tag:blogger.com,1999:blog-5321683774279613841.post5402874890329885583..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: ഇവരല്ലേ മാലാഖമാർ ?സുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger40125tag:blogger.com,1999:blog-5321683774279613841.post-54109977403250254922011-12-21T10:56:09.200+05:302011-12-21T10:56:09.200+05:30വായിച്ചു നല്ല എഴുത്ത്
ഇനിയും പ്രതീക്ഷിക്കുന്നു
ആശ...വായിച്ചു നല്ല എഴുത്ത്
ഇനിയും പ്രതീക്ഷിക്കുന്നു
ആശംസകള്‍Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-39292874438600277812011-12-18T14:28:45.818+05:302011-12-18T14:28:45.818+05:30അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയം ഏറ്റെടുക്കപ്പെടു...അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയം ഏറ്റെടുക്കപ്പെടുക തന്നെ വേണം.
അത്തരമൊരു സമരം തുടങ്ങിയാല്‍ അതില്‍ ഞാനുണ്ടാകും എന്നുറപ്പ്പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-51614194098805363662011-12-18T14:28:41.655+05:302011-12-18T14:28:41.655+05:30അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയം ഏറ്റെടുക്കപ്പെടു...അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയം ഏറ്റെടുക്കപ്പെടുക തന്നെ വേണം.
അത്തരമൊരു സമരം തുടങ്ങിയാല്‍ അതില്‍ ഞാനുണ്ടാകും എന്നുറപ്പ്പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-85231336911085841052011-12-17T22:51:39.050+05:302011-12-17T22:51:39.050+05:30നമുക്കെന്തു ചെയ്യാനാകുമെന്ന് , നമ്മുടെ ഉത്തരവാദിത്...നമുക്കെന്തു ചെയ്യാനാകുമെന്ന് , നമ്മുടെ ഉത്തരവാദിത്തവും ചുമതലയുമെന്താവണമെന്ന് ചൂണ്ടിക്കാണിച്ച ഈ ആത്മാർത്ഥതയുടെ വരികൾക്ക് നമസ്ക്കാരം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-75273919232867148892011-12-16T20:41:50.885+05:302011-12-16T20:41:50.885+05:30സമകാലീകപ്രസക്തിയുള്ള സാമൂഹ്യബോധമുള്ള ഒരു പോസ്റ്റ്....സമകാലീകപ്രസക്തിയുള്ള സാമൂഹ്യബോധമുള്ള ഒരു പോസ്റ്റ്. നന്ദി. ഇവിടെ നടക്കുന്ന പലതും കേള്‍ക്കുമ്പോള്‍ ശരിക്ക് ഭയം തോന്നുന്നു. നമ്മുടെ നാടിന്റെ അവസ്ഥയോര്‍ത്തിട്ട്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-73611818402730669832011-12-14T00:21:49.587+05:302011-12-14T00:21:49.587+05:30മാലാഖമാരായാലും,മലയാളികളായാലും...
ആർക്ക് പോയി..
സ്വ...മാലാഖമാരായാലും,മലയാളികളായാലും...
ആർക്ക് പോയി..
സ്വന്തക്കാർക്ക് മാത്രം..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-81077767957602158092011-12-13T22:08:38.462+05:302011-12-13T22:08:38.462+05:30മുംബൈയില്‍ ബീന ബേബി നമ്മളെയൊക്കെ വിട്ടുപോയ ദിവസം ച...മുംബൈയില്‍ ബീന ബേബി നമ്മളെയൊക്കെ വിട്ടുപോയ ദിവസം ചേര്‍ത്ത കുറിപ്പ് ഇവിടെ.. അസ്വസ്ഥതകളുടെ ഈ വലിയ പൊട്ടിത്തെറിക്ക് വഴിമരുന്നിട്ട ആ മരണത്തിന്റെ ഓര്‍മകള്‍ക്ക് വീണ്ടും കാണാം കൂടുന്നു..
