‘പാചക ബ്ലോഗുകൾ” നമുക്ക് സുപരിചിതമാണല്ലോ.
അത്തരമൊരു സംരഭത്തെക്കുറിച്ച് ഇന്നത്തെ“ദി ഹിന്ദു”വിൽ വന്ന ഒരു വാർത്ത വായിക്കുക.ഈ രംഗത്ത് പ്രവർത്തിക്കുന്ന,ബൂലോകത്ത് സുപരിചിതയായ, ഒരു പ്രമുഖ ബ്ലോഗറുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ആണിത്.
അത് വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
ബ്ലോഗിംഗ് രംഗത്തെ പല പുതിയ വിവരങ്ങളും ഇതിൽ നിന്നു നമുക്കു ലഭ്യമാകുന്നതാണ്.
Thursday, September 10, 2009
Subscribe to:
Post Comments (Atom)
11 comments:
പാചക ബ്ലോഗുകൾ” നമുക്ക് സുപരിചിതമാണല്ലോ.
അത്തരമൊരു സംരഭത്തെക്കുറിച്ച് ഇന്നത്തെ“ദി ഹിന്ദു”വിൽ വന്ന ഒരു വാർത്ത വായിക്കുക.
:)
കണ്ടിരുന്നു
ഞാനും ഉടനേ തുടങ്ങാന്‍ പോകുന്നു ഒരു പാചക ബ്ലോഗ്.
ഓ ഹോ..
പാചക റാണിക്ക് അഭിനന്ദൻസ്
സുനിലെ,
ആരാ ഈ റാണി?
:):)
അന്ത റാണിയാ ഇന്ത റാണി?
Intha Rani thaan Inchi Rani!!!
Thanks for the link.
സുനിലെ പക്ഷെ ഇത് വായിച്ച് കൊള്ളാം കൊതി വരുന്നു പരിക്ഷിക്കുന്നു എന്നൊക്കെ എഴുതാമെന്നല്ലാതെ പരിക്ഷിച്ചു നൊക്കിയിട്ടില്ല
എന്നതാണ് വാസ്തവം
ശ്രീ,-നന്ദി
എഴുത്തുകാരി-- വേഗം തുടങ്ങൂ
കരീം മാഷ്, മീര - നന്ദി
അനിൽ@ബ്ലോഗ്-- അതു താൻ ഇത്..നണ്ട്രി
കൃഷ്- അതു തന്നെ
അനൂപ്-- ശരിക്കു വായിച്ചു നോക്കൂ..
എല്ലാവർക്കും നന്ദി
അനൂപേ പാചകകുറിപ്പില്‍ ഒരു തിരുത്തുണ്ട്...അരകിലോ ഉപ്പിനുപകരം ഒരു കിലോ ഉപ്പിടണം..പരീക്ഷിക്കുമ്പോള്‍ മറക്കണ്ട :)
hihi ഞാനും നേരത്തെ കണ്ടിരുന്നു ഇത്
Post a Comment