്നാല്‍ സക്കറിയയുടെ വാക്കുകളല്ല മറിച്ച് ഞാന്‍ അങ്ങനെ പറഞ്ഞതാണു യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് അപമാനമായത് എന്ന് ഇഞ്ചിയുടെ കമന്റില്‍ നിന്നു മനസ്സിലായി.ഞാന്‍ നിര്‍വ്യാജം ഖേദിച്ചുകൊള്ളട്ടെ :) :) :)

Princi, Patterpadamramji,bijue kottila,വി.കെ,ശിവരാമകൃഷ്....വന്നതിനും വിലയേറിയ്യ അഭിപ്രായം എഴുതിയതിനും നന്ദി.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-27217052894956281202010-02-02T09:20:30.802+05:302010-02-02T09:20:30.802+05:30സുഹൃത്തുക്കളേ,
അനില്‍@ബ്ലോഗ് പറഞ്ഞത് ഇന്നലെ ഇവിട...സുഹൃത്തുക്കളേ,

അനില്‍@ബ്ലോഗ് പറഞ്ഞത് ഇന്നലെ ഇവിടെ എഴുതണം എന്ന് ഞാന്‍ കരുതിയതാണു.പിന്നേം വേണ്ടെന്നു വച്ചു.കാരണം അഭിപ്രായ സ്വാതന്ത്ര്യം തന്നില്ലെന്ന് ആരും പറയരുതല്ലോ.പക്ഷേ ഇപ്പോള്‍ ഒരു കാര്യം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.സ്വന്തം പേരും ഐ.ഡിയും വച്ച് ബ്ലോഗ് ചെയ്യുന്ന ആളാണ് ഞാന്‍.ഇവിടെ വന്ന വിഷയവുമായി ബന്ധപ്പെട്ട എന്ത് വിമര്‍ശനവും മാന്യമായി പറയാന്‍ എല്ലാവര്ക്കും അവകാശവും സൌകര്യവുമുണ്ട്.എന്നാല്‍ വിഷയവുമായി ബന്ധമില്ലാത്തതും വഴിതെറ്റിക്കുന്നതുമായ കമന്റുകള്‍ ഇട്ടിട്ടു പോയാല്‍ പിന്നീട് അത് എടുത്ത് ചവറ്റുകുട്ടയില്‍ ഇടുന്നതായിരിക്കും.വൃത്തികേടുകളും വിഡ്ഡിത്തരങ്ങളും എഴുതണമെന്നുള്ളവര്‍ക്ക് അതു സ്വന്തം ബ്ലോഗില്‍ ആകാം.മനോരോഗികള്‍ക്ക് കയറി നിരങ്ങാനുള്ളതല്ല എന്റെ ബ്ലോഗ് എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.അത്തരം ‘മനോരോഗി”കള്‍ക്ക് ഇനിയാരും മറുപടിയും കൊടുക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-28136090330339369622010-02-02T08:18:47.400+05:302010-02-02T08:18:47.400+05:30അനാവശ്യവും പോസ്റ്റ് വഴിതെറ്റിക്കുന്നതുമായ കമന്റുകള...അനാവശ്യവും പോസ്റ്റ് വഴിതെറ്റിക്കുന്നതുമായ കമന്റുകള്‍ എടുത്ത് ചവറ്റ് കൊട്ടയില്‍ ഇടണമെന്ന് ബ്ലോഗ് അഡ്മിനോട് ഒരു റിക്വസ്റ്റ്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-77612803268309120102010-02-02T07:28:44.070+05:302010-02-02T07:28:44.070+05:30@ഇഞ്ചി,
സ്ത്രീകള്‍ക്ക് മാത്രമായി അപമാനം ഉണ്ടെന്ന്...@ഇഞ്ചി,

