സ്വദേശം കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്തുള്ള മനോഹരമായ ഒരു ഗ്രാമം.1991 ആഗസ്റ്റ് 23 മുതൽ കേരളത്തിനു വെളിയിൽ.ഇപ്പോൾ ചെന്നൈയിൽ.
എന്നെ ആകർഷിച്ച ഒരു സിനിമ, ഇഷ്ടമായ ഒരു പുസ്തകം,ഞാൻ ഇഷ്ടപ്പെട്ട വ്യക്തികൾ, എന്റെ ഓർമ്മകൾ, ചിന്തകൾ,കഥകൾ,യാത്രകൾ, രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ...അങ്ങനെ അങ്ങനെ എന്റെ മനസ്സിൽ പൊട്ടിവിടരുന്ന അടുക്കും ചിട്ടയുമില്ലാത്ത കാര്യങ്ങളെ ഒന്നു ഒതുക്കി ക്രമപ്പെടുത്തി വയ്ക്കുക എന്നതു മാത്രമേ ഈ ബ്ലോഗ് കൊണ്ട്
ലക്ഷ്യമുള്ളൂ..ചുരുക്കി പറഞ്ഞാൽ ആർക്കും വായിയ്ക്കാവുന്ന എന്റെ ഡയറിക്കുറിപ്പുകൾ...!
എനിക്ക് കത്തെഴുതാനുള്ള വിലാസം:sunil080671@gmail.com