tag:blogger.com,1999:blog-5321683774279613841.post7411652500496818798..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: “കാല്പനിക ഭാവങ്ങളുമായി ബേക്കൽ”-(ഒരു തിരുവിതാംകൂറുകാരന്റെ മലബാർ യാത്രകൾ ! -ഭാഗം -2)സുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger47125tag:blogger.com,1999:blog-5321683774279613841.post-44287142237166098742009-09-09T16:13:44.402+05:302009-09-09T16:13:44.402+05:30വര്‍ഷത്തില്‍ രണ്ടുമൂന്നു തവന കണ്ണൂര്‍ പോകുമെങ്കിലു...വര്‍ഷത്തില്‍ രണ്ടുമൂന്നു തവന കണ്ണൂര്‍ പോകുമെങ്കിലും സുനിലിന്റെ ഈ വിവരനം തന്നെയാണ് ഇത്തവണ ഓനത്തിന് പോയപ്പോള്‍ ആദ്യമായി ബേക്കല്‍ കോട്ട കാണാന്‍ എനിക്ക് ഇന്സ്പിറേഷന് തന്നത്..ശരിക്കും കണ്ടില്ലായിരുന്നുവെങ്കില്‍ എത്ര മിസ് ചെയ്തിരുന്നേനെയെന്ന് എനിക്ക് തോന്നി...
സുന്ദരമായ ഈ വിവരണത്തേക്കാള്‍ അതീതമാണ് അതിന്റെ ഭംഗി, പ്രൌഡി, തലയെടുപ്പ്..
ഫോട്ടോകള്‍ അടിപൊളിയായിട്ടുണ്ട്.

ഒബ്സര്‍വേഷന്‍ ടവര്‍ ഇപ്പോള്‍ പുതുക്കി പണിയുകയാണ്..ഡെഞര് സോണ്‍ എന്നെഴുതി വെച്ചിരിക്കുന്നിടത്ത് (പാറക്കെട്ടുകള്‍ക്കു താഴെ കടല്‍ത്തിരമാലകള്‍ ശക്തിയായി വന്നു പതിക്കുന്നിടം) ചെറുപ്പക്കാര്‍ കടലില്‍ ഇറങ്ങി നില്‍ക്കുന്നത് പോലീസുകാര്‍ വന്ന് വഴക്കു പറഞ്ഞ് ഓടിക്കുന്നുണ്ട്..കുരെപ്പേര് കടലില്‍ മരിച്ചിട്ടുണ്ടത്രേ )

ഞങ്ങള്‍ പോയപ്പോള്‍ വൈകുന്നേരം മഴചാറ്റലുണ്ടായിരുന്നു.കുടയുമില്ലായിരുന്നു..കുറെനേരം കൂടി അവിറ്റെയൊക്കെ ചുമ്മാതെയൊന്നിരിക്കാന് എനിക്കു മോഹം തോന്നി.. സുന്ദരമായ ഓര്‍മ്മകളിലൂടെ ഈ വിവരണം ഒരിക്കല്‍ കൂടി വായിക്കാന്‍ നല്ല രസം..
നന്ദി സുനില്‍..Dr.Biji Anie Thomashttps://www.blogger.com/profile/07019923212871407976noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-75361485156715627802009-07-17T23:02:12.629+05:302009-07-17T23:02:12.629+05:30നിരക്ഷരൻ,
നല്ല വാക്കുകൾക്ക് നന്ദി.
മഴക്കാലത്ത് പോ...നിരക്ഷരൻ,

നല്ല വാക്കുകൾക്ക് നന്ദി.
മഴക്കാലത്ത് പോകണം എന്നിട്ട് എഴുതണം.ഞാൻ ചെന്നത് ചൂട്ടു പൊള്ളുന്ന വെയിലത്ത് ആണ്.ശരിയ്ക്ക് ആസ്വദിയ്ക്കാൻ പറ്റിയില്ല.മഴയുടെ കാൽപ്പനികതയിൽ ബേക്കൽ എങ്ങനെ ആയിരിയ്ക്കും എന്ന് അറിയണമല്ലോ..ബേക്കൽ ബീച്ചും ഞാൻ ഉപേക്ഷിച്ചു.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-50572551497260028482009-07-17T04:08:40.831+05:302009-07-17T04:08:40.831+05:30ഞാന്‍ വൈകി കോട്ടയിലെത്താന്‍. 5 കൊല്ലം കണ്ണൂര്‍ ജീവി...ഞാന്‍ വൈകി കോട്ടയിലെത്താന്‍. 5 കൊല്ലം കണ്ണൂര്‍ ജീവിച്ചിട്ടും, വളരെ അടുത്തുള്ള ഈ കോട്ട കാണാന്‍ പറ്റിയില്ല. (അതിനെന്താ ഇപ്പോ കണ്ടു.)

