tag:blogger.com,1999:blog-5321683774279613841.post7540941378775797541..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: ഈ മനുഷ്യനെ മറന്നുവോ?സുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger30125tag:blogger.com,1999:blog-5321683774279613841.post-27754547875079198222010-03-21T12:01:02.399+05:302010-03-21T12:01:02.399+05:30Thank you Sunil.
Really valuable and informative.
...Thank you Sunil.
Really valuable and informative.

Please go on.............

Best Regards,
Saleem Cholamukhath
Abu Dhabiവള്ളുവനാടന്‍https://www.blogger.com/profile/08947708273226942770noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-27611384456166527142009-12-22T23:59:13.044+05:302009-12-22T23:59:13.044+05:30സുനിലെ,
സമാനശബ്ദത്തിലുള്ള രണ്ടു പദങ്ങള്‍ എനിക്കറിയ...സുനിലെ,
സമാനശബ്ദത്തിലുള്ള രണ്ടു പദങ്ങള്‍ എനിക്കറിയാമായിരുന്നു - എന്തരോ മഹാനുഭാവലു & പോറ്റി ശ്രീരാമലു.

രണ്ടാമത്തെയാളെപ്പറ്റി വായിക്കാന്‍ തോന്നും വിധത്തിലുള്ള ഈ അവതരണത്തിന് നന്ദി :)Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-78544485301864289112009-12-21T08:09:19.800+05:302009-12-21T08:09:19.800+05:30വളരെ നന്ദി ഈ പോസ്റ്റിന്.സംസ്ഥാനത്തെ വിഭജിക്കണമെന്ന...വളരെ നന്ദി ഈ പോസ്റ്റിന്.സംസ്ഥാനത്തെ വിഭജിക്കണമെന്ന് ഇപ്പോള്‍ മുറവിളി കൂട്ടുന്നവരും, വാഗ്ദാന ലംഘനങ്ങള്‍ വഴി ഇത്രത്തോളം മുറുമുറുപ്പുകള്‍ വളര്‍ത്തിയ ഇതു വരെയുള്ള ഭരണാധികാരികളും ഒരു പോലെ തെറ്റുകാരാണ് ഈ മറവിയില്‍.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-58407954758764934462009-12-20T19:29:19.594+05:302009-12-20T19:29:19.594+05:30സുനില്‍ ഭായ് താങ്ക്സ് ..
ആദ്യായിട്ടാണ് ഇദ്ദേഹത്തെ...സുനില്‍ ഭായ് താങ്ക്സ് ..
ആദ്യായിട്ടാണ് ഇദ്ദേഹത്തെ കുറിച്ച് കേള്‍ക്കാനും വായിക്കാനും സാധിച്ചത് . വളരെ നന്ദിTom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-84580353691924610242009-12-19T22:52:04.912+05:302009-12-19T22:52:04.912+05:30വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ..
ഞാനും ഈ മനുഷ്യനെ...വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ..
ഞാനും ഈ മനുഷ്യനെപറ്റി ഇപ്പോഴാണ് കേള്‍ക്കുന്നത്.. സ്വാഭാവികം..

വെറുതെ ബ്ലോഗ് വായിച്ച് സമയം കളയരുതെന്ന് എന്നെ ഉപദേശിക്കുന്ന ചില സുഹൃത്തുക്കള്‍ക്ക് ഇതു പോലുള്ള പോസ്റ്റുകളാണ് എന്റെ മറുപടി.
അപ്പോ കുറച്ചുപേര്‍ക്ക് ലിങ്ക് കൊടുക്കട്ടെ.