http://www.nalamidam.com/archives/4607thirdpersonsingularhttps://www.blogger.com/profile/12169620779102596319noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-5904757019838529712011-12-13T18:08:46.724+05:302011-12-13T18:08:46.724+05:30Really a hear breaking news.. How much the nurces ...Really a hear breaking news.. How much the nurces toli for the patients.. many of them are blessed with a mearge salary and life style conditions. Here the two ladies have put forward their lives for the hospital...MAY THEIR SOUL REST IN PEACEPARVATHYhttps://www.blogger.com/profile/17284898334472444480noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-62914098581826404742011-12-13T12:41:29.242+05:302011-12-13T12:41:29.242+05:30വളരെ അധികം ചൂഷണങ്ങള്‍ നടക്കുന്ന മേഖലയാണിത്.. ഈ പെണ...വളരെ അധികം ചൂഷണങ്ങള്‍ നടക്കുന്ന മേഖലയാണിത്.. ഈ പെണ്‍കുട്ടികളുടെ മരണം തീരാ ദുഖമാകുന്നു. വാര്‍ത്താമാധ്യമങ്ങള്‍ക്ക് വലിയ തല്പര്യമൊന്നും ഇക്കര്യത്തില്‍ കാണില്ല, ഇത്തരം വാര്‍ത്തകളെ മുക്കിക്കൊല്ലാന്‍ ഒരു മുല്ലപ്പെരിയാറൊന്നും വേണ്ട,
പ്രതികരണത്തിലെ വേദനയിലും ആശങ്കകളിലും പങ്കു ചേരുന്നു.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-26732136909405795812011-12-13T12:38:03.994+05:302011-12-13T12:38:03.994+05:30അതെ ഇവർ തന്നെ മാലാഖമാർ.
അമൃതയിലെ കാര്യം പറയാതിര...അതെ ഇവർ തന്നെ മാലാഖമാർ.

അമൃതയിലെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ഇനിയൊരു കെട്ടിപ്പിടിക്കലിന് മുൻപ്... സ്നേഹം, കാരുണ്യം, സ്വാന്തനം, ദയ, അനുകമ്പ, എന്ന പദങ്ങളുടെയൊക്കെ അർത്ഥം ‘അമ്മ’ എവിടെന്നെങ്കിലും പഠിക്കേണ്ടിയിരിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-89288972111600044862011-12-13T11:43:50.525+05:302011-12-13T11:43:50.525+05:30This comment has been removed by the author.faisalbavap.blogspot.comhttps://www.blogger.com/profile/17825427746614475318noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-22838195075532018202011-12-13T11:43:30.921+05:302011-12-13T11:43:30.921+05:30ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ പോലെ രോഗികള്‍ക്കായി വിളക...ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ പോലെ രോഗികള്‍ക്കായി വിളക്കേന്തി ജീവന് ബലി നല്കിയ മാലാഖമാര്‍...faisalbavap.blogspot.comhttps://www.blogger.com/profile/17825427746614475318noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-66542597121100833232011-12-13T11:30:56.009+05:302011-12-13T11:30:56.009+05:30കാലിക പ്രസക്തമായ വിഷയം നന്നായി അവ്തരിപ്പിച്ചു.ഭാവു...കാലിക പ്രസക്തമായ വിഷയം നന്നായി അവ്തരിപ്പിച്ചു.ഭാവുകങ്ങൾ.കാഴ്ചക്കുമപ്പുറംhttps://www.blogger.com/profile/16011473292956731239noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-37551707808057084912011-12-13T11:25:30.086+05:302011-12-13T11:25:30.086+05:30ഹൃദയസ്പർശിയായ കുറുപ്പും വിവരങ്ങളും നഴ് സുമാരുടെ സമ...ഹൃദയസ്പർശിയായ കുറുപ്പും വിവരങ്ങളും നഴ് സുമാരുടെ സമരത്തെക്കുറിച്ച് എഴുതിയ ദേശാഭിമാനി കുറിപ്പ് കണ്ടുകാണുമെന്ന് വിശ്വസിക്കുന്നു
http://deshabhimani.com/newscontent.php?id=94787
ഡോ ബി ഇക്ബാൽ
ekbalb@lgmail.comവെള്ളി രേഖhttps://www.blogger.com/profile/01727622486514002890noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-21088086228239115842011-12-13T08:38:45.941+05:302011-12-13T08:38:45.941+05:30തീര്‍ച്ചയായും സുനില്‍, ഇവര്‍ തന്നെ മാലാഖമാര്‍..ഏറ്...തീര്‍ച്ചയായും സുനില്‍, ഇവര്‍ തന്നെ മാലാഖമാര്‍..ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന മാലാഖമാര്‍...എന്തായാലും ഇവരോട് മരണ ശേഷം എങ്കിലും ബഹുമാനം കാട്ടിയല്ലോ..അതുതന്നെ വലിയ കാര്യം..ഈ സഹോദരിമാരുടെ ബലിദാനം വഴി അവര്‍ നടന്നു കയറിയത് നമ്മുടെയെല്ലാം ഹൃദയത്തിലേക്കാണ്..ആശംസകളോടെ..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-35589915754094115142011-12-13T08:12:05.587+05:302011-12-13T08:12:05.587+05:30ഈ പോസ്റ്റ് ഉചിതമായി, മാഷേ.
