tag:blogger.com,1999:blog-5321683774279613841.post6544445838919836532..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: എഴുപതിന്റെ നിറവില്‍ പിണറായി....!സുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger40125tag:blogger.com,1999:blog-5321683774279613841.post-43475749415043102182013-12-26T16:44:40.224+05:302013-12-26T16:44:40.224+05:30എത്രനല്ല പോസ്റ്റ് ഇട്ടാലും അവിടെയെല്ലാം വിസർജ്ജിക...എത്രനല്ല പോസ്റ്റ് ഇട്ടാലും അവിടെയെല്ലാം വിസർജ്ജിക്കാൻചിലരുണ്ടാകും കാര്യം ആക്കെണ്ടാ ....നന്നായിട്ടുണ്ട്
santhoshkumarhttps://www.blogger.com/profile/17742405244276100263noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-41548239047214259072013-12-26T15:32:07.490+05:302013-12-26T15:32:07.490+05:30നന്ദി സുനില്‍ സഖാവെ.............നല്ല വിവരണം..........നന്ദി സുനില്‍ സഖാവെ.............നല്ല വിവരണം............ഇവിടെ പല കമന്റു കളും കണ്ടു ഇവിടെ ചരിത്രപരമായ ഈ പോസ്റ്റിന്റെ മറ്റു സങ്കുചിതമായ ചില വഴികളിലേക്ക് തിരിച്ചു വിട്ടു കൊണ്ടുള്ളവ ....പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധി ചര്‍ച്ച ചെയ്യപെടാതെ പോകുന്നത് ശരിയല്ല.................
..പ്രദീപ് കുറ്റിയാട്ടൂര്‍https://www.blogger.com/profile/08542815121664273769noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-47119454726531798272011-07-23T12:23:12.044+05:302011-07-23T12:23:12.044+05:30ormakale veendum ormipichathinu nani.....sathy san...ormakale veendum ormipichathinu nani.....sathy sandhamaya oru avathranam.krishnakumarhttps://www.blogger.com/profile/03683593126357419842noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-45699022850811788082011-07-23T12:22:18.555+05:302011-07-23T12:22:18.555+05:30ormale ormipichathinu nandi...ormale ormipichathinu nandi...krishnakumarhttps://www.blogger.com/profile/03683593126357419842noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-7676634327226622372011-07-22T03:17:16.742+05:302011-07-22T03:17:16.742+05:30നല്ല വിവരണം.കൂടുതല്‍ അറിവുകള്‍ നല്കിയ പോസ്റ്റ് .....നല്ല വിവരണം.കൂടുതല്‍ അറിവുകള്‍ നല്കിയ പോസ്റ്റ് ...ഈ സ്ഥലങ്ങള്‍ കാണാന്‍ വെമ്പല്‍ കൊള്ളുന്നുAbhilashhttps://www.blogger.com/profile/00709959542044821077noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-50456767724791746262011-01-01T12:12:18.464+05:302011-01-01T12:12:18.464+05:30hii..sunilsir. blog vaayichu..its amazzzziiinnnggg...hii..sunilsir. blog vaayichu..its amazzzziiinnngggg...bt vellam kudippichu...!!geeta...Shashindranhttps://www.blogger.com/profile/06952329317079806229noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-63584936614024861842010-01-26T10:03:14.053+05:302010-01-26T10:03:14.053+05:30അണ്ണാ, വൈകി വന്നതിനു സോറി. ഇപ്പോഴാണ് ഈ പോസ്റ്റ് ശ...അണ്ണാ, വൈകി വന്നതിനു സോറി. ഇപ്പോഴാണ് ഈ പോസ്റ്റ് ശ്രദ്ധിച്ചത്. ഒരു മാസം കഴിഞ്ഞെങ്കിലും, കമന്റ് ഇടാതെ പോകാന്‍ മനസ്സനുവദിക്കുന്നില്ല. വിഷയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കണ്ണൂരും, ഈയുള്ളവന് താങ്കള്‍ക്കറിയുന്നത് പോലെ കണ്ണൂരുകാരന് ആണെന്നതും ആകാം കാരണം. എങ്ങനെയുണ്ടായിരുന്നു സുനിലേട്ടാ നമ്മുടെ നാട്? പ്രകൃതി ഭംഗിക്കപ്പുറത്തെ അനുഭവങ്ങള്‍ ആണ് ഞാന്‍ ചോദിച്ചത് ട്ടോ. ഇനി കണ്ണൂര്‍ വരുകയാണെങ്കില്‍ പഴശ്ശിയിലേക്കും കൂടി വരാന്‍ ആഹ്വാനം ചെയ്യുകയാണ്.