പ്രസക്തമായ പോസ്റ്റിന് അഭിനന്ദനങ്ങള്‍; അറിവിന് നന്ദി...ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-45908901363206016312009-12-19T15:26:42.548+05:302009-12-19T15:26:42.548+05:30സുനിൽ, ഈ മഹാനായ വ്യക്തിയെ പരിചയപ്പെടുത്തിയതിനു നന്...സുനിൽ, ഈ മഹാനായ വ്യക്തിയെ പരിചയപ്പെടുത്തിയതിനു നന്ദി. ആദ്യമായിട്ടാണ് അദ്ദേഹത്തെപ്പറ്റി വായിക്കുന്നതും അറിയുന്നതും. ഭാഷയുടെ മഹത്വത്തെപ്പറ്റി മനസ്സിലാക്കുമ്പോഴും, ഭാരതം എന്ന ഒരൊറ്റ രാജ്യത്തെ ഒന്നായി കാണുവാനും, ഞാൻ ഭാരതീയൻ ഞങ്ങൾ ഒന്ന് എന്ന് അഭിമാനത്തോടെ പറയുവാനും ഹിന്ദിക്കാരനും, മലയാളിക്കും, തമിഴനും, തെലുങ്കനും ഇടയിൽ തടസ്സമായി നിൽക്കുന്നതും ഈ ഭാഷതന്നെയല്ലേ എന്ന ദുഃഖം അവശേഷിക്കുന്നു.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-14403293083656280712009-12-18T23:56:13.792+05:302009-12-18T23:56:13.792+05:30ചരിത്രം ആവര്‍ത്തിക്കുകയാണ് - പക്ഷേ ‘തലതിരിഞ്ഞാ’ണെന...ചരിത്രം ആവര്‍ത്തിക്കുകയാണ് - പക്ഷേ ‘തലതിരിഞ്ഞാ’ണെന്നു മാത്രം! ഭാഷാടിസ്ഥാനത്തില്‍ ജനതയുടെ ഐക്യത്തിനു വേണ്ടി പോരാടി ജീവിതം അര്‍പ്പിച്ചവരുടെ ഓര്‍മകളെ ചവറ്റുകുട്ടയില്‍ തള്ളിക്കൊണ്ട് വിഭജനവാദ പ്രക്ഷോഭകര്‍ തകര്‍ത്താടുമ്പോള്‍ ആന്ധ്രയ്ക്കു വേണ്ടി ജീവിതം ഹോമിച്ച പോറ്റി ശ്രീരാമുലുവിനെയും മഹാരാഷ്ട്രയ്ക്കു വേണ്ടി ജീവത്യാഗം ചെയ്ത നൂറിലേറെ പോരാളികളെയുമൊക്കെ സൌകര്യപൂര്‍വം മറക്കാം, എന്നിട്ട് തെലങ്കാന, വിദര്‍ഭ, ഹരിതപ്രദേശ്, പൂര്‍വാഞ്ചല്‍... അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത ‘നാട്ടുരാജ്യ’ങ്ങള്‍ക്കു വേണ്ടി നാടൊട്ടുക്കും നിരാഹാര മഹാമഹങ്ങള്‍ ആഘോഷിക്കാം...!വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-957366001585893642009-12-18T23:52:53.218+05:302009-12-18T23:52:53.218+05:30അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. നന്ദിഅറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. നന്ദിCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-35010173361351330472009-12-18T23:15:56.214+05:302009-12-18T23:15:56.214+05:30പ്രസക്തമായ ഈ ലേഖനത്തിനു നന്ദി സുനിലേട്ടാ..
പോറ്റി ...പ്രസക്തമായ ഈ ലേഖനത്തിനു നന്ദി സുനിലേട്ടാ..
പോറ്റി ശ്രീരാമുലു എന്ന മഹദ് വ്യക്തിയേക്കുറിച്ചു ഞാനും ആദ്യമായാണു അറിയുന്നതു.
തെലുഗു സംസാരിക്കുന്നവരെ ഏകോപിപ്പിച്ചു ഒരു സംസ്ഥാനം രൂപീകൃതമാക്കുവാന്‍ സ്വന്തം ജീവന് ത്യജിച്ച അദ്ദേഹത്തിനു വര്‍ഷങ്ങള്‍ക്കു ശേഷം കിട്ടിയ സമ്മാനമെന്തെന്നറിയുക.
നിലവിലുള്ള വിഭജനശ്രമത്തോട് യാതൊരുവിധ യോജിപ്പും എനിക്കില്ല..
അഭിപ്രായപ്പെടാനല്ലേ പറ്റൂ..!!
മറ്റെന്തു ചെയ്യന്‍ കഴിയും..??!!!ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-24289779944060464862009-12-18T23:11:12.123+05:302009-12-18T23:11:12.123+05:30മൂര്‍ത്തീ, മുക്കുവന് ,ബാബുരാജ്- അഭിപ്രായങ്ങള്ക്ക...മൂര്‍ത്തീ, മുക്കുവന് ,ബാബുരാജ്- അഭിപ്രായങ്ങള്‍ക്ക് നന്ദി