ആ മാലാഖക്കുട്ടികള്ക്ക...ഈ പോസ്റ്റ് ഉചിതമായി, മാഷേ.

ആ മാലാഖക്കുട്ടികള്ക്ക് ആദരാഞ്ജലികള്‍...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-14176994684780039452011-12-12T23:10:26.595+05:302011-12-12T23:10:26.595+05:30സ്വന്തം ജീവിന് പോലും വകവെക്കാതെ മറ്റുള്ളവര്‍ക്കായ...സ്വന്തം ജീവിന് പോലും വകവെക്കാതെ മറ്റുള്ളവര്‍ക്കായി വീരമൃത്യു വരിച്ച സഹോദരിമാര്‍ക്ക് ആദരാഞ്ജലികള്‍...Ajeeshhttps://www.blogger.com/profile/15259449756631860413noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-73519171683277247072011-12-12T20:28:10.859+05:302011-12-12T20:28:10.859+05:30സ്വാർത്ഥത താണ്ഡവമാടുന്ന ഈ ലോകത്ത് ഇവരെപ്പോലെയുള്ളവ...സ്വാർത്ഥത താണ്ഡവമാടുന്ന ഈ ലോകത്ത് ഇവരെപ്പോലെയുള്ളവർ സുകൃത ജന്മങ്ങൾ തന്നെ..
ഈ മാലാഖക്കുട്ടികൾക്കൊരു പ്രണാമം..kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-79408935366133060512011-12-12T19:24:07.396+05:302011-12-12T19:24:07.396+05:30പ്രണാമം, ഭൂമിയില്‍ ജനിച്ചു ജീവിച്ച ഈ യഥാര്‍ത്ഥ മാല...പ്രണാമം, ഭൂമിയില്‍ ജനിച്ചു ജീവിച്ച ഈ യഥാര്‍ത്ഥ മാലാഖമാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍....Bachoohttps://www.blogger.com/profile/16314002572876745111noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-81447148121242447182011-12-12T16:11:26.080+05:302011-12-12T16:11:26.080+05:30adharanjalikaladharanjalikalK.N .Krishnanhttps://www.blogger.com/profile/04172360948707729136noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-42137300074535733832011-12-12T15:23:27.376+05:302011-12-12T15:23:27.376+05:30തീര്‍ച്ചയായും ഇവര്‍ തന്നെ മാലാഖമാര്‍. ആദരാഞ്ജലികള്‍...തീര്‍ച്ചയായും ഇവര്‍ തന്നെ മാലാഖമാര്‍. ആദരാഞ്ജലികള്‍.
ഒപ്പം സമരമുഖത്തുള്ള നഴ്സ് സമൂഹത്തിന് അഭിവാദ്യങ്ങളും.
കാലിക പ്രസക്തിയുള്ള നല്ലൊരു പോസ്റ്റിനു ഭാവുകങ്ങള്‍.ബിജു കെ. ബി.https://www.blogger.com/profile/09978893353581217626noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-6320858437935705332011-12-12T15:04:46.879+05:302011-12-12T15:04:46.879+05:30sunilinte postinu abhinandanamgal aa malakhamarude...sunilinte postinu abhinandanamgal aa malakhamarude oormakku munnil siras namikkunnusancharihttps://www.blogger.com/profile/05833783491667836055noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-32687960257744567602011-12-12T14:07:16.796+05:302011-12-12T14:07:16.796+05:30ലോകത്തിന്റെ എല്ലാ ഭാഗത്തും നമ്മുടെ സഹോദരിമാര്‍ ഈ ര...ലോകത്തിന്റെ എല്ലാ ഭാഗത്തും നമ്മുടെ സഹോദരിമാര്‍ ഈ രംഗത്ത് സജീവമാണ് എന്തിനു ഇറാക്കില്‍ വളരെ മലയാളി നഴ്സുമാരെ പരിചയപ്പെടാന്‍ ഇടയായിട്ടുണ്ട്..പക്ഷെ നമ്മുടെ സ്വന്തം നാട്ടില്‍ ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ വളരെ വേദനാജനകം തന്നെ ..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-7499040435074352482011-12-12T12:29:57.667+05:302011-12-12T12:29:57.667+05:30രമ്യക്കും വിനീതക്കും പ്രണാമം.
