Thursday, November 19, 2009

ആഗോളവൽ‌ക്കരണം!!!



മഹാബലിപുരത്തു നിന്നുള്ള ഒരു കാഴ്ച

32 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അമച്വറോ പ്രൊഫഷണലോ ആയ ഒരു ഫോട്ടോഗ്രാഫർ അല്ല ഞാൻ.കണ്ണിൽ പെട്ടത് എടുത്തു എന്ന് മാത്രം !

ഹരീഷ് തൊടുപുഴ said...

ഹ ഹ..!!

ആഗോളവൽക്കരണകാലത്തു ഇതല്ലാ ഇതിനപ്പുറവും സംഭവിക്കും..


ഇതൊന്നു നോക്കിയേ

kichu / കിച്ചു said...

ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാഹാ‍ാ‍ാ‍ാ‍ാ‍ാ

അവനും പുത്തി ഉണ്ട് !!

കാലത്തിനൊത്തു മാറാ‍ന്‍ :)

ശ്രീ said...

കലക്കി
:)

Unknown said...

കൊരങ്ങനായാലും ബുദ്ധി ഉണ്ട്

Anonymous said...

അതിനു വാങ്ങിച്ചു കൊടുത്തത് സുനില്‍ ആണോ?...:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

ഗീതാരവിശങ്കർ said...

ആഗോളവല്ക്കരണം വയറു നിറച്ചിരിക്കുന്നു ,
രസകരം !!!

ജിവി/JiVi said...

ആ വേലിക്കപ്പുറത്തുള്ളത് ആഗോളവല്‍ക്കരണത്തെ ഇനിയും പുല്‍കാത്ത ഏതെങ്കിലും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയാണോ! എങ്കീ ഇവന്റെ കൂട്ടുകാര്‍ ആ വേലി എപ്പൊ പൊളിച്ചെന്ന് ചോദിച്ചാമതി.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

പാവം കുരങ്ങന്‍ ..

കളറുകണ്ടിട്ട് ചാടിവീണതാണോ??

Prasanth Iranikulam said...

അസ്സല്‍ ചിത്രം!ഉഗ്രന്‍ അടിക്കുറിപ്പ്‌

വാഴക്കോടന്‍ ‍// vazhakodan said...

ഉഗ്രന്‍ അടിക്കുറിപ്പ്‌! കലക്കി :)

nandakumar said...

അമച്വറിനോടും പ്രൊഫഷണലിനോടും പോവാന്‍ പറ സുനില്‍ ഭായി.. കാമറ ഏതായാലും ഫോട്ടോ നന്നായാല്‍ മതി എന്നല്ലേ ഈ ആഗോളവത്കരണകാലത്തെ പുതിയ വാക്യം. :)

ചിത്രം കൌതുകകരം!!

Unknown said...

അവനും പരസ്യങ്ങളൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിക്കാണും...
സ്റ്റയിലിനും ഒരു കുറവുമില്ലല്ലോ...!

Retheesh said...

ആഗോളവല്‍ക്കരണം..മണ്ണാങ്കട്ട , വീര്‍ത്ത 'മൊയലാളിയും'..കുപ്പിയിലാക്കിയ 'ചുവപ്പും'
(എനിക്കു മഞ്ഞപ്പിത്തം ഇല്ല)

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
:)

Muralee Mukundan , ബിലാത്തിപട്ടണം said...

ഗതി കെട്ടാൽ കുരങ്ങ് ഫാന്റയും കുടിക്കും അല്ലേ...

Typist | എഴുത്തുകാരി said...

കൌതുകകരമായ കാഴ്ച.

Sandhya said...

ഇതു കൊള്ളാം :)

അമേച്വറും പ്രൊഫഷണലും ഒന്നുമാകണ്ട സഖാവേ, കണ്ണില്‍ കാണുന്ന കൌതുകകരമായിട്ടു പങ്കുവെക്കുക

- സന്ധ്യ

siva // ശിവ said...

ദൈവമേ ഇവര്‍ക്കും ഇപ്പോള്‍ ഫാന്റയാണോ പ്രിയം! ചിത്രത്തിനു ചേരുന്ന തലക്കെട്ടും.

ജിജ സുബ്രഹ്മണ്യൻ said...

ഇതവനു ആരു കൊടുത്തു സുനിൽ.എന്തായാലും വാനരൻ കൊള്ളാംസ്.

Jayasree Lakshmy Kumar said...

water...water...

not a drop to drink
only fanta to drink :) [ഫാന്റായുടെ പരസ്യം]

ചിത്രം കൊള്ളാം

ഗ്രീഷ്മയുടെ ലോകം said...

കലക്കി സുനില്‍.
ഈ ചിത്രത്തിനു കോപ്പി റൈറ്റ് ഉണ്ടെന്ന് രേക്ഖപ്പെടുത്തണം. അല്ലെങ്കില്‍,കോളക്കമ്പനിക്കാര്‍ പരസ്യത്തിനായി ഉപയോഗിച്ചേക്കും!

saju john said...

I would rather say it modernization than globalization.

Globalization means: follow the link.

http://farm4.static.flickr.com/3021/2752731615_0c36d52204.jpg?v=0

വിജി പിണറായി said...

ഇതാണ് ആ‘കോള’വല്‍ക്കരണം...!

ഭൂതത്താന്‍ said...

ഹ ഹ കലക്കന്‍ പടം മാഷേ .....

വികടശിരോമണി said...

മിടുക്കൻ:)

നീലാംബരി said...

പണ്ടൊക്കെ അമ്പലക്കാളകള്‍ പൈപ്പ്‌വെള്ളം കുടിക്കുന്നതു കണ്ടിട്ടുണ്ട്. ഇതേതായാലും നാടോടുമ്പം ​നടുവേ ഓടാനറിയുന്ന ഇഷ്ടന്‍തന്നെ.
നല്ല സ്നാപ്പ്
അടിക്കുറിപ്പും കലക്കന്‍

കുഞ്ചിയമ്മ said...

ഈ ഫോട്ടോയും കമന്റുകളും അവന്‍ കാണേണ്ട. പരസ്യചിത്രത്തിലൊക്കെ അഭിനയിക്കാന്‍ എന്താ റേറ്റ്. ഇവന്‍ ആളു പുലിയാ മാഷേ.
എന്തായാലും ഫോട്ടോ ജോറായി

Akbar said...

കലക്കന്‍ പോസ്റ്റ്‌ . ഈ ഫോട്ടോ നമ്മോടു സംസാരിക്കുന്നു. ആശംസകള്‍


നമ്മുടെ സ്വന്തം മുരളീധരന്‍
http://chaliyaarpuzha.blogspot.com/

Irshad said...

പുതിയതൊക്കെ ശീലിക്കട്ടെ,
ഇതൊക്കെ മാത്രം കിട്ടുന്ന കാലം വിദൂരമല്ലല്ലോ?

നല്ല പടം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സുഹൃത്തുക്കളേ,

ഇവിടെ വരികയും ഈ ചിത്രം കാണുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.അഭിപ്രായങ്ങള്‍ എഴുതിയ ഓരോരുത്തര്‍ക്കും പ്രത്യേക നന്ദി.