tag:blogger.com,1999:blog-5321683774279613841.post8183100172859357901..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ - ഒരു അവലോകനംസുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger24125tag:blogger.com,1999:blog-5321683774279613841.post-7048069925120443562009-08-10T19:49:08.288+05:302009-08-10T19:49:08.288+05:30പ്രിയ സുനിൽ,
ഇന്നാണ് ഈ പോസ്റ്റ് കാണുന്നത്, വളരെ പ്...പ്രിയ സുനിൽ,
ഇന്നാണ് ഈ പോസ്റ്റ് കാണുന്നത്, വളരെ പ്രസക്തമായ പോസ്റ്റ് അതും ഒരു രണ്ടാം വിമോചന സമരത്തിന് ആഹ്വാനം ചെയ്യുന്ന “ദേശസ്നേഹി” കൾ തിമർത്താടുന്ന ഈ അവസരത്തിൽ ആശംസകൾ
ഈ പോസ്റ്റ് വായിക്കുമല്ലോ വീ.കെ.ബാലhttps://www.blogger.com/profile/05636965372987100909noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-65228422464453588192009-06-17T07:53:15.720+05:302009-06-17T07:53:15.720+05:30സുനില്‍,
ഇന്നാണ് ഇവിടേക്കു വരാന്‍ സാധിച്ചത്. പ്രസക...സുനില്‍,
ഇന്നാണ് ഇവിടേക്കു വരാന്‍ സാധിച്ചത്. പ്രസക്തമായ ചില പൊസ്റ്റുകള്‍ വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം തോന്നുന്നു.
മറ്റൊരു വിമോചന സമരത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുന്ന സാഹചര്യമല്ല ഇന്നുള്ളത്. പണ്ടത്തെ അതേ ലേബലില്‍ത്തന്നെ അതു വന്നുകൊള്ളണമെന്നുമില്ല. എങ്കിലും, എല്ലാ വര്‍ഗ്ഗീയ-വലതുപക്ഷങ്ങളുടെയും concerted polarisation സമൂഹത്തില്‍ നടന്നുവരുന്നുണ്ട്. അതിനെതിരെ ജാഗരൂകരായിരിക്കേണ്ടതുമുണ്ട്.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-40803994879587100162009-06-15T15:36:48.774+05:302009-06-15T15:36:48.774+05:30ഈ വിഷയം ചർച്ച ചെയ്യാൻ Free കാണിച്ച താല്പര്യത്തി...ഈ വിഷയം ചർച്ച ചെയ്യാൻ Free കാണിച്ച താല്പര്യത്തിന് നന്ദി.നമ്മുടെ മുന്നിലെ പ്രശ്നം വ്യക്തമായ ഭൂരിപക്ഷത്തോടെ ഇൻഡ്യയിലെ ഭരണ ഘടന അനുശാസിയ്ക്കുന്ന യോഗ്യതകളോടീ അധികാരത്തിൽ വന്ന ഒരു സർക്കാരിനെ എങ്ങനെയാണു അവിഹിതമായ ജനാധിപത്യേതരമായ മാർഗങ്ങളിലൂടെ കേരളത്തിൽ അട്ടിമറിച്ചത് എന്നാണ്.എന്തായിരുന്നു അതിനു പിന്നിലെ ചേതോ വികാരം, ആരൊക്കെ അതിനു പിന്നിൽ പ്രവർത്തിച്ച് എന്നതൊക്കെയാണു.അതാണു വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ.

ദേശീയത പ്രസംഗിയ്ക്കുന്ന കോൺഗ്രസിന്റെ പല നേതാക്കന്മാരും അന്നെടുത്തിരുന്ന നിലപാടുകൾ, വിദേശ ഇടപെടലുകൾക്ക് അവരുമായുള്ള ബന്ധം, ഇതൊക്കെ വെളിച്ചത്ത് വരുമ്പോൾ വെറിളി പിടിച്ചിട്ട് കാര്യമില്ല.അപ്പോൾ റഷ്യ ഇൻഡ്യയിൽ കമ്മ്യൂണിസം വരുത്താൻ റൂബിൾ ഇറക്കി എന്നൊക്കെ പറഞ്ഞാൽ അതിശയോക്തിപരമാവുകയേ ഉള്ളൂ.കേരളത്തിലും ബംഗാളിലുമൊക്കെ ഇടതു പക്ഷം തെരെഞ്ഞെടുപ്പുകളിൽ കൂടി തന്നെയാണു അധികാരത്തിൽ വന്നത് എന്നതും മറക്കേണ്ട.