സ്ത്രീകള്‍ക്ക് മാത്രമായി അപമാനം ഉണ്ടെന്ന് പറയാന്‍ കഴിയില്ല. അതേ സമയം പൊളിറ്റീഷ്യന്‍സിനെയും സിവിലിയന്‍സിനെയും അപമാനിക്കുന്നതില്‍ വ്യത്യാസമുണ്ട്. പൊളിറ്റീഷ്യന്‍സ് ഇതൊക്കെ കണ്ടും കേട്ടും ശീലമായിരിക്കും. ഇതിനെയൊക്കെ 'നീ പോടാ ചെക്കാ' ന്നും പറഞ്ഞ് അങ്ങ് വിട്ട് കളയാന്‍ അവര്‍ക്ക് സാധിച്ചേക്കും. പാവപ്പെട്ട സിവിലിയന്‍സിന്റെ കാര്യം അങ്ങനെയാവേണമെന്നില്ല. അവര്‍ക്കവരുടേതായ സദാചാരബോധങ്ങള്‍ കണ്ടേക്കും. ആണായാലും പെണ്ണായാലും.Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-14746125131595671282010-02-02T02:35:33.709+05:302010-02-02T02:35:33.709+05:30Calico, IMHO you are sick. You need urgent medic...Calico, IMHO you are sick. You need urgent medical help. ( Please do not take it as an offence; I'm trying to help)പട്ടൌടിhttps://www.blogger.com/profile/04459258679026705750noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-30082976220674545592010-02-02T01:24:49.000+05:302010-02-02T01:24:49.000+05:30“അവരെ അപമാനിച്ചതിനു ചരിത്രം താങ്കള്‍ക്ക് മാപ്പ് തര...“അവരെ അപമാനിച്ചതിനു ചരിത്രം താങ്കള്‍ക്ക് മാപ്പ് തരില്ല” ശ്ശൊ!

ആരെ അപമാനിച്ചു? സ്ത്രീകളെ മാത്രമേ ‘അപമാനിച്ചുള്ളൂ?’. അതെന്താ പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു ലൈംഗിക ബന്ധത്തിന്റെ ആരോപണത്തിൽ സ്ത്രീകൾക്ക് മാത്രം ഇത്രയക്ക് അപമാനം? മനസ്സിലായില്ല.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-45433766561267610682010-02-02T00:30:01.122+05:302010-02-02T00:30:01.122+05:30ഈ പോസ്റ്റിലെ കലിക്കോടരുടെ ഇടപെട്ടളയലും മറ്റുള്ളവര്‍...ഈ പോസ്റ്റിലെ കലിക്കോടരുടെ ഇടപെട്ടളയലും മറ്റുള്ളവര്‍ കൊടുത്ത മറുപടിയും വെച്ച് ഒരു പോസ്റ്റാക്കിയിരിക്കുന്നു അങ്ങേര്. വായിച്ചുകാണുമല്ലോ. അതില്‍ മാര്ക്സിന്റെതേയ ഒരു വാചകം തുടക്കത്തില്‍ കൊടുത്തിരിക്കുന്നു:

Philosophy and the study of the actual world have the same relation to one another as masturbation and sexual love. (Karl Marx in German Ideology)

ഇത് വെച്ച് കലിക്കോടരുടെ അലക്ക്:

“പക്ഷേ സഖാവ് മാര്ക്സു പറഞ്ഞതുപ്രകാരം (തുടക്കത്തില്‍ കൊടുത്ത ഉദ്ധരണി നോക്കുക) സ്വയംഭോഗം സംഭോഗത്തെക്കാള്‍ താണൊരു ഏര്‍പ്പാടാണ്“