ലത- വായനക്കും പ്രതികരണത്തിനും നന്ദി.പോസ്റ്റിലെ വിഷയം ലത ഉന്നയിച്ച പ്രശ്നങ്ങള്‍ അല്ലാത്തതുകൊണ്ട് ആ ചര്‍ച്ച നമുക്ക് മറ്റൊരു അവസരത്തിലേക്ക് മാറ്റാം.

കാന്താരിക്കുട്ടി, കഥയില്ലാത്തവള്‍, ബിന്ദു.കെ.പി- അഭിപ്രായങ്ങള്‍ക്ക് നന്ദി

ബിന്ദു- ഭാരതത്തിലെ തന്നെ പ്രമുഖമായ ഒരു ഭാഷ സര്‍വകലാശാല ഹൈദരാബാദില്‍ ഉണ്ട്.പോറ്റി ശ്രീരാമുലുവിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ചിരിക്കുന്ന ഈ സര്‍വകലാശാല യാണു “പോറ്റി ശ്രീരാമുലു തെലുഗു യൂണിവേര്സിറ്റി”ഹൈദരാബാദ് റെയില്‍വേ സ്റ്റേഷന് അടുത്ത് തന്നെയാണു ഇത് സ്ഥിതി ചെയ്യുന്നത്.

സജി, ജിവി,ഞാന്‍,രതീഷ്, ദേവദാസ്,the man to walk with,bindi,kiron Nandakumar,അനില്‍@ബ്ലോഗ്, കിച്ചു- വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

രതീഷ്- സംശയങ്ങള്‍ മാറിയെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-4986766357859674672009-12-18T19:38:09.858+05:302009-12-18T19:38:09.858+05:30കണ്ണീല് പെടാതെ പോകുന്ന പലതും അതിന്റെ എല്ലാ വിശദീക...കണ്ണീല് പെടാതെ പോകുന്ന പലതും അതിന്റെ എല്ലാ വിശദീകരണങ്ങളൊടും കൂടി പരിചയപ്പെടുത്തുന്ന “ കാണാമറയത്തി”ന്റെ ഉടമയ്ക്ക് ഒരുപാാാാാാാട് നന്ദി.

പുതിയ ഈ അറിവുകള്‍ പലര്‍ക്കും ഉപകാരപ്രദം. പ്രസക്തമായ പോസ്റ്റ്.

ആശംസകള്‍.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-50506601637218228852009-12-18T18:28:13.586+05:302009-12-18T18:28:13.586+05:30സുനിലെ,
നന്ദി.
പ്രസക്തമായ പോസ്റ്റ്.സുനിലെ,
നന്ദി.
പ്രസക്തമായ പോസ്റ്റ്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-39422334818879371482009-12-18T17:57:48.477+05:302009-12-18T17:57:48.477+05:30@ ഞാന്‍
സുനിലിന്റെ പോട്ടിശ്രീരമുലുവിനെ കുറിച്ചു...@ ഞാന്‍