ഒരു ജനാധിപത്യ രാജ്യ...രമ്യക്കും വിനീതക്കും പ്രണാമം.

ഒരു ജനാധിപത്യ രാജ്യത്തില്‍ സംഭവിക്കുമോ എന്ന് നമ്മളെ അതിശയിപ്പിക്കുന്ന നീചമായ സംഭവങ്ങളാണ് നേര്സുമാര്ക്ക് മേല്‍ നടക്കുന്നത്.നമ്മുടെ പഞ്ച നക്ഷത്ര ആശുപത്രികള്‍ ഡോക്ടര്‍മാര്‍ക്ക് വന്‍ ശമ്പള പാക്കേജും രോഗികളില്‍ വന്‍ തുകകളുടെ ബില്ലും ഈടാക്കുമ്പോള്‍ ഒരു നേര്സിനു കൊടുക്കുന്ന ശമ്പളം എത്ര തുച്ഛമാണ്.ഇപ്പോഴെങ്കിലും അവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് ചിലര്‍ക്കെങ്കിലും തോന്നി തുടങ്ങിയിരിക്കുന്നു എന്നത് ആശ്വാസം തന്നെ.

ഡല്‍ഹിയിലെ നേര്സുമാര്ക്ക് ഭേദപ്പെട്ട ശമ്പളം ലഭിക്കുന്നതായി കേട്ടിട്ടുണ്ട്.അതോ ഒന്നോ രണ്ടോ ആശുപത്രികളുടെ കാര്യമാണോ എന്ന് വ്യക്തമായി അറിയില്ല.

ഈ പോസ്റ്റിനു അഭിനന്ദനങ്ങള്റോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-10914338578833010322011-12-12T12:22:03.440+05:302011-12-12T12:22:03.440+05:30വാഴ്ത്തപ്പെടാത്ത നായക പദവിയിലേക്ക് രണ്ടു സഹോദരിമാ...വാഴ്ത്തപ്പെടാത്ത നായക പദവിയിലേക്ക് രണ്ടു സഹോദരിമാര്‍ കൂടി. മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകകളായ അനിയത്തിമാര്‍ക്കായി രണ്ടു തുള്ളി കണ്ണീരിനോടൊപ്പം ഒരു നിമിഷത്തെ മൗനം.
എങ്ങനെയാണ് ഈ കുട്ടികളുടെ ഹൃദയത്തില്‍ ഈ പരജീവി സ്നേഹം കടന്നു കൂടിയത് എന്ന കാര്യം ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. കാരണം, അവരെ പഠിപ്പിച്ച് നെഴ്സ്മാരാക്കിയ സ്ഥാപനങ്ങളോന്നും അവര്‍ക്ക് സ്നേഹം പഠിപ്പിചിട്ടില്ലല്ലോ; പിടിച്ചുപറിയല്ലാതെ.
കൈഫി ആസ്മിയുടെ പ്രസിദ്ധമായ വരികളോര്‍മ വരുന്നു.
യെ ഫൂല് ചമന്‍ മേ കൈസേ ഖിലാ
മാലീ കി നസര്‍ മേ പ്യാര് നഹി
(കണ്ണില്‍ ചോരയില്ലാത്ത തോട്ടക്കാരന് കാവല്‍ പാര്‍ക്കുന്ന തോട്ടത്തിലെങ്ങനെ ഈ പൂവ് വിരിഞ്ഞു?)
രണ്ട് വിഷയങ്ങള്‍ മനോഹരമായി കോര്‍ത്തിണക്കി, സുനില്‍, താങ്കളൊരു മാനുഷിക പ്രശ്നം ശക്തമായി അവതരിപ്പിച്ചു.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.com