ഈ പുത്തിയും വെവരവും വെച്ച് ഇ എം എസ് മരമണ്ടനാണെന്ന് കലിക്കോടരു പറയുമ്പോള്‍ അതിന് എങ്ങനെ മറുപടികൊടുക്കണമെന്ന് കലിക്കോടരുതന്നെ പഠിപ്പിച്ചുതരണം എന്ന് നമുക്കെല്ലാം കൂടി അങ്ങേരോട് അഭ്യര്‍ത്ഥിക്കാം. എന്താ സുഹൃത്തുക്കളെ, അങ്ങേര് റെഡിയാണെങ്കില്‍ ഞാന്‍ റെഡി. ബാക്കി റെഡിയുള്ളവരൊക്കെ കൈപൊക്ക്വ.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-86596955332821443582010-02-01T20:57:33.813+05:302010-02-01T20:57:33.813+05:30"എന്റെ വ്യക്തിപരമായ അഭിപ്രായം ഈ കാലിയെ മാക്സി..."എന്റെ വ്യക്തിപരമായ അഭിപ്രായം ഈ കാലിയെ മാക്സിമം മേയാന്‍ വിടണം എന്നാണു.മറുപടി ഉണ്ടെങ്കിലും കൊടുക്കേണ്ട.
കച്ചോടത്തില് ആദായം ഉറപ്പ്."