-ഒരു പഴശ്ശിക്കാരന്‍. (ഒറിജിനല്‍ പഴശ്ശി ആണ് കേട്ടോ...)ശാശ്വത് :: Saswath S Suryanshhttps://www.blogger.com/profile/17941439984313213168noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-5584603444483156832009-12-30T14:07:15.579+05:302009-12-30T14:07:15.579+05:30വളരെ നന്നായിരിക്കുന്നു അഭിനന്ദനങള്വളരെ നന്നായിരിക്കുന്നു അഭിനന്ദനങള്നൌഷാദ് ചാവക്കാട്https://www.blogger.com/profile/17979975366251699269noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-41079691334944675442009-12-30T14:07:13.245+05:302009-12-30T14:07:13.245+05:30വളരെ നന്നായിരിക്കുന്നു അഭിനന്ദനങള്വളരെ നന്നായിരിക്കുന്നു അഭിനന്ദനങള്നൌഷാദ് ചാവക്കാട്https://www.blogger.com/profile/17979975366251699269noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-80974244617733167882009-12-30T13:02:16.533+05:302009-12-30T13:02:16.533+05:30മനോഹരമായ വിവരണം ചരിത്രമുൾപ്പടെ.ആർക്കെങ്കിലുമൊക്കെ ...മനോഹരമായ വിവരണം ചരിത്രമുൾപ്പടെ.ആർക്കെങ്കിലുമൊക്കെ കാണിച്ചു കൊടുക്കാവുന്നത്/കൊടുക്കേണ്ടത്.Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-52027123561018048542009-12-30T00:29:03.868+05:302009-12-30T00:29:03.868+05:30സാമാന്യം നല്ലൊരു മനുഷ്യായസ് 100 കൊല്ലം. നമ്മുടെ കമ...സാമാന്യം നല്ലൊരു മനുഷ്യായസ് 100 കൊല്ലം. നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വയസ്സ് അങ്ങനെ 70 !
തിഉളക്കുന്ന യൌവനം കഴിഞ്ഞു. ങ്ങ്ഹാ.... ഇനിയുമുണ്ടെല്ലോ പത്തുമുപ്പതു കൊല്ലം കൂടി !!!!!നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-7372053234959705362009-12-28T06:12:50.654+05:302009-12-28T06:12:50.654+05:30precise and informative :)
Thnxprecise and informative :)
ThnxDevadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-76021919860997063272009-12-27T22:16:31.492+05:302009-12-27T22:16:31.492+05:30കേരളത്തിലെ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ വയസ്സു സംബ...കേരളത്തിലെ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ വയസ്സു സംബന്ധിച്ച് രണ്ടു പാര്‍ട്ടികള്‍ക്കും ഭിന്നാഭിപ്രായമാണ്.1939ല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയാകെ കമ്യുണിസ്റ്റ് പാര്‍ട്ടിയായി മാറിയ സംഭവത്തെയാണ് സിപി ഐ ക്കാര് കേരളത്തിലെ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപനമായികണക്കാക്കുന്നത്.എന്നാല്‍ സിപി എം ഇതിനോടു യോജിക്കുന്നില്ല.ഇ.എം.എസ്സ് തന്നെ പറയുന്നതു നോക്കുക.."ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത് ഇന്റര്‍നാഷണലാണ്.അങ്ങിനെ ഇന്റര്‍നാഷണലിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നത് എന്ന സത്യം വിസ്മരിച്ചുകൊണ്ടാണ് സി.പി.ഐ ക്കാര് ഇന്‍ഡ്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി 1925 ലും കേരളത്തിലെ പാര്‍ട്ടി 1939 ലും രൂപപ്പെട്ടുവെന്ന് വാദിക്കുന്നത്"".അതുകൊണ്ടു തന്നെ പിണറായിയിലെ രഹസ്യയോഗത്തിന് അത്ര പ്രാധാന്യം സി.പി.എം കല്‍പ്പിക്കുന്നില്ല.1937ല്‍ തന്നെ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നാല് അംഗങ്ങള്‍ ചേര്‍ന്ന് എസ്സ്.വി. ഘാട്ടെയുടെ നേതൃത്ത്വത്തില്‍ ഫ്രാക്ഷന് രൂപീകരിച്ചിരുന്നു.ഇതാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം എന്നാണ് സി.പി.എം വീക്ഷണം.അതിനാല്‍ പിണറായിയിലെ രഹസ്യയോഗത്തിന്റെ വാര്‍ഷികമോ അനുസ്മരണമോ പാര്‍ട്ടി നടത്താറില്ല.എന്നാലും ഇതിന്റെ പ്രാധാന്യം ഇല്ലാതാകുന്നില്ല.
മലബാറിലെ കര്‍ഷകസമരങ്ങള്‍ നടന്ന സ്ഥലങ്ങള്‍ കാണാനും പഠിക്കാനും ഏത് ചരിത്രകുതുകികള്‍ക്കും താല്പര്യമുണ്ട്.പിണറായിയിലെ സന്ദര്‍ശ്ശനവും വിവരണവും ഏറെ ആകാംക്ഷയോടെ വായിച്ചു.നന്നായിട്ടുണ്ട്.മണിഷാരത്ത്https://www.blogger.com/profile/06204904775193030828noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-75345778457623093232009-12-27T13:05:47.549+05:302009-12-27T13:05:47.549+05:30സുനിലേട്ടാ...
ഞാനും നേരത്തേ പറയണമെന്നു കരുതിയതാണ...സുനിലേട്ടാ...