ഇന്നിപ്പോൾ ഗവർണ്ണറുടെ വിവേചനാധികാരത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന അവസരത്തിൽ 1959 ൽ കേരളാ ഗവർണ്ണർ ഇവിടുത്തെ സർക്കാരിനെ പിരിച്ചു വിടാനുള്ള നിർദ്ദേശം ഒപ്പിട്ട് കേന്ദ്രത്തിനു സമർപ്പിച്ചു എന്നതും മറക്കേണ്ട.ഇങ്ങനെ ജനാധിപത്യ ധ്വംസനത്തിനു എന്നും കൂട്ട് നിന്നിട്ടുള്ളത് കോൺഗ്രസ് ആണെന്ന സത്യം അറിയുമ്പോൾ ചിലർക്ക് വിഷമം ഉണ്ടാവുക സ്വാഭാവികം മാത്രമാണ്.

കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ പിരിച്ചു വിട്ടതു തന്നെ ഓരോ രാജ്യത്തും അവിടങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള വിപ്ലവ പ്രസ്ഥാനങ്ങളാണു വരേണ്ടത് എന്ന തിരിച്ചറിവിൽ നിന്നാണ്.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-74089214142615754122009-06-15T14:42:44.735+05:302009-06-15T14:42:44.735+05:30Yes, I do not have proofs and I am not going to lo...Yes, I do not have proofs and I am not going to look for it :). I grew up in Kerala and I do remember getting lot of imported russian magazines.

It is an accepted fact that USSR did spend a lot of effort to support communist movements all over the world, I wonder why Kerala communist movement does not fit in for the benefits. Hope you do not require proof of USSR support for Cuba and many other communist movements. I will never try to white-wash everything USSR or China does.

If you have such solid proofs, you should file a case against Congress. We have laws that says political parties should not receive foreign funding, same for media.

But it is not relevant whether USSR supported Kerala/Indian communist movement or not for this post, so let us not go into that in detail. I really do not have proofs.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-50637435585463959472009-06-15T14:11:57.050+05:302009-06-15T14:11:57.050+05:30free said...
I am sure USSR did spend a lot of mo...free said...
I am sure USSR did spend a lot of money to help communist forces. Denying the obvious facts make good communists unbelievable to people.

ഇതിങ്ങനെ ചുമ്മാ പറഞ്ഞാൽ പോരല്ലോ Free....“ഫാക്ട്” എന്നു പറയുമ്പോൾ വിശ്വസനീയമായ തെളിവുകൾ വേണം.അല്ലെങ്കിൽ അത് "free"യുടെ വെറും ഊഹാ പോഹങ്ങൾ മാത്രമേ ആകുന്നുള്ളൂ..

വിമോചന സമരത്തിലെ അമേരിയ്ക്കൻ ഇടപെടലുകളെക്കുറിച്ച് വ്യക്തമായ തെളിവുകളും രേഖകളും ലഭിച്ചിട്ടുണ്ട്.അതൊക്കെ ഈ പുസ്തകത്തിൽ അക്കമിട്ട് നിരത്തുന്നുമുണ്ട്.ആരും നിഷേധിച്ചിട്ടില്ല.അല്ലാതെ ചുമ്മാ കാടടച്ചു വെടി വയ്ക്കുകയല്ല.

തൊട്ടു മുകളിലെ കമന്റുകളിലൊന്നിൽ ‘യാത്രാമൊഴി ‘കൊടുത്തിരിയ്ക്കുന്ന ലിങ്ക് വായിച്ചു നോക്കൂ Free സമയം കിട്ടിയാൽ..

ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-65265569610510878532009-06-15T13:56:54.851+05:302009-06-15T13:56:54.851+05:30I am sure USSR did spend a lot of money to help co...I am sure USSR did spend a lot of money to help communist forces. Denying the obvious facts make good communists unbelievable to people.

I will never say USSR always played fair games. Both America and USSR played very dirty games during cold war and most of world's problems are because of these plays.

What America did in vimochana samaram is subverting an elected government - like they are doing in Iran -- this is very damaging to democracy.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-35995048092493632272009-04-06T20:31:00.000+05:302009-04-06T20:31:00.000+05:30സുനിലേ, അക്കാലത്ത് ഒരുപൊതുബോധം -കറുത്തവരെല്ലാം കമ്...സുനിലേ, അക്കാലത്ത് ഒരുപൊതുബോധം -കറുത്തവരെല്ലാം കമ്മുണിസ്റ്റുകള്‍..
അങ്ങനെ,തിരുവല്ലാക്കടുത്ത കുറ്റപ്പുഴയില്‍ വിമോചനസമരത്തില്‍ പങ്കെടുക്കാന്‍
പോയ വേലമ്പറമ്പില്‍ ചെറിയാനെ സമരക്കാര്‍ തല്ലി.കാരണം ,ക്രിസ്താനിയാണങ്കിലും കരിക്കട്ടപോലെ കറുത്തവനായിരുന്നു ചെറിയാച്ചന്.
ഇതു സൂചിപിച്ചത് സവര്‍ണ്ണതയുടെ ഒരു പാഠവും ഉള്‍പ്പെട്ടിരുന്നു.എന്നാണ്.
ഇന്നും എന്നെ കുഴക്കുന്നത് ബുദ്ധിജീവികള്‍ ഈസമരത്തോട് കൈകോര്‍ത്തു
എന്നസത്യമാണ്.കെ.ബാലക്രഷ്ണന്റെ ജീവിതകഥയെഴുതിയ
പ്രസന്നരാജന്‍ സാറിനോട് ഈചോദ്യം ചോദിച്ചു.
ചരിത്രത്തില്‍നിന്നും ഈ കാലം മറച്ചുപിടിക്കാനാണ്-എല്ലാവരുടേയും താല്പര്യം .ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-33480347201575577572009-03-18T15:12:00.000+05:302009-03-18T15:12:00.000+05:30യാത്രാമൊഴി, കൃഷ്ണാ തൃഷ്ണാ, പുരികപുരാണം,മൈന...നല്ല ...യാത്രാമൊഴി, കൃഷ്ണാ തൃഷ്ണാ, പുരികപുരാണം,മൈന...നല്ല അഭിപ്രായങ്ങൾക്ക് നന്ദിസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-9445223536962690082009-03-18T15:10:00.000+05:302009-03-18T15:10:00.000+05:30വായിയ്ക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത മാണിക്യം,...വായിയ്ക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത മാണിക്യം,സപ്നാ,പോങ്ങുമ്മൂടൻ നന്ദി..