മറുപടിയൊക്കെയുണ്ട്. പക്ഷേങ്ക്ല്, പറയൂല്ല.
ഇടപെട്ടളയാന്‍ സമ്മേളനത്തില്‍ തീരുമാനിച്ചതൊക്കെ അവിടെ നിക്കട്ടെ. പറയൂല്ല.
പര്‍വ്വതത്തില്‍ മൂത്രമൊഴിച്ചും കിളച്ചും മാറ്റിയ കഥ സഗാവ് കേട്ടിട്ടില്ലയല്ലേ. പിന്നെ പര്‍വ്വതം വെറുമൊരു പാര്വ്വത്യക്കാരനോളമേയുള്ളൂ എന്നാണ് ഇഷ്ടാ പറയുന്നത്. നൂറു സഞ്ചികയില്‍ കിടപ്പില്ലേ. അതിനെ അടിസ്ഥാനമാക്കിയാണ് പറയുന്നത്. ഇതു സഞ്ചയിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗോവിന്ദപിള്ള ബോധോദയം നേടി ഇ എം എസ്സിന്റെ വിവരദോഷം പുറത്തുപറഞ്ഞത്. പകരം വെച്ചവര്‍ സഞ്ചിക നൂറാക്കി. പക്ഷേ ഞാനൊരു പോസ്റ്റില്‍ പറഞ്ഞതുപോലെ കഴിവതും വേഗം പണിതീര്‍ത്ത്, ഏറ്റവും കുറഞ്ഞ പ്രചാരം മാത്രം കൊടുത്ത് പരിപാടി കെട്ടിപ്പൂട്ടുക. കാരണം അത്രയ്ക്കു നാണക്കേടാണ്. പെരിസ്ത്രോയ്ക്കയും ഗ്ലാസ്നോസ്തുമായി കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആണിക്കല്ലൂരുമ്പോള് മഹാനായ ഗോര്‍ബിയെ സ്തുതിച്ച് ഇ എം എസ് എഴുതിയ വങ്കത്തരങ്ങള്‍ മാത്രം ഓര്‍ത്താല്‍ മതി ഈ പര്‍വ്വതത്തിന്റെ മേലും കീഴുമറിയാന്. ഇതേപോലെ വിസ്തരിച്ചു തുടങ്ങി നാണക്കേടായി ഒരക്ഷരം പരസ്യമായി പറയാതെ എങ്ങനെയെങ്കിലും മുഴുമിച്ചു തടിതപ്പിയ വേറൊരു പ്രസിദ്ധീകരണം ഉണ്ടായിരുന്നു. മലയാളം ബ്രിട്ടാനിക്ക എന്നായിരുന്നു അതിന്റെ ഓമനപ്പേര്. നടപ്പാത വിമാനമിറങ്ങുന്ന സ്ഥലമാണെന്നു പറയുന്ന വിജ്ഞാനകോശം. അത്രയും എഴുതാന്‍ തക്ക മണ്ടന്മാര് കേരളത്തില്‍ ആയിരക്കണക്കിനുണ്ട്. പിന്നെ ഇ എം എസ്സിനാണോ ആരാധകരുണ്ടായിക്കൂടാത്തത്. പക്ഷേ നിങ്ങളൊക്കെ ഇ എം എസ്സിനെ വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു വന്നേക്കരുത്. ഒരു മണ്ടന്‍ ജനറല്‍ നോളിജ് പുസ്തകത്തെപ്പറ്റി മേലെ പറഞ്ഞല്ലോ. വേറൊരുത്തന് പറയുകയേ ഇല്ല. ഊ ഹും, പറയൂല്ല. പിന്നെയും വേറൊരുത്തന് ഇടപെടാനൊന്നും മുതിരാതെ സൈക്കിക്ക് പ്രയോഗം നടത്തി കുഴിയില്‍ വീണ വിരുതനെ പിടിച്ചുകയറ്റാന്‍ ഓടിവന്നിരിക്കുന്നു.
മറുപടി ഉണ്ടെങ്കിലും കൊടുക്കേണ്ട എന്നൊന്നും പറഞ്ഞ് തടിതപ്പിയിട്ട് മാലോകരെ ബോദ്ധ്യപ്പെടുത്താന്‍ പറ്റുന്ന അവസ്ഥയാണോ ഇത്രയും കാലത്തെ ഇടപെട്ടളയലുകൊണ്ട് ഉണ്ടാക്കിയെടുത്തത് സി പി എം ബ്ലോഗര്‍മാരേ.
മന്ദബുദ്ധിക്കു കോഴിക്കോട്ടെ സൈക്കിക്ക് ചികിത്സകരുടെയടുത്ത് ചികിത്സയൊന്നുമില്ല. പിന്നെ സംപ്രത്യയപരമായ ദമിതാവസ്ഥ [;)]അറിയാതെ പോയ സി പി എം ബ്ലോഗെര്‍മാര്‍ അറിയട്ടെ എന്ന എന്റെ ഉദ്ദേശ്യം ഇങ്ങനെയൊക്കെ നടക്കും. ഇടപെട്ടളയാനാണല്ലോ ഡി വൈ എഫ് ഐയും പറയുന്നത്.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-64391149308949788312010-02-01T20:13:05.795+05:302010-02-01T20:13:05.795+05:30സുനിലെ,
ഓഫ്ഫ് ടൊപ്പിക്കാണ്.
ഒരു നന്ദി കൂടി പറയട്ടെ...സുനിലെ,
ഓഫ്ഫ് ടൊപ്പിക്കാണ്.
ഒരു നന്ദി കൂടി പറയട്ടെ. സൈക്കിക്കാണോ എന്ന് സംശയം തോന്നിയ ചില കക്ഷികളുടെ തനി സ്വരൂപം കമന്റുകളിലൂടെ കാണാനും ഈ പോസ്റ്റ് ഉപകരിച്ചു.അവനവന്റെ വാക്കുകളും പ്രയോഗങ്ങളും തങ്ങളുടെ മാനസികാവസ്ഥകളുടെ പ്രതിഫലനം കൂടിയാണെന്ന് പലപ്പോഴും പലരും മറക്കുന്നതാണ് മറ്റ് വായനക്കാര്‍ക്ക് ഉപകാരമായി വരുന്നത്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-11164188742011908272010-02-01T12:12:30.734+05:302010-02-01T12:12:30.734+05:30ബ്ലോഗിന് ഒരു പരിമിതി ഉണ്ട്.അത് ജനകീയമല്ല എന്നതാണ്....ബ്ലോഗിന് ഒരു പരിമിതി ഉണ്ട്.അത് ജനകീയമല്ല എന്നതാണ്.സത്യമായും പറയട്ടെ,കാലി സെന്ട്രനെ പോലുള്ള ടീംസ് ബ്ലോഗില്‍ മാത്രം ഒതുങ്ങുന്നതില്‍
വളരെ സങ്കടം തോന്നുന്നു.ചുരുങ്ങിയത് മനോരമ,മാതൃഭൂമി,ഇന്ത്യന്‍ എക്സ്പ്രസ്സ്,മലയാളം വാരിക,ജനശക്തി വാരിക,തുടങ്ങി മര്‍ഡോക്ക് നെറ്റ,മുനീര്വിഷന് എന്നീ 'മുഖ്യ'ധാരാ മാധ്യമങ്ങളില്‍ കൂടി ഈ ടൈപ് അവതാരങ്ങള്‍ക്ക് വ്യാപകമായി കവറേജ് കിട്ടിയാല്‍ സീ പി എം എന്ന പാര്‍ട്ടി രകഷപ്പെടും(ആ പാര്‍ടി 'പ്രശ്നത്തില്‍' ആണ് എന്നാണല്ലോ മുക്കിയ ധാരക്കാര്‍ പറയുന്നത്). കാരണമെന്തെന്നല്ലേ..