ബോംബെ സിനിമയില്‍ ശരിക്കും കൊതിപ്പിച്ചു മണിരത്തിനം. അന്നത്തെ ക്യാമറാമാനും ഇന്നത്തെ പ്രശസ്ത സംവിധായകനുമായ രാജീവ് മേനോന് കോട്ടയിലെ ഷൂട്ടിങ്ങിനിടയില്‍ ഒരു അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

മഴക്കാലത്ത് പോകണമെന്നാണ് എന്റെ ആഗ്രഹം. നനഞ്ഞ് പായല്‍ പിടിച്ച് കിടക്കുന്നതുകാണാനായിരിക്കും കൂടുതല്‍ രസമെന്ന് തോന്നുന്നു.

പക്ഷെ അന്ന് പോകാമെന്നല്ലാതെ അതിനെപ്പറ്റി എഴുതാന്‍ ഒന്നുമിനി ബാക്കിവെച്ചിട്ടില്ലല്ലോ ? :):)

കണിക്കൊന്ന ബ്ലോഗ് ഓഫ് ദ വീക്ക് ആയതിന് അഭിനന്ദനങ്ങള്‍ .നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-87229425356636167592009-07-14T12:46:10.411+05:302009-07-14T12:46:10.411+05:30വയനാടൻ-- അഭിപ്രായത്തിനു നന്ദി
രായപ്പൻ- രണ്ടും ഒന്ന...വയനാടൻ-- അഭിപ്രായത്തിനു നന്ദി
രായപ്പൻ- രണ്ടും ഒന്നു തന്നെ.ഇവർ കർണ്ണാടകയിൽ നിന്നുള്ള തുളു രാജവംശം ആണ്.മലയാളീകരിക്കുമ്പോൾ ‘കേലാടി നായിക്കർ” എന്നു പറയുന്നു എന്നേ ഉള്ളൂ
അഭിപ്രായത്തിനു നന്ദി.

വായിയ്ക്കുകയും അഭിപ്രായം അറിയിയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-16241292212216913402009-07-11T05:08:41.516+05:302009-07-11T05:08:41.516+05:30"കേലാടി നായക" ആണോ ഞാന്‍ കേട്ടിട്ടുള്ളത്..."കേലാടി നായക" ആണോ ഞാന്‍ കേട്ടിട്ടുള്ളത് "കേലാടി നായിക്കര്‍" എന്ന രാജ വംശമാണ് ഇത് നിര്‍മ്മിച്ചത് എന്നാണു

പിന്നെ അതിനുള്ളില്‍ മുഴുവന്‍ കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു എല്ലാം നശിച്ചു അല്ലേല്‍ നശിപ്പിചു... കുട്ടിക്കാലത്ത് അവിടെ പോയപ്പോ കണ്ട ഓര്‍മ്മ ഉണ്ട്..... അതിന്റെ അവശിഷ്ട്ടങ്ങള്‍ ...
ഇപ്പൊ അതെല്ലാം അവിടുന്ന് മാറ്റി.... ഒരു ൧൦-൨൦ പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല... ഇതൊക്കെ വായിച്ചപ്പോ ഒരു നൊസ്റ്റാള്‍ജിക് ഫിലിംഗ്സ്.... നന്ദിരായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-253756490525138192009-07-10T02:12:50.008+05:302009-07-10T02:12:50.008+05:30ഞങ്ങൾ മലബാറുകാർക്കു (ആവർത്തന)വിരസ്സമായി തോന്നുമായി...ഞങ്ങൾ മലബാറുകാർക്കു (ആവർത്തന)വിരസ്സമായി തോന്നുമായിരുന്ന ഒരു യാത്രയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. യാത്ര തുടരുകവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-65135539676136147012009-07-09T23:27:19.972+05:302009-07-09T23:27:19.972+05:30നട്ടപ്പിരാന്തൻ, താരകൻ...
സന്ദർശനത്തിനും അഭിപ്രായങ...നട്ടപ്പിരാന്തൻ, താരകൻ...

സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.വീണ്ടും വരികസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-51355888067819880712009-07-09T15:54:56.037+05:302009-07-09T15:54:56.037+05:30പ്രഭാതം മുതൽ പ്രദോഷം വരേയുള്ള ഈ യാത്രയിൽ ബേക്കലിന്...പ്രഭാതം മുതൽ പ്രദോഷം വരേയുള്ള ഈ യാത്രയിൽ ബേക്കലിന്റെ ഇതു വരെ കാണാത്തമുഖം കണ്ടതുപോലെ..താങ്ക്യൂതാരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-80542801639360316802009-07-08T17:24:30.558+05:302009-07-08T17:24:30.558+05:30ലില്ലിക്കുട്ടിയുടെ ബ്ലോഗിലൂടെയാണ് ഇവിടെ വന്നത്...
...ലില്ലിക്കുട്ടിയുടെ ബ്ലോഗിലൂടെയാണ് ഇവിടെ വന്നത്...

എന്തൂട്ടാഷ്ടായിത്......സ്സലായിരിക്ക്ണ്..

ങ്ങട്.....തുടര്യാാ........saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-17117491807462061102009-07-04T23:16:45.655+05:302009-07-04T23:16:45.655+05:30സായന്തനം,
സ്നോ വൈറ്റ്..
നിങ്ങളുടെ സന്ദർശനത്തിനും...സായന്തനം,

സ്നോ വൈറ്റ്..

നിങ്ങളുടെ സന്ദർശനത്തിനും നല്ല വാക്കുകൾക്കും നന്ദിസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-57167867997037890442009-07-04T12:51:55.820+05:302009-07-04T12:51:55.820+05:30നന്നായിട്ടുണ്ട് വിവരണം..nice pictures..നന്നായിട്ടുണ്ട് വിവരണം..nice pictures..Minnuhttps://www.blogger.com/profile/16639315051441111564noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-66373067158584377612009-07-03T16:10:39.824+05:302009-07-03T16:10:39.824+05:30അതിമനോഹരം ഈ യാത്രാവിവരണം..
എനിക്ക് ഒരുപാട് ഇഷ്ട...അതിമനോഹരം ഈ യാത്രാവിവരണം..
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു സ്ഥലമാണു..
പെട്ടെന്നു അവിടെ സന്ദർശനം നടത്തിയ ഒരു പ്രതീതി..
നന്ദി..സായന്തനംhttps://www.blogger.com/profile/08519029315176151887noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-36353804572172100682009-06-26T23:32:34.193+05:302009-06-26T23:32:34.193+05:30പ്രീത,
വരവൂരാൻ
അരുൺ...
നിങ്ങളുടെ നല്ല വാക്കുകൾക്ക...പ്രീത,
വരവൂരാൻ
അരുൺ...

നിങ്ങളുടെ നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദിസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-43209840491895318472009-06-26T16:02:36.640+05:302009-06-26T16:02:36.640+05:30ഇപ്പോള്‍ ഓസിനിവിടൊക്കെയോന്ന് പോയ പോലെ
നന്നായി ഈ വി...ഇപ്പോള്‍ ഓസിനിവിടൊക്കെയോന്ന് പോയ പോലെ
നന്നായി ഈ വിവരണം:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-8709180296539347262009-06-26T11:31:31.586+05:302009-06-26T11:31:31.586+05:30തികച്ചും ഉപകാരപ്രദമായത്..... നന്നായി വരച്ചിരിക്കു...തികച്ചും ഉപകാരപ്രദമായത്..... നന്നായി വരച്ചിരിക്കുന്നു...വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-70559580641852439262009-06-24T15:37:32.830+05:302009-06-24T15:37:32.830+05:30Totally agree with everything you have written abo...Totally agree with everything you have written about Bekal Fort. It is one of my absolute favourite places. I first went there in 1997 and fell in love with the place. It was a bit neglected even then. Decided then that I would come back with Pramod. Managed to go again last year with all the family. It is a bit easier for us as my aunt lives in Kanjangad.