വേണു:ശരിയാണു.അക്കാലത്തെ(1957-59) ഒരു ലക്ഷം രൂപ വരെ വാഗ്ദാനം കിട്ടിയിട്ടും മറുകണ്ടം ചാടാതിരുന്ന സ്വതന്ത്രന്മാർ വരെ ഉണ്ടായിരുന്നു. രാഷ്ട്രീയം ആദർശത്തിന്റെ രൂപം ധരിച്ചിരുന്ന ഒരു കാലം !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-59535076386359814422009-03-16T16:32:00.000+05:302009-03-16T16:32:00.000+05:30എന്നിട്ടും വെറും 2 അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുണ്ട...എന്നിട്ടും വെറും 2 അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു എം.എൽ.എ യെപ്പോലും( സ്വതന്ത്രർ അടക്കം) പണമുപയോഗിച്ചു സ്വാധീനിയ്ക്കാൻ സാധിച്ചില്ല എന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ കാണിയ്ക്കുന്നു.
സുനില്‍ ഭായ്,
ഒരു കമ്യൂണിസ്റ്റായിരുന്നു, എന്നഭിമാനിക്കുന്നവര്‍ എന്നും മനസ്സില്‍ ചേര്‍ത്ത് പൂജിക്കുന്ന ചില ചരിത്ര സംഭവങ്ങളുടെ സത്യസന്തമായ ചിത്രം.
മാറ്റങ്ങളുടെ വോട്ടു രാഷ്ട്റീയത്തില്‍ പലതും നഷ്ടപ്പെട്ട് 50 വര്‍ഷം പിന്നിടുമ്പോള്‍ , ശരിക്കും നടുങ്ങുന്നു. എവിടെ എത്തിയിരിക്കുന്നു.
എവിടെ എത്തിച്ചിരിക്കുന്നു.
നല്ല പോസ്റ്റ്, സുനില്‍.നന്ദി..വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-37587418928005489162009-03-12T14:53:00.000+05:302009-03-12T14:53:00.000+05:30"വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ - ഒരു അവലോകനം" -..."വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ - ഒരു അവലോകനം" - നല്ല പോസ്റ്റ്.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-34258062090393655962009-03-12T14:52:00.000+05:302009-03-12T14:52:00.000+05:30സുനിലേട്ടൻ ഇത് കണ്ടിരുന്നില്ലേ?http://pongummoodan...സുനിലേട്ടൻ ഇത് കണ്ടിരുന്നില്ലേ?

http://pongummoodan.blogspot.com/2009/03/blog-post_06.htmlPongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-70984406917623984092009-03-04T11:08:00.000+05:302009-03-04T11:08:00.000+05:30നല്ല എഴുത്ത് ശൈലി സുനില്‍......കാണാന്‍ താമസിച്ഛത...നല്ല എഴുത്ത് ശൈലി സുനില്‍......കാണാന്‍ താമസിച്ഛതില് ക്ഷമിക്കുമല്ലോ????Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-8465405611578430322009-03-04T08:57:00.000+05:302009-03-04T08:57:00.000+05:30റിക്കോഡുകള്‍ ആണ്1957ല്‍ ബലറ്റുപെട്ടിയിലൂടെ ആദ്യമായ...റിക്കോഡുകള്‍ ആണ്
1957ല്‍ ബലറ്റുപെട്ടിയിലൂടെ ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ ജനിച്ചു വീണത്,എന്നാല്‍ പള്ളിക്കാര് എന്‍ എസ് എസ്
കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി തുടങ്ങി വിമോചന സമരത്തിന്റെ കാണാപ്പുറങ്ങളില്‍ ചേര്‍ന്ന കേരള ജനതയുടെ അട്ടിമറി തന്നെ കാലം എത്തും മുന്നേ ഈ മന്ത്രിസഭയെ താഴെയിറക്കി..
ഭൂപരിഷ്കരണം,വിദ്യാഭ്യാസ ബിൽ,തോട്ടം ദേശസാലക്കരണം, ഭരണ പരിഷ്കാരം തുടങ്ങിയ നടപടികൾ തന്നെ കേരളത്തിലേ സാമ്പത്തിക മേലേക്കിടയില്‍ ഉള്ളവര്‍ക്ക് തലവേദനയായി എന്നത് ഒരു വാസ്തവം തന്നെ.

മിഡിയ അന്ന് ഒട്ടും ശക്തമല്ലയിരുന്നു റെഡിയോ പോലും വിരളമായിരുന്ന് അന്ന് പള്ളിയിലെ ഇടയലേഖനങ്ങളും വിമോചനസമരത്തിന് മക്കളെ ഒക്കെത്തെടുത്ത് ഇറങ്ങി തിരിച്ച അമ്മമാരും അന്ന് വിജയത്തിന്റെ പിന്നിലേ നിര്‍ണായക ഘടകങ്ങളായിരുന്നു.