മനോരമ,എത്രകാലമായി വലത്ത് നിന്ന് ഇടതിനെ എതിര്‍ക്കുന്നു.resist ചെയ്തു പോകുന്നു എന്നല്ലാതെ,വലിയ മെച്ചമോ, 'തകര്ക്കാലോ' നടത്താന്‍ ഇത്ര കാലമായും സാധിച്ചില്ല.അപ്പോഴാണ് മറ്റു മുക്കിയധാരക്കാര് അടവ് ഒന്ന് മാറ്റി പിടിച്ചത്. മുന്തിയ 'ഇടതന്' അല്ലെങ്കില്‍ ,വീര്യം കൂടിയ വിപ്ളവ നാട്യത്തോടെ ഇടതിട്നെ എതിര്‍ക്കുക. അങ്ങനെ ആണ് അടുത്ത കാലത്ത്--ഈ.എമ്മെസിനെ, വിടുക-- അഴീക്കോടന്‍ സ്പെഷ്യല്‍ പതിപ്പ് വരെ വലതു മുക്കിയധാരാ മാധ്യമങ്ങള്‍ ഇറക്കിയത്. അപ്പൊ എന്ത് പറയണം..ഇതാ ഇങ്ങനെ-
ജനസ്നേഹി എന്നൊക്കെ പറഞ്ഞാല്‍ ആരാ,ഈ.എമ്മെസ് അല്ലെ മോനെ,മഹാ മനീഷി,വിപ്ളവകാരി ? എ.കെ.ജിന്നു വച്ചാല്‍ ആരാ ?ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹി.ഈ.എമ്മെസിന്റെ ബുദ്ധി ഇല്ലാത്ത പാര്‍ടി എന്ത് പാര്‍ടി ആണ് പുങ്ങാ?ജയരാജന്മാര് ജനവിരുധര് .ഈ.എമ്മെസും, എം.കെ കേളുവും ഒക്കെ അല്ലെ മുത്തുകള്‍, മാണിക്യങ്ങള്.അവരുടെ 'അന്നത്തെ' പാര്‍ടി അല്ലെ ചെല്ലാ പാര്‍ടി.ഇപ്പൊ ജനവിരുദ്ധ,'വലതു'വല്‍ക്കരണം നടപ്പാവുന്നതില്‍ ജയ്ഹിണ്ട് ചാനലിനു പോലും ഹൃദയം തകര്‍ന്നു പോവുന്നു. 'യതാര്‍ത്ത'വിപ്ളവ പാര്‍ട്ടിക്കുവേണ്ടിയുള്ള, ഈ.എം.എസിന്റെ,എ.കെ.ജിയുടെ ഒക്കെ പാര്‍ട്ടിയെ "വീണ്ടെടുക്കാന്‍' നടക്കുന്ന ആ മഹനീയ കര്‍സേവ,മാതൃഭൂമിയിലും മര്‍ഡോക് നെറ്റിലും ഒക്കെ നടക്കുമ്പോ എന്റെ പൊന്നു പടച്ച തമ്പുരാനേ,കാലിക്ക് സെന്‍ട്രല്‍ പോലുള്ള മഹാന്മാര് അവിടെയും അവതരിക്കണേ.
എന്റെ വ്യക്തിപരമായ അഭിപ്രായം ഈ കാലിയെ മാക്സിമം മേയാന്‍ വിടണം എന്നാണു.മറുപടി ഉണ്ടെങ്കിലും കൊടുക്കേണ്ട.
കച്ചോടത്തില് ആദായം ഉറപ്പ്.

