ആ വേലിക്കപ്പുറത്തുള്ളത് ആഗോളവല്ക്കരണത്തെ ഇനിയും പുല്കാത്ത ഏതെങ്കിലും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയാണോ! എങ്കീ ഇവന്റെ കൂട്ടുകാര്‍ ആ വേലി എപ്പൊ പൊളിച്ചെന്ന് ചോദിച്ചാമതി.
സ്വദേശം കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്തുള്ള മനോഹരമായ ഒരു ഗ്രാമം.1991 ആഗസ്റ്റ് 23 മുതൽ കേരളത്തിനു വെളിയിൽ.ഇപ്പോൾ ചെന്നൈയിൽ.
എന്നെ ആകർഷിച്ച ഒരു സിനിമ, ഇഷ്ടമായ ഒരു പുസ്തകം,ഞാൻ ഇഷ്ടപ്പെട്ട വ്യക്തികൾ, എന്റെ ഓർമ്മകൾ, ചിന്തകൾ,കഥകൾ,യാത്രകൾ, രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ...അങ്ങനെ അങ്ങനെ എന്റെ മനസ്സിൽ പൊട്ടിവിടരുന്ന അടുക്കും ചിട്ടയുമില്ലാത്ത കാര്യങ്ങളെ ഒന്നു ഒതുക്കി ക്രമപ്പെടുത്തി വയ്ക്കുക എന്നതു മാത്രമേ ഈ ബ്ലോഗ് കൊണ്ട്
ലക്ഷ്യമുള്ളൂ..ചുരുക്കി പറഞ്ഞാൽ ആർക്കും വായിയ്ക്കാവുന്ന എന്റെ ഡയറിക്കുറിപ്പുകൾ...!
എനിക്ക് കത്തെഴുതാനുള്ള വിലാസം:sunil080671@gmail.com
32 comments:
അമച്വറോ പ്രൊഫഷണലോ ആയ ഒരു ഫോട്ടോഗ്രാഫർ അല്ല ഞാൻ.കണ്ണിൽ പെട്ടത് എടുത്തു എന്ന് മാത്രം !
ഹ ഹ..!!
ആഗോളവൽക്കരണകാലത്തു ഇതല്ലാ ഇതിനപ്പുറവും സംഭവിക്കും..
ഇതൊന്നു നോക്കിയേ
ആാാാാാാാാാാാാഹാാാാാാ
അവനും പുത്തി ഉണ്ട് !!
കാലത്തിനൊത്തു മാറാന്‍ :)
കലക്കി
:)
കൊരങ്ങനായാലും ബുദ്ധി ഉണ്ട്
അതിനു വാങ്ങിച്ചു കൊടുത്തത് സുനില്‍ ആണോ?...:)
:)
ആഗോളവല്‍ക്കരണം വയറു നിറച്ചിരിക്കുന്നു ,
രസകരം !!!
ആ വേലിക്കപ്പുറത്തുള്ളത് ആഗോളവല്ക്കരണത്തെ ഇനിയും പുല്കാത്ത ഏതെങ്കിലും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയാണോ! എങ്കീ ഇവന്റെ കൂട്ടുകാര്‍ ആ വേലി എപ്പൊ പൊളിച്ചെന്ന് ചോദിച്ചാമതി.
പാവം കുരങ്ങന് ..
കളറുകണ്ടിട്ട് ചാടിവീണതാണോ??
അസ്സല് ചിത്രം!ഉഗ്രന്‍ അടിക്കുറിപ്പ്
ഉഗ്രന്‍ അടിക്കുറിപ്പ്! കലക്കി :)
അമച്വറിനോടും പ്രൊഫഷണലിനോടും പോവാന്‍ പറ സുനില്‍ ഭായി.. കാമറ ഏതായാലും ഫോട്ടോ നന്നായാല്‍ മതി എന്നല്ലേ ഈ ആഗോളവത്കരണകാലത്തെ പുതിയ വാക്യം. :)
ചിത്രം കൌതുകകരം!!