കമ്യൂണിസ്റ്റുകാര്‍ ഭരണത്തില്‍ വന്നാല്‍ പള്ളി നിര്‍ത്തലാക്കും എന്ന പ്രചരണം നല്ല ശക്തമായ ആയുധമായിരുന്നു. അന്ന് എഴുത്തും വായനയും അറിയില്ലാത്ത സ്ത്രീജനങ്ങള്‍ ഒത്തുകൂടി കൊന്ത ചൊല്ലിയും ഉപവസിച്ചും പ്രാര്‍ത്ഥിച്ചതും, കമ്യൂണിസ്റ്റ്കര് വരുന്നത് അന്തിക്രിസ്തൂന്റെ കാലത്ത് ആണെന്നു പറഞ്ഞതും
ഐസക്കിന്റെ പുസ്തകത്തില്‍ കാണില്ല...

സുനില്‍ പറഞ്ഞു കേട്ട കുറെ പഴയോര്‍മ്മകള്‍ മാറാല നീക്കി പുറത്ത് വന്നു..തിരക്ക് മൂലമാണ് അഭിപ്രായം താമസിച്ചത് .. നന്നായി എഴുതിയ ലേഖനം ... 2009ല്‍ ആണെങ്കില്‍ ഇങ്ങനെ ഒരു വിമോചന സമരം വെളിച്ചം പോലും കാണില്ല..
അഭിവാദ്യങ്ങളോടേ മാണിക്യംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-75957841761062819712009-02-27T10:57:00.000+05:302009-02-27T10:57:00.000+05:30വായനയ്ക്ക് ഏറെ സമയം നീക്കി വെക്കാന്‍ അവസരമില്ലാത്ത...വായനയ്ക്ക് ഏറെ സമയം നീക്കി വെക്കാന്‍ അവസരമില്ലാത്ത പ്രവാസികള്‍ക്ക് താങ്കളുടെ കുറിപ്പുകള്‍ ഉപകാരപ്രദം തന്നെ. അതിനാല്‍ ഏത് പുസ്തകം വായിച്ചാലും ഒരു കുറിപ്പ് പ്രതീക്ഷിക്കുന്നു.My Photoshttps://www.blogger.com/profile/07071898465346315105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-59408672934319610002009-02-27T00:25:00.000+05:302009-02-27T00:25:00.000+05:30നന്നായി. അഭിനന്ദനങ്ങള്‍...നന്നായി. അഭിനന്ദനങ്ങള്‍...Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-28154172139718852462009-02-20T13:48:00.000+05:302009-02-20T13:48:00.000+05:30സുനില്‍ കൃഷ്ണന്,ഈ ലേഖനത്തിനു നന്ദി.സുനില്‍ കൃഷ്ണന്,
ഈ ലേഖനത്തിനു നന്ദി.കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-69024021572498507532009-02-20T10:24:00.000+05:302009-02-20T10:24:00.000+05:30നല്ല ലേഖനം.പുസ്തകം വായിക്കാന്‍ സാധിച്ചിട്ടില്ല. ഇന...നല്ല ലേഖനം.
പുസ്തകം വായിക്കാന്‍ സാധിച്ചിട്ടില്ല.
ഇനി നാട്ടില്‍ പോകുമ്പോള്‍ വാങ്ങണം.
മാധ്യമങ്ങളെ തന്ത്രപൂര്‍വ്വം മാനിപ്പുലേറ്റ് ചെയ്ത് ജനതയുടെ ചിന്താധാരയെ തന്നെ നിയന്ത്രിക്കുവാന്‍ സി.ഐ.എ തുടങ്ങിവെച്ച "ഓപ്പറേഷന് മോക്കിങ്ങ്ബേഡ്" ഇന്ന് കുപ്രസിദ്ധമാണല്ലോ. ഇതിന്റെ മാതൃകകള്‍ വിമോചനസമരത്തിലും പ്രയോഗിക്കപ്പെട്ടിരിക്കുവാനാണു സാധ്യത.