(OT.പിന്നെ ഈ മാതിരി കാലികള്‍ പര്‍വതങ്ങള്‍ക്കു മോളില് മൂത്രമൊഴിച്ചാല്‍ ആര്‍ക്കു ചേതം.കുറച്ചു മൂത്രം പോയി എന്നല്ലാതെ.)ശിവരാമകൃഷ്https://www.blogger.com/profile/07121259584621766871noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-4125228308457484892010-02-01T05:10:59.213+05:302010-02-01T05:10:59.213+05:30സുനി മാഷേ,,,,നല്ല പോസ്റ്റ്....കൂടുതൽ എഴുതാൻ തോന്നു...സുനി മാഷേ,,,,നല്ല പോസ്റ്റ്....കൂടുതൽ എഴുതാൻ തോന്നുന്നില്ല ആ കാലിക്കോ സെന്റ്രിക് തൂറി വ്രിത്തികേടാക്കി കിടക്കുന്ന ഈ കമന്റ് ബോക്സിൽ എന്തെങ്കിലും എഴുതിയാൽ നമ്മളൂം നാറും...അതാ..ഏതോ..ജനറൽ നോളജിന്റെ പുസ്തകവും വായിച്ചു നാലഞ്ചു പേരുകൾ കാണാപാഠം പഠിച്ച് അലക്കാൻ വന്നിരിക്കുന്നു ഇവനൊകെ...തളം വെയ്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുAnonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-88305930652642813062010-02-01T01:34:10.314+05:302010-02-01T01:34:10.314+05:30സക്കറിയാക്കുള്ള ശക്തമായ മറുപടിയാണിത്...
‘ലാൽ സലാം ...സക്കറിയാക്കുള്ള ശക്തമായ മറുപടിയാണിത്...
‘ലാൽ സലാം സഖാവേ..’വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-7441880848949150712010-02-01T01:21:12.724+05:302010-02-01T01:21:12.724+05:30A psychic is a person who professes an ability to ...A psychic is a person who professes an ability to perceive information hidden from the normal senses through extrasensory perception, or is said by others to have such abilities.
ഓ, അതൊരു സ്തുതി ആയിരുന്നല്ലേ. അറിഞ്ഞില്ല. പറഞ്ഞ നമ്മളും അറിഞ്ഞില്ലല്ലോ?Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-65342613903262586362010-02-01T01:12:43.133+05:302010-02-01T01:12:43.133+05:30അതേ സുഹൃത്തേ സൈക്കിക്കാണ്. അതുകൊണ്ടാലണല്ലോ കേരളത്ത...അതേ സുഹൃത്തേ സൈക്കിക്കാണ്. അതുകൊണ്ടാലണല്ലോ കേരളത്തില്‍ ആദ്യമായി ഇ എം എസിനെ വായിക്കാനാവുന്നത്. നിങ്ങളും നിങ്ങളുടെ സൈദ്ധാന്തികരും ഏതു നമ്പൂതിരിപ്പാടിനെയാണ് വായിച്ചിരുന്നത്?