സുനിലിന്റെ പോട്ടിശ്രീരമുലുവിനെ കുറിച്ചുള്ള പോസ്റ്റ് വായിച്ചപ്പോഴാണു ആന്ധ്രാ രൂപീകരണത്തേക്കുറിച്ച് ഒരു സന്ദേഹം തോന്നിയത്, 'ഞാന്‍' തന്ന ലിങ്ക് വായിച്ചപ്പോള്‍ കൂടുതല്‍ വ്യക്തമായി..നന്ദി 'ഞാന്‍ ' പിന്നെ എന്നെ അവിടെ എത്തിച്ച സുനിലിനും .Retheeshhttps://www.blogger.com/profile/16199540859729250261noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-66750245031549832662009-12-18T16:42:27.966+05:302009-12-18T16:42:27.966+05:30Very good writeup! Timely tooo..CongratsVery good writeup! Timely tooo..CongratsKiron Ponnathhttps://www.blogger.com/profile/09602571105210248389noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-67152820374514626782009-12-18T16:01:00.832+05:302009-12-18T16:01:00.832+05:30പോറ്റി ശ്രീരാമുലു എന്ന സമരസേനാനിയെ കുറിച്ച് ആദ്യമാ...പോറ്റി ശ്രീരാമുലു എന്ന സമരസേനാനിയെ കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്, അറിയപ്പെടാതെ പോയ സ്വാതന്ത്ര്യസമരസേനാനികളില്‍ ഒരു മഹാത്മാവ്...
സുനിലേട്ടാ നന്ദി ..Unknownhttps://www.blogger.com/profile/13761880913776074651noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-17017466104855585672009-12-18T15:28:29.362+05:302009-12-18T15:28:29.362+05:30@Retheesh,
തെലുങ്കാന സമരത്തിനെക്കുറിച്ചൊരു വിവരണം...@Retheesh,

തെലുങ്കാന സമരത്തിനെക്കുറിച്ചൊരു വിവരണം ഇവിടെ നിന്നും വായിക്കാം.A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-12553213649938031512009-12-18T15:18:09.013+05:302009-12-18T15:18:09.013+05:30thank you for the valuable information..
best wish...thank you for the valuable information..
best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-26488336105727525512009-12-18T14:53:48.070+05:302009-12-18T14:53:48.070+05:30ഇത്രയും വിശദമായി ശ്രീരാമുലുവിനെക്കുറിച്ച് മറ്റെവിട...ഇത്രയും വിശദമായി ശ്രീരാമുലുവിനെക്കുറിച്ച് മറ്റെവിടെയും വായിച്ചിരുന്നില്ല. നന്ദി.Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-793879034371858672009-12-18T14:32:16.473+05:302009-12-18T14:32:16.473+05:30സുനിലേ ഒരു സംശയം തോന്നുന്നു 1950 നു മുന്‍പ് നൈസാമി...സുനിലേ ഒരു സംശയം തോന്നുന്നു 1950 നു മുന്‍പ് നൈസാമിന്റെ ഫ്യൂഡലിസത്തിനെതിരെ ഒരു ജനകീയ കൂട്ടായ്മ ഉണ്ടാവുകയും പിന്നീട് അതൊരു സായുധ സമരമാവുകയും ഏകദേശം 2000 ത്തിലധികം ഗ്രാമങ്ങള്‍ വിമോചന മേഖലയാക്കുകയും ചെയ്തു ഒരു വിശാല സംസ്ഥാനം രൂപം നല്‍കിയതായി വായിച്ചിരുന്നു..[അതില്‍ പോട്ടി ശ്രീരാമുലുലുവിനെ പറ്റിയൊന്നും പറഞ്ഞു കേട്ടില്ല..]പിന്നീട് 1953ല്‍ മദ്രാസിലെ തെലുങ്കുമേഖലാ ജില്ലകളെ അടര്‍ത്തിയെടുത്ത് കര്‍ണ്ണൂല്‍ തലസ്ഥാനമാക്കി ആന്ധ്രാ സംസ്ഥാനം രൂപികരിച്ചതായും വായിച്ചു..ഇതില്‍ ഏതാണു യഥാര്‍ത്തത്തില്‍ (ആന്ധ്ര) പ്രാബല്യത്തില്‍ വന്നെതെന്നതില് സന്ദേഹം.ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു :)
എന്തായാലും വീണ്ടും ഒരു വിഭജനത്തിന്റെ മുറവിളി ഉയരുന്ന സാഹചര്യത്തിലെ ഈ പോസ്റ്റ് വളരെ നന്നായി.
ഈ ഒരു സ്വാതന്ത്ര്യ പോരാളിയെ പരിചയപ്പെടുത്തിയ സുനിലിനു നന്ദി...ചരിത്രത്തിലേക്കു നോക്കാന്‍ ഒരു പ്രേരണ..Retheeshhttps://www.blogger.com/profile/16199540859729250261noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-89072373519290831152009-12-18T14:07:41.806+05:302009-12-18T14:07:41.806+05:30ആന്ധ്രാവിഭജനത്തെക്കുറിച്ചുള്ള എന്റെ നിലപാട് ഇവിടെ ...ആന്ധ്രാവിഭജനത്തെക്കുറിച്ചുള്ള എന്റെ നിലപാട് ഇവിടെ മാറുന്നു :)