One addition though. You mentioned that there was no literature for visitors about the history of the fort. You can get leaflets about it if you go to the visitors center which is outside the fort. There are also toilets there (very important, I think).

The beach is lovely as well. When I first went there it was free to all. Now you have to pay an entry fee and wait in a never ending queue to use the changing rooms and shower rooms after your swim. They could have improved that when you consider the amount they charge for entry. But the beach is great, clean and warm water. And quite shallow for some distance so even children can have a good time in the waves.

All in all, a great day out.Unknownhttps://www.blogger.com/profile/10927760583763280508noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-68203129876056628562009-06-24T15:34:13.834+05:302009-06-24T15:34:13.834+05:30This comment has been removed by the author.Unknownhttps://www.blogger.com/profile/10927760583763280508noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-73460750684066360672009-06-23T15:10:46.126+05:302009-06-23T15:10:46.126+05:30കിച്ചു,
ചാണക്യൻ,
വിജയ ലക്ഷ്മി,
സോജൻ,
ജയൻ ഏവൂർ
JP ച...കിച്ചു,
ചാണക്യൻ,
വിജയ ലക്ഷ്മി,
സോജൻ,
ജയൻ ഏവൂർ
JP ചേട്ടൻ
ബിലാത്തി പട്ടണം

അഭിപ്രായങ്ങൾ അറിയിച്ചതിനു നന്ദി.

പോസ്റ്റ് വായിച്ച എല്ലാവർക്കും നന്ദിസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-70491686076826488572009-06-22T04:27:59.419+05:302009-06-22T04:27:59.419+05:30യാത്രാവിവരണം നന്നായിരിക്കുന്നു കേട്ടൊ..യാത്രാവിവരണം നന്നായിരിക്കുന്നു കേട്ടൊ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-354466486638956002009-06-19T21:13:51.562+05:302009-06-19T21:13:51.562+05:30ഫോട്ടോകളോട് കൂടിയ ബേക്കല്‍ ഫോറ്ട്ടിന്റെ വിവരണം വളര...ഫോട്ടോകളോട് കൂടിയ ബേക്കല്‍ ഫോറ്ട്ടിന്റെ വിവരണം വളരെ രസമായിരിക്കുന്നു.
മുഴുവന്‍ വായിക്കാന്‍ പറ്റിയില്ല. പിന്നീട് വായിച്ച് വീണ്ടും പ്രതികരിക്കാ.
ദയവായി എന്റെ ജിമെയിലിലേക്ക് ലിങ്ക് അയച്ചാല്‍ തരക്കേടില്ല.
എന്നെ മലയാളം തെറ്റുകൂടാതെ എഴുതാന്‍ പഠിപ്പിച്ച സുനില്‍ കൃഷ്ണനെ എനിക്ക് മറക്കാനാവില്ല.

സ്നേഹത്തോടെ
ജെ പി തൃശ്ശിവപേരൂര്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-30225011209158591892009-06-18T19:20:37.267+05:302009-06-18T19:20:37.267+05:30പോസ്റ്റ് ഇഷ്ടപ്പെട്ടു!
മൂന്നു തവണ ബേക്കലില്‍ പോവാ...പോസ്റ്റ് ഇഷ്ടപ്പെട്ടു!

മൂന്നു തവണ ബേക്കലില്‍ പോവാന്‍ കഴിഞ്ഞ ഒരു ഭാഗ്യവാനാണ് ഞാന്‍....

കുട്ടികളേയും കൊണ്ട് ടൂര്‍ ആയിരുന്നു.

ഒരു തവണ കണ്ണൂര്‍ ആയുര്‍വേദ കോളേജ് കുട്ടികളുമായി കോട്ടയ്ക്കകത്തുകേറിയപ്പോഴേക്കും തകര്‍പ്പന്‍ മഴ!

കുട ചൂടി നിന്ന ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ വാച്ചും മൊബൈലും ഏല്‍പ്പിച്ച് പെരുമഴയത്ത് ഞാനും കുറേ കുട്ടികളും കൂടി അവിടം മുഴുവന്‍ നടന്നു കണ്ടു! ടൂറിന്റെ അവസാനം ആയതുകൊണ്ട് പനിപിടിക്കും എന്ന ചിന്തയൊന്നും ഇല്ലായിരുന്നു!