അവനും പരസ്യങ്ങളൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിക്കാണും...
സ്റ്റയിലിനും ഒരു കുറവുമില്ലല്ലോ...!
ആഗോളവല്‍ക്കരണം..മണ്ണാങ്കട്ട , വീര്‍ത്ത 'മൊയലാളിയും'..കുപ്പിയിലാക്കിയ 'ചുവപ്പും'
(എനിക്കു മഞ്ഞപ്പിത്തം ഇല്ല)
കൊള്ളാം.
:)
ഗതി കെട്ടാൽ കുരങ്ങ് ഫാന്റയും കുടിക്കും അല്ലേ...
കൌതുകകരമായ കാഴ്ച.
ഇതു കൊള്ളാം :)
അമേച്വറും പ്രൊഫഷണലും ഒന്നുമാകണ്ട സഖാവേ, കണ്ണില്‍ കാണുന്ന കൌതുകകരമായിട്ടു പങ്കുവെക്കുക
- സന്ധ്യ
ദൈവമേ ഇവര്‍ക്കും ഇപ്പോള്‍ ഫാന്റയാണോ പ്രിയം! ചിത്രത്തിനു ചേരുന്ന തലക്കെട്ടും.
ഇതവനു ആരു കൊടുത്തു സുനിൽ.എന്തായാലും വാനരൻ കൊള്ളാംസ്.
water...water...
not a drop to drink
only fanta to drink :) [ഫാന്റായുടെ പരസ്യം]
ചിത്രം കൊള്ളാം
കലക്കി സുനില്‍.
ഈ ചിത്രത്തിനു കോപ്പി റൈറ്റ് ഉണ്ടെന്ന് രേക്ഖപ്പെടുത്തണം. അല്ലെങ്കില്‍,കോളക്കമ്പനിക്കാര്‍ പരസ്യത്തിനായി ഉപയോഗിച്ചേക്കും!
I would rather say it modernization than globalization.
Globalization means: follow the link.
http://farm4.static.flickr.com/3021/2752731615_0c36d52204.jpg?v=0
ഇതാണ് ആ‘കോള’വല്‍ക്കരണം...!
ഹ ഹ കലക്കന്‍ പടം മാഷേ .....
മിടുക്കൻ:)
പണ്ടൊക്കെ അമ്പലക്കാളകള്‍ പൈപ്പ്വെള്ളം കുടിക്കുന്നതു കണ്ടിട്ടുണ്ട്. ഇതേതായാലും നാടോടുമ്പം നടുവേ ഓടാനറിയുന്ന ഇഷ്ടന്തന്നെ.
നല്ല സ്നാപ്പ്
അടിക്കുറിപ്പും കലക്കന്‍
ഈ ഫോട്ടോയും കമന്റുകളും അവന് കാണേണ്ട. പരസ്യചിത്രത്തിലൊക്കെ അഭിനയിക്കാന്‍ എന്താ റേറ്റ്. ഇവന് ആളു പുലിയാ മാഷേ.
എന്തായാലും ഫോട്ടോ ജോറായി
കലക്കന്‍ പോസ്റ്റ് . ഈ ഫോട്ടോ നമ്മോടു സംസാരിക്കുന്നു. ആശംസകള്‍
നമ്മുടെ സ്വന്തം മുരളീധരന്
http://chaliyaarpuzha.blogspot.com/
പുതിയതൊക്കെ ശീലിക്കട്ടെ,
ഇതൊക്കെ മാത്രം കിട്ടുന്ന കാലം വിദൂരമല്ലല്ലോ?
നല്ല പടം.
സുഹൃത്തുക്കളേ,
ഇവിടെ വരികയും ഈ ചിത്രം കാണുകയും ചെയ്ത എല്ലാവര്ക്കും നന്ദി.അഭിപ്രായങ്ങള്‍ എഴുതിയ ഓരോരുത്തര്‍ക്കും പ്രത്യേക നന്ദി.
Post a Comment