വിപുലമായ ആന്റി-കമ്മ്യൂണിസ്റ്റ് ഓപ്പറേഷന്‍സ് അമേരിക്കയിലും, മറ്റു രാജ്യങ്ങളിലും സി.ഐ.എ നടത്തിയിരുന്നു എന്ന് സി.ഐ.എ-യുടെ ചരിത്രംചൂണ്ടിക്കാട്ടിയിട്ടുമുണ്ട് ലെഗസി ഓഫ് ആഷസ്-ടിം വെയ്നര്‍. 1947 മാര്‍ച്ച് 12-നു ട്രൂമാന് അമേരിക്കന്‍ കോണ്‍ഗ്രസിനോട് പറഞ്ഞത്, വിദേശരാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന കമ്മ്യൂണിസത്തിനെ അമേരിക്കയിടപെട്ട് തകര്‍ത്തില്ലെങ്കില്‍ അത് ലോകത്തിനു തന്നെ വന്‍ദുരന്തം വരുത്തുമെന്നാണു.
അപ്പോള്‍ പിന്നെ കൊച്ചു കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരോട് അമേരിക്കയ്ക്ക് എന്ത് വിരോധം എന്നൊക്കെ ചോദിക്കുന്നത് അറിവില്ലായ്മകൊണ്ടാണു.Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-64627120545021986062009-02-20T01:48:00.000+05:302009-02-20T01:48:00.000+05:30വിമോചന സമരത്തെക്കുറിച്ചു എഴുതപ്പെട്ട പുസ്തകത്തിന്റ...വിമോചന സമരത്തെക്കുറിച്ചു എഴുതപ്പെട്ട പുസ്തകത്തിന്റെ അവലോകനം വായിച്ച് അഭിപ്രായങ്ങൾ അറിയിച്ചവർക്കും, വായിച്ചിട്ടു അഭിപ്രായം എഴുതാതെ പോയവർക്കും നന്ദി..

അപ്പിക്കുട്ടി:എനിയ്ക്കു ഇതു ഒരു പുതിയ അറിവാണ്.ഈ പുസ്തകത്തിൽ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങൾക്കൊക്കെ വ്യക്തമായ തെളിവുകൾ നിരത്തിയിട്ടുണ്ട്.അത്തരം എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ താങ്കൾക്ക് പറയാം.കാടടച്ച് വെടി വയ്ക്കല്ലേ..തെരഞ്ഞെടുപ്പിലൂടെയാണു പാർട്ടി കേരളത്തിൽ അധികാരത്തിൽ വന്നതെന്നു ഓർക്കുക.

അരുൺ ജോസ്:1957 ലെ സർക്കാർ തുടങ്ങി വച്ച പുരോഗമന പരമായ പല നടപടികളുമുണ്ട്.അതൊന്നും തന്നെ ഫല്പ്രദമായ നിലയിൽ പൂർത്തീകരിയ്ക്കാൻ വിമോചന സമരം മൂലം നടന്നിട്ടില്ല.അന്നത്തെ സർക്കാരാണു കേരളംകണ്ട ഏറ്റവും നല്ല സർക്കാരെന്ന് പിന്നീടു പലരും എഴുതിയിട്ടുണ്ട്.
പിന്നെ,അമേരിയ്ക്ക്ലയുടെകാര്യത്തെപ്പറ്റി.കേരളത്തിൽ മാത്രമല്ല്ല, കേരളത്തെക്കാൾ ചെറീയ മറ്റു പല രാജ്യങ്ങളിലും അവർ അട്ടിമറിയ്ക്കു നേതൃത്വം കൊടുത്തിട്ടുണ്ട്.ക്യൂബൻ പ്രസിഡണ്ട് കാസ്ട്രോയ്ക്ക്യ് സിഗരറ്റിം വിഷം ചേർത്ത് വരെ കൊല്ലാൻ പദ്ധതിയിട്ടിരുന്ന കാര്യം സി.ഐ.എ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.കേരളത്തിലെ വിദേശ ഇടപെടലിനെക്കുറിച്ച് വ്യക്തമായ തെളിവുകൾ ഈ പുസ്തകം നിരത്തുന്നു.അവയൊന്നും ശരിയല്ലെന്ന് ആരും സമർത്ഥിച്ചിട്ടുമില്ല.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-16130894926243314272009-02-18T18:08:00.000+05:302009-02-18T18:08:00.000+05:30വിമോചന സമരം നടത്താൻ കിട്ടിയ ഡോളറിനോളം വരില്ല മാഷെ....വിമോചന സമരം നടത്താൻ കിട്ടിയ ഡോളറിനോളം വരില്ല മാഷെ.

