Thursday, September 10, 2009

പാചക ബ്ലോഗ് റാണിമാർ....!

‘പാചക ബ്ലോഗുകൾ” നമുക്ക് സുപരിചിതമാണല്ലോ.
അത്തരമൊരു സംരഭത്തെക്കുറിച്ച് ഇന്നത്തെ“ദി ഹിന്ദു”വിൽ വന്ന ഒരു വാർത്ത വായിക്കുക.ഈ രംഗത്ത് പ്രവർത്തിക്കുന്ന,ബൂലോകത്ത് സുപരിചിതയായ, ഒരു പ്രമുഖ ബ്ലോഗറുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ആണിത്.

അത് വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
ബ്ലോഗിംഗ് രംഗത്തെ പല പുതിയ വിവരങ്ങളും ഇതിൽ നിന്നു നമുക്കു ലഭ്യമാകുന്നതാണ്.

11 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പാചക ബ്ലോഗുകൾ” നമുക്ക് സുപരിചിതമാണല്ലോ.
അത്തരമൊരു സംരഭത്തെക്കുറിച്ച് ഇന്നത്തെ“ദി ഹിന്ദു”വിൽ വന്ന ഒരു വാർത്ത വായിക്കുക.

ശ്രീ said...

:)

കണ്ടിരുന്നു

Typist | എഴുത്തുകാരി said...

ഞാനും ഉടനേ തുടങ്ങാന്‍ പോകുന്നു ഒരു പാചക ബ്ലോഗ്.

കരീം മാഷ്‌ said...

ഓ ഹോ..

മീര അനിരുദ്ധൻ said...

പാചക റാണിക്ക് അഭിനന്ദൻസ്

അനിൽ@ബ്ലൊഗ് said...

സുനിലെ,
ആരാ ഈ റാണി?
:):)
അന്ത റാണിയാ ഇന്ത റാണി?

krish | കൃഷ് said...

Intha Rani thaan Inchi Rani!!!

Thanks for the link.

അനൂപ്‌ കോതനല്ലൂര്‍ said...

സുനിലെ പക്ഷെ ഇത് വായിച്ച് കൊള്ളാം കൊതി വരുന്നു പരിക്ഷിക്കുന്നു എന്നൊക്കെ എഴുതാമെന്നല്ലാതെ പരിക്ഷിച്ചു നൊക്കിയിട്ടില്ല
എന്നതാണ് വാസ്തവം

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ശ്രീ,-നന്ദി
എഴുത്തുകാരി-- വേഗം തുടങ്ങൂ
കരീം മാഷ്, മീര - നന്ദി
അനിൽ@ബ്ലോഗ്-- അതു താൻ ഇത്..നണ്ട്രി
കൃഷ്- അതു തന്നെ
അനൂപ്-- ശരിക്കു വായിച്ചു നോക്കൂ..

എല്ലാവർക്കും നന്ദി

sherlock said...

അനൂപേ പാചകകുറിപ്പില്‍ ഒരു തിരുത്തുണ്ട്...അരകിലോ ഉപ്പിനുപകരം ഒരു കിലോ ഉപ്പിടണം..പരീക്ഷിക്കുമ്പോള്‍ മറക്കണ്ട :)

കണ്ണനുണ്ണി said...

hihi ഞാനും നേരത്തെ കണ്ടിരുന്നു ഇത്‌