മാക്സിം ഗോര്ക്കിയില്നിന്നു മാര്‍ക്സിസം പഠിച്ച ഇ എം എസിനെ? ചിയാങ് കൈഷേക്കിനെയും മദാം കൈഷേക്കിനെയും വാഴ്ത്തിപ്പാടിയ മണ്ടൂതിരിപ്പാടിനെ? കേരളത്തില്‍ ഫ്യൂഡലിസമുണ്ടായിരുന്നെന്നും ഇല്ലായിരുന്നെന്നും ഒറ്റ ശ്വാസത്തില്‍ പലവട്ടം പറഞ്ഞ പണ്ഡിതശിരോമണിയെ? എഴുത്തച്ഛനു മുമ്പു മലയാളസാഹിത്യമില്ലെന്നു പറഞ്ഞ അല്പജ്ഞനെ? കേരളപാണിനിക്കു മുമ്പു മലയാളത്തിന് വ്യാകരണമുണ്ടായിരുന്നില്ലെന്നു പറഞ്ഞ നിരക്ഷരകുക്ഷിയെ? കുമാരനാശാന് ദുരവസ്ഥയില്‍ ദ്വിതീയാക്ഷരപ്രാസം അനുഷ്ഠിച്ചില്ലെന്ന് ദുരവസ്ഥയില്‍നിന്ന് ദീര്‍ഘമായി ഉദ്ധരിച്ചു പറഞ്ഞ മരമണ്ടനെ? മലയാളത്തിന്റെ വളര്‍ച്ചയ്ക്കു സഹായിച്ചത് മക്മില്ലന് കമ്പനിയാണെന്ന് എഴുതിവെച്ച നവകേരളശില്പിയെ? നമ്പൂതിരിയുവാക്കളുടെ പുറകേയോടി പൂണൂലുപൊട്ടിച്ച് വിപ്ലവംകാട്ടിയിട്ട് പിന്നെയൊരാറേഴുകൊല്ലം കഴിഞ്ഞ് പൂണൂലിട്ട് വന്‍തുക സ്ത്രീധനംവാങ്ങി വേളികഴിച്ച വിപ്ലവകാരി നമ്പൂതിരിയെ? വണ്ടികേറി കോഴിക്കോട്ടിറങ്ങി ഡിക്റ്റേറ്ററായി ജാഥ നയിച്ചപ്പോള്‍ കൂടെയുള്ള സമരസഖാക്കളെ പൊലീസ് തല്ലിച്ചതച്ചെങ്കിലും ഒരു പോറലുപോലുമേല്‍ക്കാതെ ജെയിലുകേറി ഏ ക്ലാസ് തടവുകാരനായി ജയില്‍വാസമെന്ന സാംസ്കാരിക മൂലധനം സമ്പാദിച്ച് നാട്ടില്‍ മടങ്ങിയെത്തിയ കൊച്ചമ്പ്രാനെ?
മറ്റുള്ളവരെക്കൊണ്ടെഴുതിച്ചത് സ്വന്തമാക്കിയതായി അനിഷേധ്യമായ തെളിവോടെ (നാറുന്ന മണ്ടത്തരം 1994-ല്‍ പോയി പ്രസംഗിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ട്) ഞാനെഴുതിവെച്ചിട്ടുണ്ട്. 1994-ല്‍ താന്‍ പറഞ്ഞ ഓരോ പോയിന്റും 15 കൊല്ലം മുന്‍പ് മുന്‍കൂറായി ഖണ്ഡിച്ച ഒരു മഹാപ്രതിഭാസത്തിന്റെ വിഴുപ്പുതാങ്ങുന്നവര് ആരെങ്കിലും പറയട്ടെ അതു രണ്ടും ഇ എം എസ് എഴുതിയതാണെന്നും രണ്ടും ശരിയാണെന്നും.
എന്തുചെയ്യാം ഇഷ്ടന്മാരേ, കേരളത്തിലെ ഇടതുപക്ഷ മന്ദബുദ്ധികള്ക്കിടയില് സൈക്കിക്കാവുന്നതിനു ചില സുഖമൊക്കെയുണ്ട്.
ആ സൈക്കിക് പ്രയോഗത്തിനു കടപ്പെട്ടിരിക്കുന്നു.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-89672869897285689032010-01-31T22:26:18.875+05:302010-01-31T22:26:18.875+05:30ഈ വിഷയത്തില്‍ ഞാന്‍ വായിച്ചതില്‍ വെച്ച് ഏറ്റവും ക...ഈ വിഷയത്തില്‍ ഞാന്‍ വായിച്ചതില്‍ വെച്ച് ഏറ്റവും കാര്യമാത്രപ്രസക്തമായ, കാമ്പുള്ള, ചോദ്യങ്ങളും ഉത്തരങ്ങളും ഉദാഹരണസഹിതം വിശ്ദ്ദികരിച്ച നല്ലൊരു ലേഖനമായി.
ഇത്രയും ക്രൂരമായ ദുഷിപ്പുകള്‍ വര്‍ഷിച്ചുകൊണ്ട് സക്കറിയ ചൊറിഞ്ഞപ്പോള്‍ അവിടെ കൂടിയ സാധാരണക്കാര്‍ക്ക് അല്പം വികാരം വന്നു എന്നത് അത്ര വലിയ അപരാധമാണെന്ന് എനിക്ക് തൊന്നുന്നില്ല.