കൊച്ച് കേരളത്തിൽ സി ഐ എ നടത്തിയത് 90 ഓപ്പറേഷൻസാണ് വിമോചന സമരത്തിനു വഴി ഒരുക്കാൻ.

(കമ്മ്യൂണിസം കെട്ടിപ്പെടുക്കാൻ റഷ്യയിൽ നിന്ന് റൂബിൾ വന്നു എന്നത് ഒരു പുതിയ ന്യൂസ് ആണു മാഷെ. വിശദാംശങ്ങൾ അറിയാൻ താൽപ്പര്യമുണ്ട്)Rajesh Krishnakumarhttps://www.blogger.com/profile/12420611703547419690noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-78140533564598012252009-02-13T08:35:00.000+05:302009-02-13T08:35:00.000+05:30Man, it is heights, when someone blames VimochanaS...Man, it is heights, when someone blames VimochanaSamaram as the reason for the comparitively less developed state of Kerala!

May be I am wrong, but Why would USofA spend money to oust a government in one of the smallest states in Kerala? And if they did that, why did not they do it again and again whenever there was a communist government? The cold war years were not over after 1959, I think.

And, in the recent past, everyone in Kerala except for the blinded communists knows who holds the life and peace of our state for ransom!

Please don't swallow all the theories as such, try to use your thinking prowess too!Arun Jose Francishttps://www.blogger.com/profile/14109337200814744819noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-65683514865457448482009-02-06T01:49:00.000+05:302009-02-06T01:49:00.000+05:30കമ്യൂണിസം കൊണ്ടുവരാൻ റഷ്യയിൽ നിന്നും എത്ര ലക്ഷം റൂ...കമ്യൂണിസം കൊണ്ടുവരാൻ റഷ്യയിൽ നിന്നും എത്ര ലക്ഷം റൂബിൾ ചിലവിട്ടെന്നും കൂടി അറിയുവാൻ വായനക്കാർക്കു ആഗ്രഹം ഉണ്ട്അപ്പിക്കുട്ടിhttps://www.blogger.com/profile/08072493106514918898noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-50991166451935140722009-02-05T19:48:00.000+05:302009-02-05T19:48:00.000+05:30സുനിൽപോസ്റ്റിന് നന്ദി.അഭിനന്ദനങ്ങൾ. ഇത്തരം നല്ല പോ...സുനിൽ
പോസ്റ്റിന് നന്ദി.അഭിനന്ദനങ്ങൾ.
ഇത്തരം നല്ല പോസ്റ്റുകൾ ആളുകൾ ശ്രദ്ധിക്കാതെ പോകുന്നതിൽ സങ്കടമുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-18041759326526058482009-02-04T06:57:00.000+05:302009-02-04T06:57:00.000+05:30ആദ്യസർക്കാരിനെ പുറത്താക്കിയതിന്റെ 50 -ആം വാർഷികമാണ...ആദ്യസർക്കാരിനെ പുറത്താക്കിയതിന്റെ 50 -ആം വാർഷികമാണു 2009 ൽ.മറ്റൊരു വിമോചന സമരത്തിനു ഇനി കേരളത്തിൽ അവസരമില്ലെങ്കിലും അന്നത്തെ ശക്തികൾ ഇന്നും സടകുടഞ്ഞു എഴുനേൽക്കാൻ ശ്രമിയ്ക്കുന്നത് കാണാം.വിമോചനസമരത്തിന്റെ അന്നത്തെ നേതാക്കളിൽ പലരും പിന്നീട് അതൊരു തെറ്റായിരുന്നുവെന്നു സമ്മതിച്ചിട്ടുണ്ട്. “അയിത്തം” കൽപ്പിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് സഹകരിയ്ക്കാൻ അവരിൽ പലരും പിന്നീട് സന്നദ്ധമായിട്ടുമുണ്ട്.എങ്കിലും ഒരു വിഭാഗം ഇന്നും വിമോചനസമരം സ്വപ്നം കാണുന്നു,ഒരിയ്ക്കലും നടക്കില്ലെന്നു അറിഞ്ഞുകൊണ്ടുതന്നെ!!!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.com