[ട്രോളുകള്ക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധം അവരെ അവഗണിക്കുക എന്നതാണ്. ഈ ചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ അങ്ങനെ തന്നെ വേണം]A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-17425696288611322732009-12-18T13:12:00.484+05:302009-12-18T13:12:00.484+05:30പലരും എഴുതിയതുപോലെ പോറ്റി ശ്രീരാമലുവിനെ ഇപ്പോഴാണ് ...പലരും എഴുതിയതുപോലെ പോറ്റി ശ്രീരാമലുവിനെ ഇപ്പോഴാണ് അറിഞ്ഞത്.

എന്ത് ചരിത്രമാണ് നമ്മള് പഠിച്ചത്!ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-4081973964786432492009-12-18T11:14:37.287+05:302009-12-18T11:14:37.287+05:30ഹായ് സുനില്‍,
ആന്ധ്ര ഒരു വിഭജനതിന്റെ വക്കില്‍ നി...ഹായ് സുനില്‍,
ആന്ധ്ര ഒരു വിഭജനതിന്റെ വക്കില്‍ നില്ക്കുമ്പോള്, ഈ പോസ്റ്റ് തികച്ചും ഉചിതം തന്നെ!
നന്ദി ഈ പരിചയപ്പെടുത്തലിനുസജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-11092044777402668112009-12-18T10:19:03.755+05:302009-12-18T10:19:03.755+05:30പോറ്റി ശ്രീരാമുലു എന്ന മഹാനെപറ്റി ആദ്യമായാണ് അറിയു...പോറ്റി ശ്രീരാമുലു എന്ന മഹാനെപറ്റി ആദ്യമായാണ് അറിയുന്നത്. പരിചയപ്പെടുത്തിയതിനു നന്ദി സുനിൽ...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-58392630141220447542009-12-18T09:40:19.986+05:302009-12-18T09:40:19.986+05:30ഇരുള് മൂടിയ ചരിത്ര വഴിയിലേയ്ക്ക് ഒരു
തിരി വെള...ഇരുള് മൂടിയ ചരിത്ര വഴിയിലേയ്ക്ക് ഒരു
തിരി വെളിച്ചം .......
അറിയാതിരുന്ന ചരിത്രത്തിലേയ്ക്ക് ഒരു
കൂട്ടിക്കൊണ്ടുപോകലും ......
വിജ്ഞാനപ്രദം ......
ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും .ഗീതാരവിശങ്കർ https://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-84553371956890878602009-12-18T09:11:06.110+05:302009-12-18T09:11:06.110+05:30പോറ്റി ശ്രീരാമുലുവിനെ ഇവിടെ പരിചയപ്പെടുത്തിയതിനു സ...പോറ്റി ശ്രീരാമുലുവിനെ ഇവിടെ പരിചയപ്പെടുത്തിയതിനു സുനിലിനോട് നന്ദി അറിയിക്കട്ടെ.ഈ വ്യക്തിത്വത്തെ അറിയാൻ കഴിഞ്ഞത് ഇപ്പോഴാണു എന്ന വിവരവും ഖേദപൂർവ്വം അറിയിക്കട്ടെ.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.com