അര്‍മാദിച്ചു!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-48160281629661726912009-06-16T16:16:30.548+05:302009-06-16T16:16:30.548+05:30മാഷേ ..
വളരെ നന്നായിരിക്കുന്നു.ബേക്കലില്‍ പോകണമെ...മാഷേ ..
വളരെ നന്നായിരിക്കുന്നു.ബേക്കലില്‍ പോകണമെന്നത് ഒരു വലിയ മോഹമായിരുന്നു..ഇപ്പോള്‍ ഒന്ന് പോയതുപോലെ ആയി..ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍.കൂടുതല്‍ കണ്ണൂര്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ഹരീഷ് ചേട്ടാ ..ബേക്കല്‍ പോകാന്‍ ഞാന്‍ ഇപ്പോളെ റെഡിsojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-20896836613395441022009-06-16T16:13:50.523+05:302009-06-16T16:13:50.523+05:30വളരെ മനോഹരമായ അവതരണ ശൈലി ..ബേക്കല്‍ക്കോട്ട കണ്ടിട...വളരെ മനോഹരമായ അവതരണ ശൈലി ..ബേക്കല്‍ക്കോട്ട കണ്ടിട്ടില്ലാത്തവര്‍ക്ക് ,കണ്ടതായി തോന്നിപ്പിക്കും ,മോന്റെ വിവരണം .ഒപ്പമുള്ള ഫോട്ടോസും നന്നായിരിക്കുന്നു ..ഞങ്ങള്‍ 2006 ഇല് മംഗലാപുരത്തുനിന്നും വരുന്നവഴി ബേക്കല്‍ കോട്ട കാണാന്പ്പോയിരുന്നു..എല്ലാം ചുറ്റി കണ്ടു ...അപ്പോഴൊക്കെ പല മിനുക്ക് പണികളും നടത്തുന്നുണ്ടായിരുന്നു ..കുറെ ഫോട്ടോ സും എടുത്തു തിരിച്ചുപോന്നു .,വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-55600370074537662702009-06-16T02:32:42.348+05:302009-06-16T02:32:42.348+05:30കൊള്ളാം നല്ല വിവരണവും നല്ല ചിത്രങ്ങളും...
പലപ്രാവശ...കൊള്ളാം നല്ല വിവരണവും നല്ല ചിത്രങ്ങളും...
പലപ്രാവശ്യം കണ്ട് മറന്ന കാഴ്ച്ചകള്‍ ഓര്‍മ്മിപ്പിക്കാന്‍ ചിത്രങ്ങള്‍ക്ക് കഴിയുന്നു..
ആശംസകള്‍ സുനില്‍ കൃഷ്ണന്....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-68310268337796222472009-06-16T00:09:27.741+05:302009-06-16T00:09:27.741+05:30ബേക്കല്‍..
എല്ലാ വെക്കേഷനു പോകുമ്പോഴും കരുതും ഇത്...ബേക്കല്‍..

എല്ലാ വെക്കേഷനു പോകുമ്പോഴും കരുതും ഇത്തവണ പോണം ഇത്തവണ പോണംന്ന് നടന്നില്ല..
ഇനി ഇത്തവണ നടക്കുമോ...... അതും അറിയില്ല. എന്നാലും പോകും ഒരുനാള്‍ അതുറപ്പ്. അതുവരെ കാണാന്‍ അക്ഷരങ്ങളാല്‍ വരഞ്ഞ ഈ ചിത്രം ഒരനുഭവമായി.

നല്ല എഴുത്ത്. നീണ്ടു നീണ്ടു കണ്ടെങ്കിലും ഒട്ടും ബോറടിപ്പിച്ചില്ല. :)

“മനസ്സിൽ പ്രണയം സൂക്ഷിയ്ക്കുന്ന ഏതൊരാളിന്റെ മനസ്സിലും അതു ആലിപ്പഴം പൊഴിയ്ക്കും“

ഇനിയും പൊഴിയട്ടെ ആലിപ്പഴങ്ങള്‍ :)kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.com