ഞാനും നേരത്തേ പറയണമെന്നു കരുതിയതാണ് ‘എഴുത്തുകാരി’ പറഞ്ഞത്. എഴുപതിന്റെ ‘നിറവില്‍’ എന്നാണ് വേണ്ടിയിരുന്നത്.വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-77804390026975826072009-12-27T12:02:22.551+05:302009-12-27T12:02:22.551+05:30സുനില്‍, നല്ല കുറിപ്പു്. വായിച്ചപ്പോള്‍, പിണറായിയ...സുനില്‍, നല്ല കുറിപ്പു്. വായിച്ചപ്പോള്‍, പിണറായിയുടെ വീട് കണ്ടു, ഫോട്ടോ എടുത്തു എന്നു പറഞ്ഞപ്പോള്‍ ഇടാമായിരുന്നല്ലോ എന്നെനിക്കും തോന്നി. പിന്നെ സുനിലിന്റെ വിശദീകരണം കണ്ടപ്പോള്‍ അതു ശരിയാണല്ലോ എന്നു മനസ്സിലായി.

ഒരു സംശയം ചോദിക്കട്ടെ എഴുപതിന്റെ “നിനവില്‍“ ആണോ,
അതോ നിറവില്‍ ആണോ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-50986694349409989112009-12-27T11:30:23.891+05:302009-12-27T11:30:23.891+05:30നല്ല വിവരണം..
പിണറായിയില്‍ പല തവണ പോയിട്ടുണ്ട്.മനോ...നല്ല വിവരണം..
പിണറായിയില്‍ പല തവണ പോയിട്ടുണ്ട്.മനോഹരമായ ആ പുഴയാണ് എന്നെ ഏറ്റവുമാകര്‍ഷിച്ചത്.
വളരെയധികം സഹകരണമനോഭാവമുള്ളവര്‍ ആണ് പിണറായിക്കാര്‍ എന്നതാണ് എന്റെ അനുഭവം.anushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-81192491698057447672009-12-26T23:56:11.865+05:302009-12-26T23:56:11.865+05:30നല്ല വിവരണം സുനില്‍. പാറപ്രത്തെ ഗ്രാമപാതയിലൂടെയുള്...നല്ല വിവരണം സുനില്‍. പാറപ്രത്തെ ഗ്രാമപാതയിലൂടെയുള്ള യാത്ര അങ്ങേയറ്റം സുഖദായകമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജന്മഗ്രാമത്തിലൂടെയാണ് താന്‍ സഞ്ചരിക്കുന്നത് എന്ന വികാരം ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിക്ക് മനം നിറക്കുന്ന അനുഭവമായിരിക്കും.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-71058146416035262512009-12-26T22:25:37.431+05:302009-12-26T22:25:37.431+05:30സുനില്‍ നന്നായി..സുനില്‍ നന്നായി..രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-15078945144955444712009-12-26T22:19:25.127+05:302009-12-26T22:19:25.127+05:30സുനിലെ,
നന്ദി, ഈ കുറിപ്പിന്.
കണ്ണൂരുള്ള സുഹൃത്തുക്...സുനിലെ,
നന്ദി, ഈ കുറിപ്പിന്.
കണ്ണൂരുള്ള സുഹൃത്തുക്കള്‍ എപ്പോഴും വിളിക്കും ചെല്ലാന്‍.എന്തായാലും ഇത് വായിച്ചപ്പോള്‍ പോകണമെന്ന് ആഗ്രഹം കൂടി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-7193181951194303442009-12-26T20:53:32.162+05:302009-12-26T20:53:32.162+05:30സുനിലേട്ടാ,
ചരിത്രത്തിലേക്കുള്ള ഈ തിരിച്ചു പോക്ക്...സുനിലേട്ടാ,
ചരിത്രത്തിലേക്കുള്ള ഈ തിരിച്ചു പോക്ക് നന്നായിട്ടുണ്ട്.തുടരുമല്ലോabhilash attelilhttps://www.blogger.com/profile/08569634645413321086noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-81477154164019915102009-12-26T19:21:57.062+05:302009-12-26T19:21:57.062+05:30വളരെ നന്നായി. അഭിനന്ദനങ്ങള്വളരെ നന്നായി. അഭിനന്ദനങ്ങള്സുശീല് കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-89699926291093983912009-12-26T19:01:51.544+05:302009-12-26T19:01:51.544+05:30വളരെ നന്ദി സുനിൽ, ഈ യാത്രാവിവരണത്തിനും ചരിത്രപരമായ...വളരെ നന്ദി സുനിൽ, ഈ യാത്രാവിവരണത്തിനും ചരിത്രപരമായ വിശദാംശങ്ങൾക്കും.
പിന്നെ ആ നാലാമത്തെ ഫോട്ടൊ നല്ല ഭംഗിയുണ്ട് കേട്ടോ..ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-72142960847195944872009-12-26T17:47:13.649+05:302009-12-26T17:47:13.649+05:30വിജ്ഞാനപ്രദമായ പോസ്റ്റ് അവസരോചിതവും.
ആദ്യ സമ്മേളന...വിജ്ഞാനപ്രദമായ പോസ്റ്റ് അവസരോചിതവും.

ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തെ സഖാക്കളൂടെ പേരെഴുതിയ ശിലാഫലകത്തിലെ ഓരോ മഹനീയ വ്യക്തിത്വങ്ങളിലുടെയും കണ്ണോടിച്ചപ്പോള്‍ അവര്‍ അനുഭവിച്ച പോരാട്ടങ്ങളുടെ നാള്‍വഴികളിലൂടെയും അവരുടെ രാജ്യസ്നേഹവും ആ സംഘടനയുടെ ഇന്നത്തെ അവസ്ഥയും ഒരുവേള മനസ്സിലൂടെ കടന്നുപോയി.

ആദ്യം ഞാനും നോക്കിയത് പിണറായിയുടെ വീട് ഈ പോസ്റ്റില്‍ ഉണ്ടോ എന്നായിരുന്നു. അത് സ്വാഭാവികം.. പക്ഷേ, താങ്കളുടെ മറുപടിയില്‍ വ്യക്തതയുണ്ട്... :)

നന്ദിഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-75574646078220040852009-12-26T17:42:28.103+05:302009-12-26T17:42:28.103+05:30നല്ല പോസ്റ്റ് .
ചരിത്രം ഇങ്ങനെയൊക്കെയാണ് സുനില്‍...നല്ല പോസ്റ്റ് .

ചരിത്രം ഇങ്ങനെയൊക്കെയാണ് സുനില്‍. എല്ലാമറിയുമെന്ന് നടിക്കുവാന്‍ ചിലര്‍ മറ്റു ചിലരെ വഴി തെറ്റിയവരെന്നു വിശേഷിപ്പിക്കും. ക്ലച്ചും ബ്രേക്കും തിരിച്ചറിയാത്തവര്‍ ഡ്രൈവിങ്ങ് വിദഗ്ദരായി അഭിനയിക്കും. മഴ വന്നപ്പോള്‍ പോലും ഒരു താവളത്തിലും കയറി നിന്നിട്ടില്ലാത്തവര്‍ ഇടത്താവളങ്ങളുടെ ‘പോരായ്മ‘കളെക്കുറിച്ച് ഗീര്‍വാണമടിക്കും. ഓരോ പി.ബി.യോഗവും ചിലരുടെ ഉറക്കം കെടുത്തും. പേടിയകറ്റാന്‍ ചില വിശേഷണ പദങ്ങള്‍ പി.ബി.യോഗത്തിനു മുന്നില്‍ ചേര്‍ത്ത് അവര്‍ ആശ്വാസം കൊള്ളും. എങ്കിലും ഓരോ യോഗവും ചരിത്രസംഭവമാണെന്നവര്‍ പറയാതെ പറയുകയും ചെയ്യും. അല്ലെങ്കില്‍ സുനില്‍ ഇന്ന് തന്നെ ഈ പോസ്റ്റ് ഇട്ടത് എന്തുകൊണ്ടും നന്നാവേണ്ട കാര്യമില്ലല്ലോ.

ജീവിതം റോസാപുഷ്പങ്ങള്‍ കൊണ്ട് മാത്രം കൊരുത്ത മാലയല്ലെന്ന് പറഞ്ഞതാരാണ് സുനില്‍?മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-40666847482550678522009-12-26T14:44:08.113+05:302009-12-26T14:44:08.113+05:30നല്ല പോസ്റ്റ്.
ഇന്ഫര്മേട്ടീവ്.
അഭിവാദ്യങ്ങള്‍!നല്ല പോസ്റ്റ്.
ഇന്ഫര്മേട്ടീവ്.
അഭിവാദ്യങ്ങള്‍!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.com