അയാള്‍ എന്ത് ഉദ്യേശത്തോടെ പറഞ്ഞാലും നമ്മുടെ നിക്ഷ്പക്ഷ ചാനലുകള്‍ കാണിച്ച (ഇന്ത്യവിഷം,മാണ്ടോക്ക്,തലയോല രമ) നിക്ഷപക്ഷത.....!!!പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-2852882073861308422010-01-31T15:17:09.248+05:302010-01-31T15:17:09.248+05:30:), ഇതുമാത്രം:), ഇതുമാത്രംPrincihttps://www.blogger.com/profile/07635390272771238326noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-39761430228843062062010-01-31T15:01:05.246+05:302010-01-31T15:01:05.246+05:30സിബു--വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.സി.പ...സിബു--വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.സി.പി എമ്മിനെക്കുറിച്ചുള്ള ഈ പുതിയ “കണ്ടു പിടുത്ത”ത്തിനു എത്ര നാള് ചെലവഴിച്ചു?

കാലിക്കോസെന്‍ട്രിക്-- കമ്യൂണിസ്റ്റുകാരെ ‘നന്നാക്കാന്‍” നടക്കുന്ന താങ്കളുടെ യഥാര്‍ത്ഥ സംസ്കാരം കമന്റില്‍ നിന്നു തന്നെ വ്യക്തമായി.അതവിടെ കിടക്കട്ടെ.കമന്റു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസ്സിലായി.’കാലിക്കോ സെന്‍ട്രിക്ക്” എന്നല്ല, “കാലിക്കോ സൈക്കിക്ക്” എന്നാവണമായിരുന്നു താങ്കളുടെ പേര്.കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലും ഉള്ള വല്ല മനോരോഗ വിദഗ്ദ്ധരേയും കാണുന്നത് നന്നായിരിക്കും.

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

ഈ പോസ്റ്റ് വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത വെഞ്ഞാറന്,പാവപ്പെട്ടവന്,Sachin RK,K.madhavikutty,Smithameenakshy,Calvin,സജി,നട്ടപ്പിരാന്തന്, പോങ്ങുമ്മൂടന്,ശാശ്വത്,മാരാര്‍,അരീക്കോടന്‍,Shaji,പള്ളിക്കരയില്‍,Minesh K Menon,MOHAN PUTHENCHIRA,Sibu V Chacko,സ്വതന്ത്രചിന്തകന്,റജി ആമ്പല്ലൂര്‍,പട്ടൌടി,അപ്പുക്കിളി,Manomohana....എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.com